നാട്ടിലെ പുതിയ ജോലി ഒഴിവുകൾ | Latest jobs in kerala|

ഒഴിവുകൾ ചുവടെ നൽകുന്നു.

നാട്ടിൽ വന്നിട്ടുള്ള ഏറ്റവും പുതിയ ജോലി ഒഴിവുകൾ ഓരോന്നായി ചുവടെ നൽകുന്നു. കമ്പനി നേരിട്ട് നടത്തുന്ന ഇന്റർവ്യൂ വഴി സെലക്ഷൻ കിട്ടുന്ന ജോലികളാണ് മിക്കതും. ഏജൻസി പോസ്റ്റുകൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുന്നു.എന്നാലും ശ്രദ്ധിക്കുക ഒരു യഥാർത്ഥ തൊഴിൽദാതാവ് നിങ്ങളിൽ നിന്നും ഒരിക്കലും പണം ആവശ്യപ്പെട്ടില്ല. ഓരോ ഒഴിവു ചുവടെ വായിച്ചുനോക്കി നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.

🔺 എറണാകുളം കൊച്ചിയിൽ പ്രവർത്തിക്കുന്ന കൺട്രോൾ പ്ലസ് കമ്മ്യൂണിക്കേഷൻ എന്ന സ്ഥാപനത്തിലേക്ക് ക്രിയേറ്റീവ് ഗ്രാഫിക് ഡിസൈനറേ ആവശ്യമുണ്ട്. പ്രസ്തുത മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. ശമ്പളം മാസം 23000 മുതൽ 30,000 രൂപ വരെ ലഭിക്കുന്നതാണ്.താല്പര്യമുള്ളവർ ചുവടെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡേറ്റ അയക്കുക.
applytocontrolplus@gmail.com

🔺 കേരള ട്രാവൽ സോൺ പ്രൈവറ്റ്ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്ക് ജോലി ഒഴിവുകൾ. ഒഴിവുകൾ ചുവടെ നൽകുന്നു.

1) ടിക്കറ്റിങ് സ്റ്റാഫ്.
 ടിക്കറ്റിങ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
2) ഓഫീസ് സ്റ്റാഫ്.
 സ്ത്രീകൾക്ക് അപേക്ഷിക്കാവുന്ന പോസ്റ്റ്. അപേക്ഷിക്കുന്നവർക്ക് കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം.ഹിന്ദി മലയാളം  ഇംഗ്ലീഷ് തുടങ്ങിയ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.
3) ടൂർ മാനേജർ ( ഡൊമസ്റ്റിക് ആൻഡ് ഇന്റർനാഷണൽ )
 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്ന പോസ്റ്റ്. അപേക്ഷിക്കുന്നവർക്ക് ഇംഗ്ലീഷ് ഹിന്ദി മലയാളം ഭാഷകൾ അറിഞ്ഞിരിക്കണം. ട്രാവൽ പാഷൻ ഉണ്ടായിരിക്കണം.

 ജോബ് ലൊക്കേഷൻ കോഴിക്കോട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡേറ്റ അയച്ചു കൊടുത്തു അപേക്ഷിക്കുക.
keralatravelzonepvtltd@gmail.com
Kerala Travelzone Private Limited
3rd Floor, Yamuna Arcade, Kallai Road.
Palayam, Kozhikode. 673001

🔺കുക്കിംഗ് അസിസ്റ്റന്റ്.
ജോലി : നൂറുപേർക്ക് ആവശ്യമായ ഭക്ഷണം
തയ്യാറാക്കുന്ന കാൻറീനിലെ സഹായം.
സാലറി 16000-18000.
സാലറിക്ക് പുറമെ ESI + ക്ഷേമനിധി ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
NB: സ്ഥാപനത്തിൽ താമസിച്ച് വർക്ക് ചെയ്യാൻ താൽപര്യമുള്ളവർ മാത്രം ബന്ധപ്പെടുക.

👉കെയർ ടേക്കർ.
ജോലി : ബുദ്ധിപരമായ വൈകല്യങ്ങളും മറ്റു ശാരീരിക മാനസിക തളർച്ചകളും നേരിടുന്ന അനാഥ സഹോദരങ്ങളെ പ്രാഥമിക കൃത്യങ്ങളിൽ ഉൾപ്പെടെ സ്നേഹത്തോടെ സഹായിക്കലും വേണ്ട ശുശ്രൂഷകൾ നൽകലും..
സാലറി: 14000-18000.
NB: സ്ഥാപനത്തിൽ താമസിച്ച് വർക്ക് ചെയ്യാൻ താൽപര്യമുള്ളവർ മാത്രം ബന്ധപ്പെടുക.
സ്ഥലം : വെഞ്ഞാറമൂട്, തിരുവനന്തപുരം
94000 65005 
Post Date: 01-08-2022
🔺THANGALS JEWELLERY ലേക്ക് ജോലി ഒഴിവുകൾ. ഒഴിവുകൾ ചുവടെ നൽകുന്നു.
1) ഷോറൂം മാനേജർ രണ്ട് ഒഴിവുകൾ.
2) സെയിൽസ്മാൻ 8 ഒഴിവുകൾ.
 പ്രസ്തുത മേഖലകളിൽ കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.ജോബ് ലൊക്കേഷൻ തിരുവനന്തപുരം കോഴിക്കോട് എന്നിവിടങ്ങളിലേക്ക്.താല്പര്യമുള്ളവർ ബയോഡാറ്റ മെയിൽ ചെയ്യുക.
mail@framptonindia.com

🔺UAE ൽ സൂപ്പർ മാർക്കറ്റിൽ ഫുഡ് / വെജിറ്റബിൾ / റോസ്റ്ററി എന്നീ സെക്ഷനുകളിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉള്ളവർ നിലവിൽ UAE ൽ ഉണ്ടെങ്കിൽ CV അയക്കുക 
ദയവ് ചെയ്ത് മറ്റുള്ളവർ അയക്കരുത്
00971552353210

🔺തൊടിയൂരിൽ ശ്രീബുദ്ധ സ്കൂളിന്റെ അടുത്തായി പ്രവർത്തിക്കുന്ന xpressbees കൊറിയർ സർവീസിലേക്ക് ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട് താല്പര്യമുള്ളവർ contact ചെയ്യുക 9526744799 മനു

🔺Resort Front office - male or female Salary 10,000 to 13,000 Restuarant supplier Salary 10,000 to 14,000
Resort at Kovalam 8086019333


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain