സെയിൽസ് പാക്കിംഗ് തുടങ്ങി നിരവധി ജോലി ഒഴിവുകൾ | kerala local job vacancies |

ജോലി ഒഴിവുകൾ പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കുക.

🔺തിരുവോണം ഹൈപ്പർമാർട്ട് വളളിക്കാവിൽ, സെയിൽസ്, പാക്കിങ്, എന്നീ തസ്തികകളിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ടു്
വർക്ക് എക്സ്പീരിയൻസ് ഉളളവർക്ക് മുൻഗണന..
Contact: 9961940403, 7025434581

🔺പ്രമുഖ ഓൺലൈൻ കൊറിയർ സ്ഥാപനത്തിലേക്ക് നിരവധി ഒഴിവുകൾ.
വടക്കഞ്ചേരിയിലെപ്രമുഖ ഓൺലൈൻ കൊറിയർ സ്ഥാപനത്തിലേക്ക് ഡെലിവറി എക്സിക്യൂട്ടീവായി നിരവധി ഒഴിവുകൾ.
യുവാക്കൾക്കും, യുവതികൾക്കും അവസരം.
18-45 ആണ് പ്രായപരിധി 
ശമ്പളം 15,000 മുതൽ 30,000 വരെ.
വടക്കഞ്ചേരി,
കിഴക്കഞ്ചേരി, വണ്ടാഴി,കണ്ണമ്പ്ര, പുതുക്കോട്,
മേലാർക്കോട്, അയിലൂർ, കാവശേരി, തരൂർ എന്നീ പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായവർക്ക് മുൻഗണന.
ജോലിക്ക് ആവശ്യം ഇത്രമാത്രം.
ടൂ വീലർ,
ഡ്രൈവിംഗ് ലൈസൻസ്,
സ്മാർട്ട് ഫോൺ,
വിശദ വിവരങ്ങൾക്ക് 9495001749.

🔺 ആവശ്യമുണ്ട് സിറ്റിഒപ്ടിക്കൽസിന്റെ കരുനാഗപ്പള്ളി ബ്രാഞ്ചിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് വിദ്യാഭ്യാസ യോഗ്യത - ഡിഗ്രി പ്രായം ഇരുപതിനും ഇരുപത്തേഴിനും ഇടയിൽ വൈകുന്നേരം 8 മണിവരെ നില്ക്കാൻ തയ്യാറുള്ളവർക്ക് മുൻഗണന തുടക്ക ശമ്പളം -10000/
Email-citymaxgroupindia@gmail.com

🔺 WE ARE HIRING STAFF NURSE
Qualification: B.Sc, M.Sc, General Nursing
Kerala Registration Mandatory Experienced & Freshers are invited
SENIOR BIO MEDICAL ENGINEER
Experience: Minimum 5 years in hospital
Qualification:BE, B.Tech
Male | Immediate Joining
7907448467 hr.valiyathhospital@gmail.com

🔺 job vacancy
female beautician all rounder skin & Hair
location: karunagapalli, Bharanikavu
 Attractive Salary
 Accommodation available
contact 90722 11121 9605181448

🔺എറണാകുളം രാജ്യവ്യാപകമായി അഞ്ച് വർഷത്തിലൊരിക്കൽ നടത്തുന്ന 11-ാമത് കാർഷിക സെൻസസിന്റെ ഒന്നാംഘട്ട വിവര ശേഖരണത്തിനായി എന്യൂമറേറ്റർമാരുടെ താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു.

തദ്ദേശ സ്വയംഭരണ വാർഡുകൾ അടിസ്ഥാനമാക്കി മൊബൈൽ ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ ഉപയോഗിച്ച് നടത്തുന്ന വിവര ശേഖരണത്തിനായി ഹയർ സെക്കൻഡറി/ തത്തുല്യ യോഗ്യതയുള്ള സ്മാർട്ട് ഫോൺ സ്വന്തമായിട്ടുള്ളവർക്കു പങ്കെടുക്കാം.
ഒരു വാർഡിന് 4600 രൂപയാണ് ഒന്നാംഘട്ട വിവര ശേഖരണത്തിനു പ്രതിഫലം. വിവര ശേഖരണത്തിൽ ഓരോ വാർഡിലേയും താമസക്കാരായ കർഷകരുടെ കൈവശാനുഭവ ഭൂമിയുടെ വിവരങ്ങൾ ശേഖരിക്കും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതകൾ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, കൊച്ചി, വൈപ്പിൻ ബസ് സ്റ്റാൻഡ് ബിൽഡിംഗ്, കൊച്ചി ഓഫീസിൽ ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവർ ജോലി പൂർത്തിയാക്കുന്നതുവരെ നിർബന്ധമായും തുടരണം. ഓഗസ്റ്റ് 24-ന് രാവിലെ 10 മുതൽ ഒന്നു വരെ എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം, ഞാറക്കൽ, നായരമ്പലം പഞ്ചായത്തുകളിലേക്കും ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചു വരെ കുമ്പളം, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിലേക്കും കൊച്ചി കോർപ്പറേഷനിലെ ഒന്നു മുതൽ 30 വരെയുള്ള ഡിവിഷനുകളിലേക്കുമാണ് അഭിമുഖം നടത്തുക.

🔺തൃശൂർ കുട്ടനെല്ലൂർ ശ്രീ സി.അച്യുതമേനോൻ ഗവൺമെന്റ് കോളേജിൽ 2022-23 അധ്യയനവർഷത്തിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അതിഥി അധ്യാപകന്റെ ഒഴിവുണ്ട്.

ആഗസ്റ്റ് 22ന് രാവിലെ 10.30നാണ് അഭിമുഖം. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്കുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. താൽപ്പര്യമുള്ളവർ അസൽരേഖകൾ സഹിതം ഇന്റർവ്യൂവിന് കോളേജിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
ഇന്റർവ്യൂവിന് വരുമ്പോൾ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർ പോളിൽ രജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

🔺മലപ്പുറം ചുള്ളിക്കോട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഗണിതം അധ്യാപക (ജൂനിയർ) തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു.
ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 22ന് രാവിലെ 10.30ന് നടക്കുന് അഭിമുഖത്തിന് എത്തണം.

🔺പാലക്കാട് പുതുപ്പരിയാരം സി.ബി.കെ.എം. ഗവ. ഹയർസെക്കൻഡറി സ്കൂളിൽ, ഹയർ സെക്കൻഡറി
വിഭാഗത്തിൽ ജൂനിയർ പൊളിറ്റിക്കൽ സയൻസ്, ജൂനിയർ സുവോളജി തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 22 ന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ
അറിയിച്ചു.



Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain