കെഎഫ്സി യിൽ നിരവധി ജോലി ഒഴിവുകൾ | KFC JOB VACANCY IN KERALA|

കെഎഫ്സി യിൽ നിരവധി ജോലി ഒഴിവുകൾ

ഇന്ത്യയിലെ തന്നെ പ്രമുഖ ചിക്കിങ് ഫുഡ്‌ സ്ഥാപനമായ Kfc യിൽ നിരവധി ജോലി ഒഴിവുകൾ, ജോലി അന്വേഷിക്കുന്ന യുവതി യുവകൾക്ക് ജോലി നേടാൻ അവസരം.
പത്താം ക്ലാസ്സ്‌ ആണ് യോഗ്യത, എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും ജോലി നേടാം,

ജോലി ഒഴിവിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെ കൊടുത്ത പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക. ജോലി നേടുക. മാക്സിമം ആളുകളിലേക്ക് ഷെയർ കൂടെ ചെയ്യുക.

കമ്പനി നെയിം :KFC
Designation : ടീം മെംബേർസ് 
ക്വാളിഫിക്കേഷൻ : മിനിമം 10th
ഏജ് : 18 - 30
Gender:Male /Female
സാലറി :14000CTC
Take Home salary:10000-11000
എക്സ്പീരിയൻസ് /ഫ്രഷേർ 
Time :8 hrs
No of vacancies:20

താമസ സൗകര്യം ഉണ്ടായിരിക്കുന്നതല്ല അതുകൊണ്ട് തന്നെ, ആലപ്പുഴ ജില്ലയിലെ, ഹരിപ്പാട് ലോക്കഷൻ ഉള്ളവരോ നോക്കുന്നതയിരിക്കും നല്ലത്. 

Locations: Haripad (Alappuzha)
No accommodation.
Nb: ആരും കാൾ ചെയ്യരുത്, പത്താം ക്ലാസ്സ് യോഗ്യത ആയതിനാൽ ഒത്തിരി കാൽസ് വരുന്നതു കൊണ്ട് വട്സപ് ചെയ്യുക.

No calls only share വാട്സ്ആപ്പ്
+919319397634 / +918606481755
No accommodation

കേരളത്തിൽ ജോലി നേടാവുന്ന മറ്റു നിരവധി ജോലി ഒഴിവുകളും


🔺 കരുനാഗപ്പള്ളിയിൽ പുതിയതായി തുടങ്ങുന്ന പ്രമുഖ റെസ്റ്റോറന്റിലേക്ക് ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്. സ്വന്തമായി ടുവീലറും ലൈസൻസും ഉള്ളവർ ബന്ധപ്പെടുക. കരുനാഗപ്പള്ളി സ്വദേശികൾക്ക് മുൻഗണന.
Ph no: 9447715560

🔺 Piramal Capital & Housing Finance Ltd is hiring candidates for the position of Relationship Managers & Senior Relationship Managers.

Product : Home Loans -Affordable 
Qualification : Any Degree

Experience : Minimum 1 year experience from any financial industry. 
HL experienced candidates preferred. Fresher's may also apply.

Age Limit: Maximum 32
Salary + incentives :Best in Industry 
Location : KOLLAM
Interested candidates please whatsapp your CV to :8943507468

🔺 Restaurant job vacancy 
Title: Waiter (One) (Min 2 months experience)
Salary: 400 per day
Title: Cleaning staff (One) 
Salary: 400 per day
Location: Thalikulam, Thrissur Dt.
Food and accommodation available 
Interested candidate contact on 
9074901213

🔺Vyttilil പ്രവർത്തിക്കുന്ന male ഹോസ്റ്റലിലേക്ക് ജോലിക്ക് ആളുകളെ ആവശ്യമുണ്ട്.

Hostel warden : 1
Salary : 13000 - 18000 (free accommodation)
Language: malayalam or Hindi.
Age : Below 60

Security (Hostel) : 2
Salary: 10000 - 15000 (free accommodation)
Age : Below 60
Urgent: 8281108013 
വിളിക്കേണ്ട സമയം  
6 am to 11 pm.
Location: Vyttila.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain