കല്യാൺ ജ്വല്ലേഴ്‌സിൽ ജോലി ഒഴിവുകൾ | Kalyan jewellery job vacancy |

കല്യാണിൽ ജോലി നേടാൻ അവസരം.

ഇന്ത്യയിലെ തന്നെ പ്രമുഖ ബ്രാൻഡ് ആയ കല്യാൺ ജ്വല്ലേഴ്‌സിൽ നിരവധി ജോലി ഒഴിവുകൾ.സാധാരണക്കാർക്ക് നിരവധി ഒഴിവുകൾ വന്നിട്ടുണ്ട്.ഈ പോസ്റ്റിൽ ജോലിയുടെ എല്ലാ വിവരങ്ങളും നിങ്ങൾക്ക് മനസിലാക്കാവുന്നതാണ്.ഒഴിവുകൾ പൂർണ്ണമായി വായിച്ച ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ജോലിക്ക് അപേക്ഷിക്കുക.മറ്റ്‌ ഒഴിവുകളും നൽകുന്നു.


ലഭ്യമായ ഒഴിവുകൾ
.


🔺ഡ്രൈവർ.
യോഗ്യത: ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.പ്രായപരിധി: 40 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം.

🔺സെയിൽസ് എക്സിക്യൂട്ടീവ്.
 സ്ത്രീകൾക്ക് അപേക്ഷിക്കാവുന്ന ഒഴിവ് ആണ്.വിദ്യാഭ്യാസ യോഗ്യത പ്ലസ്ഉ ടു ള്ളവർക്ക് അപേക്ഷിക്കാം.കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിൻസ് ഉണ്ടായിരിക്കണം.

🔺മാർക്കറ്റിംഗ്/ ഫീൽഡ് എക്സിക്യൂട്ടീവ്. പരിചയം: 1 വർഷം ഉള്ളവർക്ക് അപേക്ഷിക്കാം.

🔺ഫ്ലോർ ഹോസ്റ്റസ്.
നിങ്ങൾക്ക് മാത്രം അപേക്ഷിക്കാവുന്ന പോസ്റ്റ്. പ്രകൃതി 40 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം.വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു.

🔺കമ്പ്യൂട്ടർ ഓപ്പറേറ്റർ.
 വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ് വരെയുള്ളവർക്ക്.

🔺സുപ്പർവൈസർ.
വിദ്യാഭ്യാസ യോഗ്യത 40 വയസ്സ്.കുറഞ്ഞത് പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

🔺സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനി.
 പ്രായപരിധി 28 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.

🔺സെയിൽസ് എക്സിക്യൂട്ടീവ്.
 കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.

 എന്നിങ്ങനെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താല്പര്യമുള്ളവർക്ക് ചുവടെ നൽകുന്ന apply now എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തശേഷം നിങ്ങൾക്ക് ആവശ്യമുള്ള ജോലി തിരഞ്ഞെടുത്ത്‌ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.മറ്റ്‌ ഒഴിവുകൾ ചുവടെ നൽകുന്നു.


🔺പാലക്കാട് കൊടുവായൂർ ഗവ. വികലാംഗ വൃദ്ധസദനത്തിലേക്ക് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ, നഴ്സ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.
എട്ടാം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിലും പ്ലസ് ടു, ജെ.പി.എച്ച്.എൻ കോഴ്സ് യോഗ്യതയുള്ളവർക്ക് നഴ്സ് തസ്തികയിലേക്കും അപേക്ഷിക്കാം.
ഗവ. അംഗീകൃത വൃദ്ധസദനങ്ങളിൽ പ്രവർത്തി പരിചയമുള്ളവർക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവർക്കും മുൻഗണന ലഭിക്കും.
പ്രായപരിധി 50 വയസ്സ്. താത്പര്യമുള്ളവർ ഓഗസ്റ്റ് 11ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണമെന്ന് സൂപ്രണ്ട് അറിയിച്ചു.
അപേക്ഷ, വിശദവിവരങ്ങൾ കൊടുവായൂർ ഗവ.വൃദ്ധസദനത്തിൽ ലഭിക്കും.

🔺സംസ്ഥാന ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

ബി-ടെക് കമ്പ്യൂട്ടർ സയൻസ്/ ബി-ടെക് ഇൻഫർമേഷടെക്നോളജി, ഡാറ്റാ പ്രോസസിംഗിൽ രണ്ട് വർഷത്തെ തൊഴിൽ പരിചയമോ സോഫ്റ്റ്വെയർ വികസനവുമായി ബന്ധപ്പെട്ട് സർക്കാർ / അർദ്ധ സർക്കാർ അല്ലെങ്കിൽ രജിസ്ട്രേഡ് പ്രൈവറ്റ് കമ്പനികളിൽ രണ്ട് വർഷത്തെ തൊഴിൽ പരിചയമോ ആണ് യോഗ്യത.
പ്രായം 21നും 45നും മധ്യേ.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17.
വിലാസം: സെക്രട്ടറി, കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ്, നിർമ്മാൺ ഭവൻ, മേട്ടുക്കട, തൈക്കാട് പി.ഒ., തിരുവനന്തപുരം 695014.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain