ജോലി ഒഴിവുകൾ | kerala job vacancies Aug 7 |

DELIVERY EXECUTIVE

ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയിലേക്ക് നിരവധി ഡെലിവറി ജോലി ഒഴിവുകൾ.
ഡെലിവറി എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
ടു വീലർ, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ആൻഡ്രോയ്ഡ് സ്മാർട്ട് ഫോൺ എന്നിവ ഉളളവർ മാത്രം അപേക്ഷിക്കുക. ജോലിസ്ഥലങ്ങൾ ചുവടെ നൽകുന്നു.

കോട്ടയം പെരുമ്പായിക്കാട് (ടൗൺ )
ആലുവ നെടുമ്പാശ്ശേരി
കാഞ്ഞൂർ കാലടി 
ആലുവ കമ്പനിപ്പടി
ഇടപ്പള്ളി പത്തടിപ്പാലം
കിഴക്കമ്പലം  കുന്നത്തുനാട്
കൂത്താട്ടുകുളം ഒളിയപ്പുറം
മൂവാറ്റുപുഴ ആനിക്കാട് 
പെരിന്തൽമണ്ണ മലപ്പുറം
എടവണ്ണ മലപ്പുറം
തിരൂർ പെരുന്തല്ലൂർ
ചാവശ്ശേരി  കണ്ണൂർ
തളിപ്പറമ്പ്  കണ്ണൂർ
വടകര  കോഴിക്കോട്
മാളിക്കടവ്  കോഴിക്കോട്
മാത്തറ  കോഴിക്കോട്
മങ്കാവ്  കോഴിക്കോട്
ഷൊർണുർ കുളപ്പുള്ളി പാലക്കാട്‌
മുണ്ടക്കയം കോട്ടയം
പോനാട്  പാലാ
ചങ്ങനാശ്ശേരി കോട്ടയം
ആറ്റിങ്ങൽ തിരുവനന്തപുരം
കഴക്കൂട്ടം തിരുവനന്തപുരം 

എന്നിവിടങ്ങളിൽ ആണ് ഒഴിവുകൾ ഉള്ളത് 
Commission base
Fixed Salary + Incentives 2000 to 10000
PF&ESI
Mobile recharge allowance 250
Petrol Allowance 3.17 per Km
Insurance Coverage
പണം കൊടുത്തു ജോലി നേടുന്നത് ഒഴിവാക്കുക.
Call/W-app 7012334943
 7012334943 വിളിച്ച് കിട്ടാത്തവർ വാട്സാപ്പ് മെസ്സേജ് അയക്കുക.

🔺 കായംകുളം റിലൈൻസ് ട്രെൻഡ്സ് ഷോറൂമിലേക്ക് Male സ്റ്റാഫിനെ ആവിശ്യം ഉണ്ട്. താല്പര്യം ഉള്ളവർ ബയോഡാറ്റയുമായി ചാരുമൂട് റിലൈൻസ് ട്രെൻഡ്സിൽ ആഗസ്റ്റ് 7 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വരുക.
More information 9567136137
Age - 18 to 26

🔺 ശാസ്താംകോട്ട ഭരണിക്കാവിൽ  ladies Gym ജിമ്മിലേക് ട്രെയിനേറെ ആവശ്യം ഉണ്ട് ലേഡി ട്രെയിനർ.
Contact 9605181448

🔺പാലക്കാട് ഗവ. പോളിടെക്നിക് കോളേജിൽ ജനറൽ ഡിപ്പാർട്ട്മെന്റിലേക്ക് അസിസ്റ്റന്റ് പ്രൊഫസർ കെമിസ്ട്രി, ഇംഗ്ലീഷ്, ഫിസിക്സ് വിഷയങ്ങളിൽ അധ്യാപക നിയമനം നടത്തുന്നു
. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദം, യു.ജി.സി നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 10 ന് രാവിലെ 9.30 ന് കെമിസ്ട്രി തസ്തികയിലും രാവിലെ 11.30 ന് ഇംഗ്ലീഷ് തസ്തികയിലും ഓഗസ്റ്റ് 11 ന് രാവിലെ 9.30 ന് ഫിസിക്സ് തസ്തികയിലും കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

🔺കോഴിക്കോട് പട്ടികജാതി വികസന വകുപ്പിൽ എ.സി.ഡി, വെൽഡർ എന്നീ തസ്തികയിൽ ഇൻസ്ട്രക്ടർമാരെ തെരഞ്ഞെടുക്കുന്നതിന് ഓഗസ്റ്റ് 9 ന് ഐ.ടി.ഐ യിൽ നടത്താൻ നിശ്ചയിരുന്ന ഇന്റർവ്യൂ ഓഗസ്റ്റ് 11 ലേക്ക് മാറ്റിവെച്ചു.
ഇന്റർവ്യൂ കാർഡ് ലഭിച്ച ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 11 ന് രാവിലെ 10 മണിക്ക് എലത്തൂർ ഐ.ടി.ഐയിൽ ഹാജരാകണം.
തീയതി നീട്ടി കോഴിക്കോട് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിൽ ഓഗസ്റ്റ് 9ന് നിശ്ചയിച്ചിട്ടുള്ള ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്കയിലേക്കുള്ള ഇന്റർവ്യൂ ഓഗസ്റ്റ് 11 ലേക്ക് മാറ്റിവച്ചു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain