EVM മോട്ടോഴ്സിൽ നിരവധി തൊഴിൽ അവസരങ്ങൾ.

EVM മോട്ടോഴ്സിൽ നിരവധി തൊഴിൽ അവസരങ്ങൾ.
ഇ.വി.എം മോട്ടോർസിന്റെ കേരളത്തിലെ വിവിധ ജില്ലകളിലെ ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
പ്രമുഖ ഓട്ടോമൊബൈൽ ബ്രാൻഡുകളായ SKODA, MG, NISSAN എന്നിവയിലേക്കാണ് ഒഴിവുകൾ, താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുകയോ താഴെ കാണുന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.

🔺ഫ്രന്റ് ഓഫീസ് എക്സിക്യൂട്ടീവ്.
യോഗ്യത-
B Tech / ഡിപ്ലോമ/ITI
സമാന മേഖലയിൽ പ്രവർത്തി പരിചയം നിർബന്ധം.

🔺സർവീസ് അഡ്വൈസർ
യോഗ്യത-
B Tech / ഡിപ്ലോമ
സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന 
 B Tech/ Diploma ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം.

🔺ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്
യോഗ്യത-
ഡിഗ്രി / ഡിപ്ലോമ
സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന 
 B Tech ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം.

🔺മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
യോഗ്യത-
MBA Marketing/ഡിഗ്രി / ഡിപ്ലോമ2 & 4 വീലർ ലൈസൻസ് നിർബന്ധം.
 ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം.

🔺ഷോറൂം സെയിൽസ് കണ്‍സള്‍ട്ടന്‍റ്
യോഗ്യത-
ഡിഗ്രി / ഡിപ്ലോമ
 ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം.

🔺സെയിൽസ് കണ്‍സള്‍ട്ടന്‍റ്
യോഗ്യത-
ഡിഗ്രി / ഡിപ്ലോമ
2 & 4 വീലർ ലൈസൻസ് നിർബന്ധം
ഫ്രഷേഴ്‌സ് നും അപേക്ഷിക്കാ.

🔺 ബില്ലിംഗ് സ്റ്റാഫ്‌
യോഗ്യത-
ഡിഗ്രി / ഡിപ്ലോമ+Tally
 ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം.

🔺കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്
യോഗ്യത-
ഡിഗ്രി / ഡിപ്ലോമ
 സമാന മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന 
 ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം.

🔺ഇൻഷുറൻസ് കോർഡിനേറ്റർ
യോഗ്യത-
ഡിഗ്രി / ഡിപ്ലോമ
സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം.

🔺ടെക്നീഷ്യൻ
യോഗ്യത-
ഐടിഐ / ഡിപ്ലോമ
ടെക്നീഷ്യൻ മേഖലയിൽ മൂന്ന് മുതൽ അഞ്ച് വർഷത്തെ പ്രവർത്തി പരിചയം
 Trainee/Apprentice തസ്തിക കളിലേക്ക് ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം.

കണ്ണൂർ , കോഴിക്കോട് , വയനാട് , മലപ്പുറം ജില്ലകളിലേക്കാണ് ഒഴിവുകൾ വന്നിട്ടുള്ളത്.
വിളിച്ചു കിട്ടാത്തവർ വട്സപ് ചെയ്യുക 
Whatsapp or Call-8111880533

🔺തിരുവനന്തപുരം സ്മാർട്ട് സിറ്റിയിൽ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

പ്രോജക്ട് മാനേജർ ( റോഡ്സ്)
ഒഴിവ്: 1
യോഗ്യത: M Tech (ട്രാൻസ്പോർട്ടേഷൻ എഞ്ചിനീയറിംഗ്/ ഹൈവേ എഞ്ചിനീയർ) പരിചയം: 10 വർഷം പ്രായപരിധി: 55 വയസ്സ് ശമ്പളം: 75,000 രൂപ

സീനിയർ സൈറ്റ് എഞ്ചിനീയർ ( MEP)
ഒഴിവ്: 1
യോഗ്യത: BTech/ ഡിപ്ലോമ (ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എഞ്ചിനീയറിംഗ്) പരിചയം: 4 - 8 വർഷം പ്രായപരിധി: 35 വയസ്സ് ശമ്പളം: 40,000 രൂപ

സൈറ്റ് എഞ്ചിനീയർ (സിവിൽ) ഒഴിവ്: 3
യോഗ്യത: B Tech/ ഡിപ്ലോമ (സിവിൽ എഞ്ചിനീയറിംഗ്) പരിചയം: 2 - 4 വർഷം
പ്രായപരിധി: 30 വയസ്സ് ശമ്പളം: 20,000 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 16ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക


🔺പാലക്കാട് കുഴൽമന്ദം ഗവ. ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ താത്ക്കാലിക നിയമനം. യോഗ്യത പ്ലസ് ടു പാസായ ജി.എൻ.എം, ബി.എസ്.സി നഴ്സിംഗ് / തത്തുല്യം.
കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം. രണ്ട് വർഷത്തെ പ്രവർത്തിപരിചയമുള്ള കുഴൽമന്ദം ബ്ലോക്ക് പരിധിയിൽപെട്ടവർക്ക് പങ്കെടുക്കാം.
 18-45 വയസ്സ്.അർഹരായവർക്ക് ബാധകമായ ഇളവ് അനുവദിക്കും.
രേഖകൾ ഇന്റർവ്യൂ സമയത്ത് നൽകണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 19 ന് രാവിലെ 10 ന് ആശുപത്രിയിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain