ഓൺലൈൻ പാർസൽ കമ്പനിയിൽ ജോലി നേടാം | parcel company jobs|

ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.

 കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരത്ത് പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ പാഴ്സൽ കമ്പനിയിലേക്ക് ജോലി ഒഴിവുകൾ. ഒഴിവുകൾ വിശദമായി ചുവടെ നൽകുന്നു.

1.സൂപ്പർവൈസർ /Hub in charge(M) 
Experience 2 to 3 yrs
Salary: upto 18000
Need to have similar experience in any parcel/courier company

2. Team leader (M) 
Experience: 1 to 2 yrs
Salary upto 15000
Need to have similar experience in any on-line parcel/Courier company

3.sorter cum FE(M) 
No of openings:4
Salary 12000
Freshers can apply

 എത്രയും പെട്ടെന്ന് ജോയിൻ ചെയ്യാൻ താല്പര്യം ഉള്ളവർക്ക് മുൻഗണന ലഭിക്കും. ശ്രീകണ്ഠപുരം ലൊക്കേഷനിൽ നിന്ന് ഉള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ ചുവടെ കാണുന്ന നമ്പറിലേക്ക് ബയോഡാറ്റ അയച്ചുകൊടുക്കുക.
Interested candidates can whatsApp their cv to 7902720002

🔺ഫാമിലേക്ക് ആവിശ്യമുണ്ട്.
ഡ്രൈവർ കം ഹെല്പ്പേർ.ലൊക്കേഷൻ 
അങ്കമാലി.താമസം &ഫുഡ്‌  ഉണ്ടായിരിക്കും
സാലറി +ഇൻസെന്റീവ്ടു  വീലർ ഫോർ വീൽ ലൈസൻസ് വേണംകോൺടാക്ട്
99959 26878.നേരിട്ട് ഉള്ള നിയമനo .

🔺കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ആഗസ്റ്റ് അഞ്ച്, ആറ് തീയ്യതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെ അഭിമുഖം നടക്കും.
ഒഴിവ്: എച്ച്ആർ മാനേജർ, അക്കൗണ്ട്സ് മാനേജർ, എച്ച്ആർ എക്സിക്യൂട്ടീവ്, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, ടെക്നിക്കൽ സപ്പോർട്ട്, ഗ്രാഫിക് ഡിസൈനർ, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്, വെബ് ഡെവലപ്പർ, ഏജൻസി ഡെവലപ്മെന്റ് മാനേജർ, ബ്രാഞ്ച് മാനേജർ, ബ്രാഞ്ച് ക്രെഡിറ്റ് മാനേജർ, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജർ(വർക്ക് ഫ്രം ഹോം), ബേക്കർ ഹെൽപ്, സെയിൽസ് കം ഡ്രൈവർ (മട്ടനൂർ, ഉളിയിൽ).
യോഗ്യത: എം ബി എ (എച്ച് ആർ), എ സി എ/എം ടെക്/ എം എസ് സി/ബി എസ് സി/ബി സി എ/ബി ടെക് കമ്പ്യൂട്ടർ സയൻസ്, എം കോം/ബി കോം, ബിരുദം, ബുരുദാനന്തര ബിരുദം, ഡിപ്ലോമ, പ്ലസ്ട/പത്താംതരം, എട്ടാം തരം.
താൽപര്യമുള്ളവർക്ക് എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം.

🔺മലപ്പുറം തവനൂർ കസ്റ്റോഡിയൽ കെയർ ഹോം പ്രതീക്ഷാഭവനിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ, സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിലേക്ക്എട്ടാം ക്ലാസ് പാസായിരിക്കണം. ജോലിയിൽ
മുൻപരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും.
സ്പെഷ്യൽ എഡ്യൂക്കേറ്റർ തസ്തികയിലേക്ക് പ്ലവും സ്പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമയുമാണ് യോഗ്യത. സ്റ്റാഫ് നഴ്സിലേക്ക് ജനറൽ നഴ്സിങും/ജെ.പി.എച്ച്.എൻ കോഴ്സും പാസായിരിക്കണം.
താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലും ബയോഡാറ്റയും അപേക്ഷയും സഹിതം ഓഗസ്റ്റ് 11ന് ഉച്ചക്ക് രണ്ടിന് തവനൂർ വൃദ്ധമന്ദിരം ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണം.




Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain