EMBASSY SUITES by Hilton doha job vacancies apply now

EMBASSY SUITES by Hilton doha job vacancies

EMBASSY SUITES by Hilton doha 
വിദേശത്തു ഏജൻസി വഴി അല്ലാതെ നേരിട്ട് ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകൾ ആണ്, ഈ ബ്ലോഗ് പോസ്റ്റിലൂടെ ഞങ്ങൾ ഷെയർ ചെയ്യുന്നത്. ഉയർന്ന യോഗ്യത ഉള്ളവർക്കും ഇല്ലാത്തവർക്കും ജോലി നേടാവുന്ന ഒഴിവുകൾ.

EMBASSY SUITES by Hilton doha ഇൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ, അവരുടെ സ്ഥാപനത്തിലേക്കു നിരവധി ഒഴിവുകൾ അവർ പുറത്തു വിട്ടിട്ടുണ്ട്, ജോലി നേടാൻ ആഗ്രഹിക്കുന്ന. ജോലി അന്വേഷകർ ഈ പോസ്റ്റ്‌ പൂർണ്ണമായും വായിച്ചു മനസിലാക്കുക.
ഞങ്ങൾ ഏജൻസി അല്ല നേരിട്ട് ജോലി ലഭിക്കുന്ന ഒഴിവുകൾ ആണ് നിങ്ങളിലേക്ക് എത്തിക്കുന്നത്.

നിലവിൽ ഉള്ള ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു

Front Office
▪️Guest Services Executive
▪️Receptionist
▪️Telephone Operator

Engineering
▪️Engineering Coordinator
▪️ Electrician
▪️Kitchen & Laundry Technician
▪️Plumber / Carpenter
▪️HVAC Technician

Kitchen Stewarding
▪️ Stewarding Supervisor

Housekeeping
 Laundry Supervisor
 Housekeeping Attendant
 Laundry Attendant

Food & Beverage Service
Outlet Manager
Assistant Outlet Manager
 Hostess
 Waiter/Waitress

🔺 Kitchen
 Commis

Suitable candidates with relevant experience, kindly share your CV at👇
marilyn.pahati@hilton.com
with the Position you are applying for as the Subject.

🔺ദേശീയ ആയുഷ് മിഷന്റെ കൊല്ലം ഓഫീസിൽ ഡാറ്റ എൻട്രി ഓപറേറ്ററുടെ കരാർ അടിസ്ഥാനത്തിലുള്ള ഒരു ഒഴിവുണ്ട്.

സർവകലാശാല ബിരുദവും ഡി.സി.എ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി), ബി.ബി.എ, ബി.എസ്സി കമ്പ്യൂട്ടർ സയൻസും സർക്കാർ (സാമൂഹിക മേഖലകൾ) രംഗത്തെ ജോലി പരിചയം, പി.എഫ്.എം.എസ്, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ടൈപ്പിംഗ് സ്പീഡ് എന്നിവയാണ് യോഗ്യത.

ആരോഗ്യം/ആയുഷ് മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.
താൽപ്പര്യമുള്ളവർ ഓഗസ്റ്റ് 24 ന് രാവിലെ 11 മണിക്ക് കൊല്ലം ആശ്രാമം ജില്ലാ മെഡിക്കൽ ഓഫീസിൽ (ഐ.എസ്.എം) ഇന്റർവ്യൂവിന് ഹാജരാകണം.

🔺കണ്ണൂർ രാജ്യവ്യാപകമായി അഞ്ചു വർഷത്തിലൊരിക്കൽ നടത്തുന്ന കാർഷിക സെൻസസ് കേരളത്തിലും ആരംഭിക്കുന്നു. തദ്ദേശസ്വയംഭരണ വാർഡുകൾ അടിസ്ഥാനമാക്കി മൊബൈൽ ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ചു നടത്തുന്ന സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിനായി ഹയർസെക്കൻഡറി/ തത്തുല്യയോഗ്യതയുള്ള, സ്മാർട്ട് ഫോൺ സ്വന്തമായവരും അത് ഉപയോഗിക്കുന്നതിൽ പ്രായോഗിക പരിജ്ഞാനവുമുള്ള ഉദ്യോഗാർഥികൾക്ക് അവസരമുണ്ട്.
ഒരു വാർഡിന് പരമാവധി 4600 രൂപ വിവരശേഖരണത്തിന് പ്രതിഫലമായി ലഭിക്കും. താൽപ്പര്യമുള്ളവർ ആഗസ്റ്റ് 20നകം അപേക്ഷ സമർപ്പിച്ച് ഈ മാസം അവസാനം താലൂക്ക് കേന്ദ്രങ്ങളിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.


🔺കോഴിക്കോട് ഫുഡ് പ്രൊഡക്ഷൻ ട്രെയിനിങ് പ്രോഗ്രാം ഗസ്റ്റ് ഇൻസ്ട്രക്ടറെ തെരഞ്ഞെടുക്കുന്നതിനായി ഓഗസ്റ്റ് 22 ന് രാവിലെ 11 മണിക്ക് കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇന്റർവ്യൂ നടത്തുന്നു.
ഹോട്ടൽ മാനേജ്മെന്റ് ബിരുദ/ഡിപ്ലോമ ഫുഡ് പ്രൊഡക്ഷൻ പ്രവൃത്തി പരിചയവും ഉള്ളവർക്ക് പങ്കെടുക്കാം.
താൽപര്യമുള്ളവർ വിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പും സഹിതം കോഴിക്കോട് വെസ്റ്റ് ഹിൽ വരക്കൽ ബീച്ചിനു സമീപമുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഓഫീസിൽ ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain