ഗൾഫിൽ ഡ്രൈവർ ജോലി നേടാം| Gulf driver jobs |

വിദേശത്ത് ഡ്രൈവർ ജോലി നോക്കുന്നവർക്ക് അവസരങ്ങൾ.

 ഖത്തറിലെ പ്രമുഖ കമ്പനിയിലേക്ക് നിരവധി ഡ്രൈവർ ജോലി ഒഴിവുകൾ. വിദേശത്തു  നല്ല ശമ്പളത്തിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ എല്ലാ വിശദവിവരങ്ങളും മനസ്സിലാക്കാവുന്നതാണ്. ഈ ജോലി ഒഴിവ് ഏജൻസി വഴിയാണ് റിക്രൂട്ട് ചെയ്യുന്നത്. കേരളത്തിലെതന്നെ ഗവൺമെന്റ് അംഗീകൃത ഏജൻസി ഇന്റർവ്യൂ നടത്തുന്നു. ആയതിനാൽ വിസയുടെ ചാർജും മറ്റും ഉണ്ടാവും. ഏജൻസി വഴി ജോലി നോക്കാൻ താല്പര്യമുള്ളവർ മാത്രം ഈ ജോലിക്ക് അപേക്ഷിക്കുക.

 ശ്രദ്ധിക്കുക- ഞങ്ങൾ തൊഴിൽ നൽകുന്ന ഏജൻസി അല്ല.  ഞങ്ങൾക്ക് ലഭിക്കുന്ന ചില വേക്കൻസികൾ നിങ്ങളിലേക്ക് എത്തിക്കുന്നു എന്ന് മാത്രം. പണമിടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക.വ്യക്തമായ അന്വേഷണം നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായതിനു ശേഷം മാത്രം ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.

 ജോലി ഒഴിവിന്റെ വിശദവിവരങ്ങൾ ഒറ്റനോട്ടത്തിൽ.


🔺കമ്പനിയുടെ പേര്- റെന്റ് കാർ ഖത്തർ
🔺പുരുഷന്മാർക്ക് അപേക്ഷിക്കാവുന്ന പോസ്റ്റ്.
🔺 പ്രായപരിധി- 21- 53
🔺 ഡ്യൂട്ടി സമയം-8 മണിക്കൂർ + ഒ.ടി
🔺 ജോലി സ്ഥലം-ഖത്ത
🔺 അവസാന തീയതി-2 സെപ്റ്റംബർ
 🔺 തിരഞ്ഞെടുക്കൽ
 സർക്കാർ അംഗീകൃത ഏജൻസി വഴിയുള്ള റിക്രൂട്ട്‌മെന്റ്.

 ഒഴിവുകളുടെ എണ്ണം.


🔺 ബസ് ഡ്രൈവർ - 150.
🔺 ലൈറ്റ് ഡ്രൈവർ 100.

 ഇന്റർവ്യൂ ന് ആവശ്യമായ രേഖകൾ.

🔺 യഥാർത്ഥ പാസ്പോർട്ട്
🔺യഥാർത്ഥ CV/ ബയോ ഡാറ്റ
🔺 യോഗ്യതാ സർട്ടിഫിക്കറ്റുകൾ
🔺 വെളുത്ത പശ്ചാത്തലത്തിലുള്ള പാസ്‌പോർട്ട് സൈസ് ഫോട്ടോ.

 യോഗ്യതകൾ.


🔺യോഗ്യത: ഹോസ്പിറ്റാലിറ്റി മേഖലയിൽ ഗൾഫ് പരിചയം ഉണ്ടായിരിക്കണം.
🔺 പരിചയം: 1 മുതൽ 2 വർഷം വരെ.
🔺: അപേക്ഷകർക്ക് സാധുതയുള്ളതോ കാലഹരണപ്പെട്ടതോ ആയ ഖത്തർ ലൈറ്റ് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
🔺 അടിസ്ഥാനപരമായി ഇംഗ്ലീഷ് സംസാരിക്കാൻ അറിയണം.
🔺 ശമ്പളം: കാർ ഡ്രൈവർമാർ 1700Qar,  ബസ് ഡ്രൈവർമാർ 2100
🔺 താമസ സൗകര്യം ലഭിക്കും.

 എങ്ങനെ അപേക്ഷിക്കാം.


 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന apply now എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് അവരുടെ ഔദ്യോഗിക മെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോ ഡാറ്റ അയച്ചുകൊടുത്തു അപേക്ഷിക്കേണ്ടതാണ്.
 ബയോഡാറ്റ അയയ്ക്കാൻ

 ഏജൻസിയുടെ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.


Recruitment Agency-Globus Travel & Tours

 Office Address-2nd Floor, Husna Complex, Kannur Road Calicut- 673011, Kerala ,India.

 Reg No :-Approved by Govt of India

 B-623/MUM/PER/1000+/6080/2002

( ഏജൻസി വഴി ജോലി അന്വേഷിക്കുന്നവർ മാത്രം അപേക്ഷിക്കുക. സർവീസ് ചാർജുകളും വിസയുടെ ചാർജും ഉണ്ടായിരിക്കും. വിശദ വിവരങ്ങൾ അന്വേഷിക്കാൻ ഉള്ള കോൺടാക്ട് നമ്പർ
9526841133. )

 ഞങ്ങൾ ജോലി ഒഴിവ് നിങ്ങളിലേക്ക് എത്തിക്കുന്നു എന്ന് മാത്രം. ഞങ്ങൾ റിക്രൂട്ട്മെന്റ് ഏജൻസി അല്ല.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain