Kimpton Al Rowda Doha jobs.
വിദേശത്തു ഏജൻസി വഴി അല്ലാതെ നേരിട്ട് ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകൾ ആണ്, ഈ ബ്ലോഗ് പോസ്റ്റിലൂടെ ഞങ്ങൾ ഷെയർ ചെയ്യുന്നത്. യോഗ്യത ഉള്ളവർക്കും ഇല്ലാത്തവർക്കും ജോലി നേടാവുന്ന ഒഴിവുകൾ.
BRING YOURSELF TO WORK
Join our team of extraordinary talent with extraordinary personalities
Kimpton Al Rowda Doha hotel jobs, 2022
ഇൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ, അവരുടെ സ്ഥാപനത്തിലേക്കു നിരവധി ഒഴിവുകൾ അവർ പുറത്തു വിട്ടിട്ടുണ്ട്, ജോലി നേടാൻ ആഗ്രഹിക്കുന്ന. ജോലി അന്വേഷകർ ഈ പോസ്റ്റ് പൂർണ്ണമായും വായിച്ചു മനസിലാക്കുക.
ഞങ്ങൾ ഏജൻസി അല്ല നേരിട്ട് ജോലി ലഭിക്കുന്ന ഒഴിവുകൾ ആണ് നിങ്ങളിലേക്ക് എത്തിക്കുന്നത്
നിലവിൽ ഉള്ള ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു
Security Superver Housing
Plumber
Duty Engineer
Housekeeping Attendant
Laundry Attendant
Hygiene Officer
Driver
Security Supervisor
Housing Attendant
Guest Relations Manager Guest Experience/Service Agent
Bellperson
Doorperson Steward
Food & Beverage Assistant
Bartender
Reservation Sales Agent
Order taker
Stewarding Supervisor
Electrician
Laundry & Kitchen Technician
Executive Pastry Chef
Sous Chef Commis
Sales Manager - Corporate Sales
എങ്ങനെ ഈ ജോലിക്ക് അപ്ലൈ ചെയ്യാം
ജോലി നേടാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന അപ്ലൈ ഓപ്ഷൻ or മെയിൽ ഐഡി വഴിയോ നിങ്ങളുടെ ബയോഡേറ്റ അയക്കുക, ഈ സ്ഥാപനത്തിന്റെ HR ന് അത് ലഭിച്ചു കഴിഞ്ഞാൽ ഈ ജോലിക്കുള്ള യോഗ്യത നിങ്ങൾക്കു ഉണ്ടെങ്കിൽ ഉറപ്പായും അവർ നിങ്ങളെ ബന്ധപ്പെടുന്നതാണ്.
KIMPTON Visit careers.ing.com
പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു ഗ്രൂപ്പുകളിലേക്കും കൂടി ഷെയർ ചെയ്തു നൽകുക. ഒരു യഥാർത്ഥ തൊഴിൽദാതാവ് നിന്നിൽ നിന്നും പണം ആവശ്യപ്പെട്ടില്ല എല്ലാവർക്കും ജോലി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.