പോസ്റ്റ് ഓഫീസുകളിലേക്ക് ഒരുലക്ഷത്തോളം ജോലി ഒഴിവുകൾ.
ഇന്ത്യയിലുടനീളം വിവിധ ഒഴിവുകളിലേക്ക് ആയി സ്റ്റാഫുകളെയും നിർമിക്കുന്നതിന് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് വേക്കൻസി ഉൾപ്പെടുത്തി നോട്ടിഫിക്കേഷൻ പുറത്തുവിട്ടു. പോസ്റ്റ്മാൻ, മെയിൽഗാർഡ്, എംടിഎസ് തുടങ്ങി 98083 ഒഴിവുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കാൻ പോകുന്നതായി അറിയിപ്പിൽ പറയുന്നു . അപേക്ഷിക്കാൻ തയ്യാറുള്ള ഉദ്യോഗാർത്ഥികൾ 2022 സെപ്റ്റംബർ 17-നോ അതിനുമുമ്പോ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ പോസ്റ്റ് തിരിച്ചുള്ള വിദ്യാഭ്യാസ യോഗ്യത, ശമ്പളം, പ്രായപരിധി വിശദാംശങ്ങൾ, അപേക്ഷാ ഫീസ്, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്.🔺സ്ഥാപനത്തിന്റെ പേര്: ഇന്ത്യ പോസ്റ്റ് ഓഫീസ്
🔺 പോസ്റ്റിന്റെ പേര്: പോസ്റ്റ്മാൻ, മെയിൽഗാർഡ് & എംടിഎസ്
🔺 ജോലി തരം: കേന്ദ്ര ഗവ
🔺ഒഴിവുകൾ: 98083
🔺ജോലി സ്ഥലം: ഇന്ത്യയിലുടനീളം
🔺അപേക്ഷ ആരംഭിക്കുന്നത്: 17.08.2022
🔺അവസാന തീയതി: 17.09.2022
ലഭ്യമായ ഒഴിവുകളും വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.
🔺എം.ടി.എസ്
ഒഴിവുകളുടെ എണ്ണം :37539
പ്രായപരിധി: 18 മുതൽ 32 വയസ്സ് വരെ.
വിദ്യാഭ്യാസ യോഗ്യത: അപേക്ഷകർ ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്ന് 10/12 പാസായിരിക്കണം കൂടാതെ അടിസ്ഥാന കമ്പ്യൂട്ടർ കഴിവുകളും ഉണ്ടായിരിക്കണം.
🔺മെയിൽഗാർഡ്
ഒഴിവുകളുടെ എണ്ണം :1455
പ്രായപരിധി: 18 മുതൽ 32 വയസ്സ് വരെ.
വിദ്യാഭ്യാസ യോഗ്യത: ഉദ്യോഗാർത്ഥികൾ ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്ന് 10th / 12th പാസായിരിക്കണം കൂടാതെ അടിസ്ഥാന കമ്പ്യൂട്ടർ കഴിവുകൾ ഉണ്ടായിരിക്കണം.
🔺പോസ്റ്റ് മാൻ
ഒഴിവുകളുടെ എണ്ണം : 59099
പ്രായപരിധി: 18 മുതൽ 32 വയസ്സ് വരെ.
വിദ്യാഭ്യാസ യോഗ്യത: ഉദ്യോഗാർത്ഥികൾ ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്ന് 10th / 12th പാസായിരിക്കണം കൂടാതെ അടിസ്ഥാന കമ്പ്യൂട്ടർ കഴിവുകളും ഉണ്ടായിരിക്കണം.
പോസ്റ്റ് ഓഫീസ് പോസ്റ്റ്മാൻ ഒഴിവുകൾ.
ആന്ധ്രാപ്രദേശ് 2289അസം 934ബീഹാർ 1851ഛത്തീസ്ഗഡ് 613ഡൽഹി 2903ഗുജറാത്ത് 4524ഹരിയാന 1043ഹിമാചൽ പ്രദേശ് 423ജമ്മു & കശ്മീർ 395ജാർഖണ്ഡ് 889കർണാടക 3887കേരളം 2930മധ്യപ്രദേശ് 2062മഹാരാഷ്ട്ര 9884നോർത്ത് ഈസ്റ്റ് 581ഒഡീഷ 1532പഞ്ചാബ് 1824രാജസ്ഥാൻ 2135തമിഴ്നാട് 6130തെലങ്കാന 1553ഉത്തർപ്രദേശ് 4992ഉത്തരാഖണ്ഡ് 674പശ്ചിമ ബംഗാൾ 5231
എം ടി എസ് ഒഴിവുകളും സംസ്ഥാനങ്ങളും.
കേരളം 1424മധ്യപ്രദേശ് 1268മഹാരാഷ്ട്ര 5478നോർത്ത് ഈസ്റ്റ് 358ഒഡീഷ 881പഞ്ചാബ് 1178രാജസ്ഥാൻ 1336തമിഴ്നാട് 3361തെലങ്കാന 878ഉത്തർപ്രദേശ് 3911ഉത്തരാഖണ്ഡ് 399പശ്ചിമ ബംഗാൾ 3744ആന്ധ്രാപ്രദേശ് 1166അസം 747ബീഹാർ 1956ഛത്തീസ്ഗഡ് 346ഡൽഹി 2667ഗുജറാത്ത് 2530ഹരിയാന 818ഹിമാചൽ പ്രദേശ് 383ജമ്മു & കശ്മീർ 401ജാർഖണ്ഡ് 600കർണാടക 1754
ജോലിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് നോക്കാവുന്നതാണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ
ജോലിക്ക് അപേക്ഷിക്കുന്നതിനുള്ള ആപ്ലിക്കേഷൻ ഫോം ലഭിക്കാൻ
ഈ ജോലി ഒഴിവ് നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു ഗ്രൂപ്പുകളിലും പരമാവധി ഷെയർ ചെയ്യുക. നല്ലൊരു ജോലി ആഗ്രഹിക്കുന്ന യുവതീയുവാക്കൾക്ക് ഉപകാരപ്പെടും.