ദുബായിൽ ചോക്ലേറ്റ് നിർമ്മാണ കമ്പനിയിൽ ജോലി - Dubai job vacancy - apply now|

Chocolala - Handmade Choclate Company  hiring.

 ഏജൻസിയുടെ സഹായമില്ലാതെ വിദേശത്ത് ജോലി നോക്കുന്നവർക്ക് സുവർണാവസരം.Chocolala - Handmade Choclate Company വിവിധ ഒഴിവുകളിലേക്ക് ആയി സ്റ്റാഫുകളെ നിയമിക്കുന്നു. കമ്പനി നേരിട്ട് നടക്കുന്ന സെലക്ഷൻ ആയതിനാൽ യാതൊരുവിധ ചാർജുകളും ഉണ്ടായിരിക്കില്ല. നിങ്ങൾക്ക് ഈ ബ്ലോഗിലൂടെ ജോലിയുടെ എല്ലാ വിശദവിവരങ്ങളും മനസ്സിലാക്കാവുന്നതാണ്. അതോടൊപ്പം കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും വിശദവിവരങ്ങൾ നൽകുന്നു. ഒഴിവുകൾ പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കുക.

 ജോലിയുടെ വിശദവിവരങ്ങൾ ഒറ്റനോട്ടത്തിൽ.


🔺കമ്പനിയുടെ പേര്- Chocolala - Handmade Choclate Company.
🔺  ജോലി സ്ഥലം-ദുബായ്
🔺 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
🔺 എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.
🔺 ആകർഷകമായ ശമ്പളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
🔺 കമ്പനി നേരിട്ട് നടത്തുന്ന തെരഞ്ഞെടുപ്പ് തികച്ചും സൗജന്യം.
 
 കമ്പനി പ്രൊഫൈൽ നെക്കുറിച്ച്.

ചോക്കോളയ്ക്ക് 1913 മുതൽ പ്രകൃതിദത്ത ചോക്ലേറ്റ് നൽകുന്നതിൽ പരിചയമുണ്ട്,   ചോക്ലേറ്റ് വ്യവസായം അതിന്റെ തുടക്കം മുതൽ, അന്താരാഷ്ട്ര നിലവാരമുള്ള ശുദ്ധവും മികച്ചതുമായ അസംസ്കൃത വസ്തുക്കളിൽ നിന്ന് നിർമ്മിച്ച എല്ലാത്തരം പ്രകൃതിദത്ത ചോക്കലേറ്റുകളും വിതരണം ചെയ്യുന്നു.

 പ്രസ്തുത സ്ഥാപനത്തിലേക്ക് ലഭ്യമായ ഒഴിവുകൾ.

  റീസെപ്ഷനിസ്റ്റ് 
 ഫ്ലീറ്റ് കോർഡിനേറ്റർ 
 അക്കൗണ്ടന്റ് 
 സ്റ്റോർകീപ്പർ 
 മെർച്ചണ്ടായ്സർ 
 ക്യാഷ്യർ 
 അറബിക് സെയിൽസ്മാൻ

എന്നിങ്ങനെ ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 ജോലിക്ക് എങ്ങനെ അപേക്ഷിക്കാം.

 മുകളിൽ പറഞ്ഞ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ നൽകുന്ന കമ്പനിയുടെ ഔദ്യോഗിക മെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ഏറ്റവും പുതിയ ബയോഡേറ്റ അയച്ചു കൊടുക്കുക. തുടർന്ന് കമ്പനി ടീം നിങ്ങളുടെ ബയോഡാറ്റ ഷോർട്ട്ലിസ്റ്റ് ഉൾപ്പെടുത്തിയാൽ അവർ നിങ്ങളെ ഇ-മെയിൽ വഴി കോൺടാക്ട് ചെയ്യുന്നതായിരിക്കും. ഇ-മെയിൽ അഡ്രസ് ചുവടെ നൽകുന്നു.


 ഈ സുവർണാവസരം നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു ഗ്രൂപ്പുകളിലേക്കും കൂടി ഷെയർ ചെയ്തു നൽകുക. വിദേശത്ത് ഏജൻസിയുടെ സഹായം ഇല്ലാതെ നല്ല ജോലി ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടും.

 ശ്രദ്ധിക്കുക - ഞങ്ങൾ ഒരു തൊഴിൽ നൽകുന്ന ഏജൻസി അല്ല.  ഞങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ തികച്ചും സൗജന്യമായി നിങ്ങളിലേക്ക് എത്തിക്കുന്നു.ഒരു യഥാർത്ഥ തൊഴിൽദാതാവ് നിങ്ങളിൽ നിന്നും ഒരിക്കലും പണം ആവശ്യപ്പെട്ടില്ല. എല്ലാവർക്കും ജോലി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain