ഇസാഫിൽ നിരവധി ജോലി ഒഴിവുകൾ | ESAF job vacancy |

ഇസാഫിൽ നിരവധി ജോലി ഒഴിവുകൾ

ഇസാഫിൽ നിരവധി ജോലി അവസരങ്ങൾ, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ഇന്നാണ് അവസരം, ഉടനെ ജോലിക്കായി ശ്രമിക്കുക. പരമാവധി ഷെയർ കൂടി ചെയ്യുക.

 പ്രമുഖ ധനകാര്യ സ്ഥാപനമായ ഇസാഫ് ലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ പൂർണ വിശദവിവരങ്ങളും മറ്റ് ജോലി ഒഴിവുകൾ കുറിച്ച് മനസ്സിലാക്കാവുന്നതാണ്.

 ഒഴിവുകൾ ചുവടെ നൽകുന്നു.

CUSTOMER SERVICE EXECUTIVE
Qualification : Degree / Plus two with 3 year Diploma 
Age Limit : 20-30 Years 

EXECUTIVE TRAINEE
Qualification : Any Post Graduation 
Age Limit : 22-30 Years

Driving license & 2 wheeler are mandatory Reporting time : 10.00 AM 
Candidates should carry the copies of following documents along with a 
passport size photo
SSLC,Plus two
UG, PG , Aadhar card 
Pan card / Driving License / Voter ID

We are looking for young , highly motivated and result oriented candidates to join our growing and dynamic team . The individual in this role will be responsible for reaching out to prospective customers , articulating our product features and achieving defined volumes . We are seeking candidates who are persuasive , energetic and ready to go the extra mile to ensure customer satisfaction .

Venue : THAMARASSERY 
18th AUGUST 2022 @ 10.00 AM 
ESAF Small finance bank
Royal Tower , Chungam Jn,Thamarassery
Near Thaluk supply office, kerala 673573
FOR MORE QUERIES : 85902 02138
92880 03526 ( 9am to 5pm )

⭕️കണ്ണൂരിലെ ബാലഭവനിലേക്ക് പ്രിൻസിപ്പൽ, അക്കൗണ്ടന്റ്, ഗാർഡനർ കം അറ്റൻഡർ, സ്വീപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രിൻസിപ്പൽ: ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഇംഗ്ലീഷ് മലയാളം ഭാഷകൾ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം, അധ്യാപന രംഗത്ത് കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം, വിദ്യാഭാസ സാംസ്കാരിക പരിപാടികളും ക്യാമ്പുകളും ആസൂത്രണം ചെയ്ത് സംഘടിപ്പിക്കാനുള്ള കഴിവ്, സ്റ്റേജ്, മാധ്യമ പ്രോഗ്രാമുകൾക്ക് ആവശ്യമായവ വിലയിരുത്താനും തെരഞ്ഞെടുക്കാനുമുള്ള കഴിവ്, പ്രായപരിധി 35നും 50നും ഇടയിൽ.

അക്കൗണ്ടന്റ്: ബികോം ബിരുദം, അക്കൗണ്ടൻസിയിലുള്ള പ്രാവീണ്യം, കമ്പ്യൂട്ടർ പരിജ്ഞാനം, പ്രായം 18നും45നും ഇടയിൽ.

ഗാർഡനർ കം അറ്റന്റർ: എസ് എസ് എൽ സി, ഗാർഡൻ ജോലിയിലുള്ള പരിചയവും ആരോഗ്യക്ഷമതയും. പ്രായം 18നും 45നും ഇടയിൽ.

സ്വീപ്പർ: ഏഴാം ക്ലാസ്, സ്വീപ്പർ ജോലി ചെയ്യാനുള്ള ശാരീരിക ക്ഷമത, പ്രായം 18നും 45നും ഇടയിൽ.
ബയോഡാറ്റ, ഫോൺ നമ്പർ, ഇമെയിൽ അഡ്രസ്, യോഗ്യത സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അപേക്ഷകൾ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമസമിതി, തൈക്കാട്, തിരുവനന്തപുരം എന്നതിൽ ആഗസ്റ്റ് 19നകം ലഭിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain