ഫ്ലിപ്കാർട്ടിൽ ജോലി നേടാം | FLIPKART Job vacancy 2022| apply now|

URGENT REQUIREMENT
Flipkart  DELIVERY EXECUTIVE

ഇന്ത്യയിലെ പ്രേമുഖ ഓൺലൈൻ ഡെലിവറി കമ്പനിയുടെ കരുനാഗപ്പള്ളി ബ്രാഞ്ചിലേക്ക്
ഡെലിവറി എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു .
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.ജോലി സ്ഥലം കരുനാഗപ്പള്ളി പുതിയകാവ്.
 അപേക്ഷിക്കുന്നവർക്ക് സ്വന്തമായി ചുവടെ പറയുന്ന ഉണ്ടായിരിക്കണം.

• Two Wheeler
• Android Phone
• Aadhaar Card
• PAN Card
• Driving License

താല്പര്യം ഉള്ളവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക 
+91 7356922501 +91 80868 35118

🔺 Flipkart Delivery boys

With or without Bike
Guaranteed earning - 20000/month
ക്വാളിഫിക്കേഷൻ : 10th pass
Location: Across Kerala
License is mandatory
Intersted candidates may whatsapp Resume @ 98469 16860

🔺 എറണാകുളം കാക്കനാട് മെസ്സിലേക്ക് ഒരു ഡെലിവറി ബോയിയെ ആവശ്യമുണ്ട്( ടൂവീലർ നിർബന്ധം) Food and accommodation available, Salary 10000/-, petrol allowance tharum.   9633728291
സ്ഥാപനം നേരിട്ട് ഉള്ള നിയമനo ആണ് 

🔺 കേരളത്തിൽ വന്നിട്ടുള്ള മറ്റു ജോലി ഒഴിവുകളും ചുവടെ.

മലപ്പുറത്ത് പുതുതായി ആരംഭിക്കുന്ന Mas Holidays Tours and Travels ൻ്റെ രണ്ടാമത്തെ ബ്രാഞ്ച് ലേക്ക് ഒരു ലേഡി സ്റ്റാഫിൻ്റെ  vacancy ഉണ്ട്.ഒരു വർഷം ട്രാവൽസ്  ഫീൽഡിൽ എക്സ്പീരിൻസ് ഉള്ളവരും മലപ്പുറം മുൻസിപപാലിറ്റി ഭാഗത്ത്  ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
Contact :  9567965556/ 9746077344
Info@masholidaygroup.com

🔺എറണാകുളം പുല്ലേപ്പടിയിലുളള സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സദ്ഗമയ സ്പെഷ്യൽ ക്ലീനിക്കിലെ സൈക്കോളജിസ്റ്റ് ഒഴിവിലേക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക നിയമം നടത്തുന്നതിന് എം.എസ്.സി/എം.എ ക്ലിനിക്കൽ സൈക്കോളജി യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.
താത്പര്യമുളള ഉദ്യോഗാർത്ഥികൾ യോഗ്യതകൾ തെളിയിക്കുന്ന അസൽ രേഖകളും ബയോഡാറ്റയും സഹിതം ആഗസ്റ്റ് നാലിന് രാവിലെ 10.30ന് പുല്ലേപ്പടിയിലുളള ജില്ലാ ഹോമിയെ ആശുപത്രിയിൽ അഭിമുഖത്തിന് പങ്കെടുക്കണം.

🔺തിരുവനന്തപുരം പൂജപ്പുര സർക്കാർ ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എമർജൻസി മെഡിക്കൽ ഓഫീസർ (അലോപ്പതി) തസ്തികയിൽ എം.ബി.ബി.എസ്. യോഗ്യതയുള്ളവരെ കരാർ അടിസ്ഥാനത്തിൽ മാസം 57,525 രൂപ വേതനത്തിനു നിയമിക്കുന്നതിന് ഓഗസ്റ്റ് ഒമ്പതിനു രാവിലെ 11ന് കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain