നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജോലി ഒഴിവ് | kerala job vacancy apply now|

നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജോലി ഒഴിവ് .

 നാട്ടിലെ പ്രമുഖ സ്ഥാപനമായ നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സിലേക്ക് ജോലി ഒഴിവ്. കൂടാതെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ ചുവടെ നൽകുന്നു. പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കുക.

 നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട് ലേക്ക് സെയിൽസ്മാൻ എന്ന പോസ്റ്റിലേക്ക് ആണ് സ്റ്റാഫുകളെ നിയമിക്കുന്നത്. ഏകദേശം പതിനഞ്ചോളം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള ജൂവലറി മേഖലയിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉള്ള എല്ലാവർക്കും തന്നെ ഈ പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കാവുന്നതാണ്.

ശമ്പളം പ്രതിമാസം 30,000 രൂപയിൽ പരം ലഭിക്കുന്നതാണ്. അതോടൊപ്പം ഉദ്യോഗാർഥികൾക്ക് സൗജന്യ ഫുഡ് ആൻഡ് അക്കോമഡേഷൻ ഉം ലഭിക്കുന്നതാണ്.

 ജോലിക്ക് എങ്ങനെ അപേക്ഷിക്കാം.

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആദ്യം ചുവടെ നൽകുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചു കൊടുക്കേണ്ടതാണ്. ബയോഡേറ്റ അയച്ചു കൊടുത്തതിനു ശേഷം മാത്രം ഇന്റർവ്യൂ അറ്റൻഡ് ചെയ്യുക.ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ അഡ്രസ്സ് ചുവടെ നൽകുന്നു.

ഇമെയിൽ - hr.nakshathra@gmail.com
അഡ്രസ്സ് - MONDAY TO SATURDAY-INTERVIEW ഉണ്ടായിരിക്കുന്നതാണ്, രാവിലെ
10 മുതൽ വൈകിട്ട് 5 വരെ വൈറ്റില കോർപ്പറേറ്റ്ഓഫിസിൽ വച്ചാണ് നടക്കുന്നത്.
 കൂടുതൽ വിശദവിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ - 9846218916.
( source 👇 )
🔺കോഴിക്കോട് ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം - ജനകീയ മത്സ്യകൃഷി 2022-23 പദ്ധതിയുടെ ഭാഗമായി പ്രൊജക്ട് കോ ഓർഡിനേറ്റർമാരേയും അക്വാകൾച്ചർ പ്രൊമോട്ടർമാരേയും താൽക്കാലികമായി നിയമിക്കുന്നു.

പ്രൊജക്ട് കോ ഓർഡിനേറ്റർ- സംസ്ഥാന കാർഷിക യൂണിവേഴ്സിറ്റിയിൽ നിന്നോ, ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ നിന്നോ നേടിയിട്ടുള്ള ബി.എഫ്.എസ്.സി / അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും അക്വാകൾച്ചർ വിഷയത്തിൽ ബിരുദാനന്തര ബിരുദം/, സുവോളജിയിലോ ഏതെങ്കിലും ഫിഷറീസ് വിഷയത്തിലോ ഉള്ള ബിരുദാനന്ത ബിരുദവും അക്വാകൾച്ചർ ഫീൽഡിൽ സർക്കാർ സ്ഥാപനത്തിൽ നിന്നുള്ള കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയവും. അക്വാകൾച്ചർ പ്രൊമോട്ടർ - ഫിഷറീസ് സയൻസിലുള്ള വി.എച്ച്.എസ്.സി/ഫിഷറീസ് സയൻസിലോ സുവോളജിയിലോ ഉള്ള ബിരുദം/ എസ്.എസ്.എൽസിയും അക്വാകൾച്ചർ ഫീൽഡിൽ സർക്കാർ സ്ഥാപനത്തിൽ നിന്നുള്ള കുറഞ്ഞത് 4 വർഷത്തെ പ്രവൃത്തി പരിചയം.
അപേക്ഷകർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പ് എന്നിവ സഹിതം ഓഗസ്റ്റ് 31 ന് രാവിലെ 10 മണിക്ക് മുമ്പായി വെസ്റ്റ്ഹിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ - ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain