Hayatna Dairy Walk In Interview and apply details |

വിദേശത്ത് ജോലി നേടാം സൗജന്യമായി.

 ഏജൻസിയുടെ സഹായമില്ലാതെ ഒരു രൂപ പോലും അധികച്ചെലവും ഇല്ലാതെ തികച്ചും സുരക്ഷിതമായി വിദേശത്ത് ജോലി നോക്കുന്ന എല്ലാവർക്കും സുവർണാവസരം. ദുബായിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ Hayatna Dairy ലേക്ക് നിരവധി ജോലി ഒഴിവുകൾ. സാധാരണക്കാർക്ക് അപേക്ഷിക്കാവുന്ന ഒഴിവുകളും വന്നിട്ടുണ്ട്.നിങ്ങൾക്ക് ഈ ബ്ലോഗിലൂടെ ജോലിയുടെ എല്ലാ വിശദവിവരങ്ങളും മനസ്സിലാക്കാനും ജോലിക്ക് അപേക്ഷിക്കാനും സാധിക്കുന്നതാണ്. ഒഴിവു പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കുക.

ഞങ്ങൾ ഒരു ഏജൻസി അല്ല. ഏറ്റവും പുതിയ ജോലി ഒഴിവുകൾ തികച്ചും ഫ്രീ ആയി നിങ്ങളിലേക്ക് എത്തിക്കുന്നു എന്ന് മാത്രം.

വിശദവിവരങ്ങൾ ഒറ്റനോട്ടത്തിൽ.


🔺കമ്പനിയുടെ പേര്- ഹയാത്ന ഡയറി
🔺സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്ന ഒഴിവുകൾ.
🔺 തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളം കൂടാതെ ആനുകൂല്യങ്ങളും ലഭിക്കും.
🔺അഭിമുഖം - 2022 ഓഗസ്റ്റ് 27, 28 തീയതികളിൽ.
 🔺അഭിമുഖ സമയം- രാവിലെ 10:00 മുതൽ വൈകിട്ട് 7:00 വരെ
 🔺 കമ്പനി നേരിട്ട് നടത്തുന്ന തിരഞ്ഞെടുപ്പ്.

കമ്പനിയെ കുറിച്ച് വിശദ വിവരങ്ങൾ.


 യുഎഇയിലെ വിവിധ സ്ഥലങ്ങളിലേക്ക് പാലുൽപ്പന്നങ്ങളും ഭക്ഷ്യ ഉൽപ്പന്നങ്ങളുംനൽകുന്ന പ്രമുഖ സ്ഥാപനമാണിത്. മികച്ച ഗുണനിലവാരമുള്ള തും പ്രകൃതിദത്തമായ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നത് കമ്പനിയുടെ പ്രത്യേകതയാണ്.

 ലഭ്യമായ ഒഴിവുകൾ ചുവടെ നൽകുന്നു.


 ഓട്ടോമാഷൻ എഞ്ചിനീയർ 
 സെയിൽസ് സൂപ്പർവൈസർ 
 പ്രോസസ്സ്‌ ഓപ്പറേറ്റർ 
 കണ്ട്രോൾ റൂം ഓപ്പറേറ്റർ 
 ഫിലിങ് ഓപ്പറേറ്റർ 
 ഡൌൺസ്ട്രീം ഓപ്പറേറ്റർ

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്റർവ്യൂ അറ്റൻഡ് ചെയ്യുമ്പോൾ കൊണ്ടുവരേണ്ട രേഖകൾ.


🔺 നിങ്ങളുടെ ഏറ്റവും പുതിയ ഫോട്ടോ പതിച്ച ഏറ്റവും പുതിയ ബയോഡാറ്റ.
🔺ഒറിജിനൽ പാസ്പോർട്ട്.
🔺Valid UAE Visa Copy (Employment Visa/ Visit Visa)
🔺Colored Valid UAE Driving License (if applicable)
🔺High School Diploma / Bachelor's Degree
🔺2 Pcs. Colored Passport Size Photo with (white background).

ഇന്റർവ്യൂ വിശദവിവരങ്ങൾ.


🔺അഭിമുഖ തീയതി: ഓഗസ്റ്റ് 27-28, 2022

🔺 സമയം: 10:00 AM മുതൽ 7:00 PM വരെ

 🔺സ്ഥലം: വിദ എമിറേറ്റ്‌സ് ഹിൽസ് ഹോട്ടൽ, ദി ഹിൽസ്, ദുബായ്
 (പ്രീ-ഫംഗ്ഷൻ ഏരിയ P2 ലെവൽ)


 നാട്ടിലുള്ളവർക്ക് എങ്ങനെ അപേക്ഷിക്കാം


 ക്ഷീരമേഖലയിൽ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകുന്ന കമ്പനിയുടെ ഔദ്യോഗിക ഈ മെയിൽ അഡ്രസ്സ് ലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുത്തു അപേക്ഷിക്കാവുന്നതാണ്. നിങ്ങളുടെ ബയോഡാറ്റ സെലക്ട് ആയി കഴിഞ്ഞാൽ അവർ നിങ്ങളെ കോൺടാക്ട് ചെയ്യുന്നതായിരിക്കും.
careers@efi.ae

പരമാവധി മറ്റുള്ളവർക്ക് ഷെയർ ചെയ്ത് നൽകുക .

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain