എർത്ത് ഹൈപ്പർമാർക്കറ്റിൽ ജോലി നേടാം| Earth hypermarket job vacancy |

വിദേശത്ത് ഹൈപ്പർമാർക്കറ്റിൽ ജോലി നേടാം.

 ഏജൻസിയുടെ സഹായമില്ലാതെ ഇടനിലക്കാർക്ക് ഒരു പൈസ പോലും കൊടുക്കാതെ വിദേശത്ത് നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം ആണ് ഈ പോസ്റ്റ്. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ എല്ലാ വിശദവിവരങ്ങളും കമ്പനിയുടെ കൂടുതൽ വിശദവിവരങ്ങളും മനസ്സിലാക്കാവുന്നതാണ്. ഇടനിലക്കാർ ഇല്ലാത്തതുകൊണ്ട് തന്നെ നിങ്ങൾക്ക് പൈസ നഷ്ടം ഉണ്ടാകും എന്ന ഭയം ആവശ്യമില്ല. എന്നിരുന്നാലും ഏതൊരു ജോലിയിലേക്ക് ഉപേക്ഷിക്കുന്നതിന് മുന്നേ വ്യക്തമായി അന്വേഷിക്കുക. ഒരു യഥാർത്ഥ തൊഴിൽദാതാവ് ഒരിക്കലും പണം ആവശ്യപ്പെട്ടില്ല. ശ്രദ്ധിക്കുക ഞങ്ങൾ ഒരു ഏജൻസി അല്ല. നിങ്ങളിലേക്ക് ഒഴിവുകൾ പരമാവധി എത്തിക്കുന്നു എന്ന് മാത്രം.

 കമ്പനിയെക്കുറിച്ച് പ്രധാന കാര്യങ്ങൾ.


EALCO ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റ്‌സ് - സോൾ പ്രൊപ്രൈറ്റർഷിപ്പ് LLC, അൽ ഐൻ കോഓപ്പറേറ്റീവ് സൊസൈറ്റി (AACS) എന്നിവയുടെ സംയുക്ത സംരംഭമാണ് എർത്ത് സൂപ്പർമാർക്കറ്റ്.  ഉപഭോക്താക്കളുടെസൗകര്യത്തിന് അനുസരിച്ചുള്ള ഗവേഷണങ്ങളും മറ്റും നടത്തി വിപുലമായ രീതിയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
ഭക്ഷണം / ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ, പലചരക്ക് സാധനങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ തുടങ്ങി ഓർഗാനിക് ഉൽപന്നങ്ങൾ തുടങ്ങിയ എല്ലാവിധ സേവനങ്ങളും സ്ഥാപനം നൽകുന്നു. അതോടൊപ്പം മികച്ച ഗുണനിലവാരമുള്ള സാധനങ്ങൾ നൽകുന്നു എന്നതും കമ്പനിയുടെ പ്രത്യേകതയാണ്.
 കസ്റ്റമേഴ്സിന് ഓൺലൈൻ ഷോപ്പിംഗ് സൗകര്യം നൽകുന്നു എന്നതും എടുത്തു പറയേണ്ട കാര്യമാണ്.

 ജോലിയുടെ ചില വിശദവിവരങ്ങൾ ഒറ്റനോട്ടത്തിൽ.


🔺കമ്പനിയുടെ പേര്-എർത്ത് സൂപ്പർമാർക്കറ്റ് അബുദാബി.
🔺  ജോലി സ്ഥലം-അബുദാബി
🔺എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം.
🔺 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്ന ഒഴിവുകൾ.
🔺യോഗ്യത നിങ്ങൾ അപേക്ഷിക്കുന്ന തസ്തികയ്ക്ക് അനുസരിച്ച്.
🔺 സൗജന്യവും നേരിട്ട് ഉള്ളതുമായ സെലക്ഷൻ.
🔺 ശമ്പളത്തോടൊപ്പം ആനുകൂല്യങ്ങളും ലഭിക്കുന്നു.

 പ്രസ്തുത സ്ഥാപനത്തിലേക്ക് ലഭ്യമായ ഒഴിവുകൾ.


🔺 സീനിയർ ബയർ ( Senior Buyer )
🔺 ഹെഡ് ഓഫ് ബൈ ഡിപ്പാർട്ട്മെന്റ്
(Head Of Buying Department).

 ജോലിയിലേക്ക് എങ്ങനെ അപേക്ഷിക്കാം.


 യോഗ്യരായതും താല്പര്യമുള്ള വുമായ ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ഏറ്റവും പുതിയ ബയോഡാറ്റ കമ്പനിക്ക് അയച്ചുകൊടുത്തു നേരിട്ട് അപേക്ഷിക്കാവുന്നതാണ്. ചുവടെ നൽകുന്ന കമ്പനിയുടെ ഔദ്യോഗിക ഈ മെയിൽ അഡ്രസ്സ് അതിനുവേണ്ടി നിങ്ങൾക്ക് ഉപയോഗിക്കാം. മെയിൽ അഡ്രസ്സ് ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ ജിമെയിൽ അക്കൗണ്ടിലേക്ക് പോകുന്നതായിരിക്കും. അവിടെ നിന്നും സബ്ജക്ട് ലൈനായി നിങ്ങൾ അപേക്ഷിക്കുന്ന  പോസ്റ്റിന്റെ  പേരും നൽകി നിങ്ങളുടെ ബയോഡാറ്റയും കൂട്ടിച്ചേർത്ത് സെന്റ് ചെയ്യേണ്ടതാണ്.
 ഈമെയിൽ അഡ്രസ്.

 വിദേശത്ത് ജോലി നോക്കുന്നവർക്ക് തീർച്ചയായും ഇതൊരു സുവർണാവസരമാണ്. അതുകൊണ്ടുതന്നെ നിങ്ങൾക്ക് ഉപകാരപ്രദം അല്ലാത്ത ഒഴിവ് ആണെങ്കിലും പരമാവധി മറ്റുള്ളവരിലേക്ക് ഷെയർ ചെയ്ത് എത്തിക്കുക. കാരണം വേറെ ഒരാൾക്ക് ഉറപ്പായും ഈ ജോലി ഉപകാരപ്പെടും. പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്തു നൽകുക.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain