നാട്ടിലെ ജോലി ഒഴിവുകൾ | Latest jobs in kerala| apply now|

ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.

 നാട്ടിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.ഒഴിവുകൾ പൂർണ്ണമായി വായിക്കുക.നിങ്ങളുടെ യോഗ്യത അനുസരിച്ചു ഉള്ള ജോലിയിലേക്ക് അപേക്ഷിക്കുക.

പ്രമുഖ വാഹനനിർമതാകളായ റോയൽ എൻഫീൽഡ് ഷോറൂമിലേക്ക് സ്റ്റാഫിനെ നിയമിക്കുന്നു.ഒഴിവുകളും ജോലി സ്ഥലങ്ങളും ചുവടെ നൽകുന്നു.

🔺മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ.
ലൊക്കേഷൻ : ചേലേരി , നിലമ്പുർ , കോട്ടക്കൽ.

🔺സർവീസ് അഡ്വൈസർ.
Job Location: കോട്ടക്കൽ.

🔺മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് /Spare ഇൻ ചാർജ് 
Job Location: നിലമ്പുർ.

🔺ടെക്‌നിഷ്യൻ.
Job Location: കോട്ടക്കൽ.

 എന്നിങ്ങനെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ചുവടെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക്  ബയോഡേറ്റ അയക്കുക.
barakenterpriseshrd@gmail.com

⭕️Woodnest DEVELOPERS PVT LTD എന്ന സ്ഥാപനത്തിലേക്ക് ജോലി ഒഴിവുകൾ. ഒഴിവുകൾ ചുവടെ നൽകുന്നു.

🔺SALES OFFICER  CIVIL / INTERIOR.
🔺CRM  CIVIL / INTERIOR
🔺ARCHITECT  CIVIL.
🔺ESTIMATION ENGINEER CIVIL.
🔺CIVIL ENGINEER  CIVIL.
🔺SITE SUPERVISOR.

ജോബ് ലൊക്കേഷൻ - Chalakudy, Thrissur.
താല്പര്യം ഉള്ളവർ ബയോഡാറ്റ അയക്കുക.
hr@woodnestdevelopers.com
🔺തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ട്രേഡ്സ്മാൻ - മെഷീനിസ്റ്റ്, ട്രേഡ് ഇൻസ്ട്രക്ടർ കംപ്യൂട്ടർ തസ്തികകളിലെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ട്രേഡ്സ്മാൻ - മെഷീനിസ്റ്റ് തസ്തികയിലേക്ക് എൻ സി വി റ്റി / റ്റി എച്ച് എസ് എസ് എൽ സി സർട്ടിഫിക്കറ്റുള്ളവർക്കും ട്രേഡ് ഇൻസ്ട്രക്ടർ കംപ്യൂട്ടർ തസ്തികയിലേക്ക് ഐ റ്റി ഐയും രണ്ട് വർഷത്തെ തൊഴിൽ പരിചയമുള്ളവർക്കും അപേക്ഷിക്കാം.
ഇരുതസ്തികകളിലും നിലവിലുള്ള ഓരോ ഒഴിവുകളിലേക്കുള്ള അഭിമുഖം ആഗസ്റ്റ് 26ന് രാവിലെ 10 മണിക്ക് കോളേജിൽ വച്ച് നടത്തുന്നതായി പ്രിൻസിപ്പാൾ അറിയിച്ചു.

🔺

പരമാവധി ഷെയർ ചെയ്യുക.ഒരാൾക്കെങ്കിലും ഉപകാരപ്പെടും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain