റൂട്രോണിക്സിൽ നിരവധി ജോലി ഒഴിവുകൾ | part time full time job vacancies in kerala|

റൂട്രോണിക്സിൽ നിരവധി ജോലി ഒഴിവുകൾ

കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ ജില്ലയിലെ വിവിധ പഠനകേന്ദ്രങ്ങളിൽ ജോലി ഒഴിവുകൾ. കോട്ടയം, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, കറുകച്ചാൽ, പള്ളിക്കത്തോട്, കാഞ്ഞിരപ്പള്ളി, എരുമേലി, ഈരാറ്റുപേട്ട, പാലാ, കുറവിലങ്ങാട്, തലയോലപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ പഠനകേന്ദ്രങ്ങളിലാണ് ജോലി ഒഴിവുകൾ ഉള്ളത്.

Full time Teachers,
part-time Teachers,
Office Staff,
Telecallers,
Academic Counsellor,
PHP/ Python faculties
തുടങ്ങിയ ഒഴിവുകളിലേക്ക് BCA/MCA, B.Com / M.Com, B. Sc/M. Sc Computer Science, B. Tech തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് rutronixkottayam@gmail.com എന്ന email വിലാസത്തിലേക്ക് ബയോഡേറ്റ അയച്ച് അപേക്ഷിക്കാവുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്ക് 9895122349/9072444182

മറ്റു ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു

✅️ ജോലി ഒഴിവ്
വടക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് താഴെ പറയുന്ന ജോലികൾക്ക് ആളെ ആവശ്യമുണ്ട്

▪️ ക്ലിംനിങ്ങ് സ്റ്റാഫ്
▪️ വെയിറ്റർ 
▪️ ചൈനീസ് മാസ്റ്റേഴ്സ്
▪️ ചായയും കടിയും ഉണ്ടാക്കുന്ന മാസ്റ്റേഴ്സ്
▪️ ക്യാഷിയർ
▪️ ലേഡി സ്റ്റാഫ് (Nos 4 )

താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക +91 94861 79325

✅️ എന്യൂമറേറ്റര്‍ അഭിമുഖം ഓഗസ്റ്റ് 27 മുതല്‍

സാമ്പത്തിക സ്ഥിതി വിവരണക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് ഒന്നാംഘട്ട വിവരശേഖരണത്തിനുള്ള താത്ക്കാലിക എന്യുമറേറ്റര്‍ തസ്തികയിലേക്കുള്ള അഭിമുഖം ഓഗസ്റ്റ് 27 മുതല്‍ ആരംഭിക്കും. ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 27, 29, 30 തീയതികളില്‍ ആലത്തൂര്‍, ഒറ്റപ്പാലം മിനി സിവില്‍ സ്‌റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന അതാത് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസുകളിലും ചിറ്റൂര്‍, മണ്ണാര്‍ക്കാട് താലൂക്കുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 29, 30, 31 തീയതികളില്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിലും എത്തണം. പാലക്കാട് താലൂക്കിലെ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 29, 30, 31 തീയതികളില്‍ പാലക്കാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലാണ് എത്തേണ്ടത്. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയില്‍ നല്‍കിയ വിവരങ്ങള്‍ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകള്‍ ഹാജരാക്കണം. അഭിമുഖം സംബന്ധിച്ച വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളെ ഇ-മെയില്‍ മുഖാന്തരം അറിയിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  
ആലത്തൂര്‍: 04922291933
ചിറ്റൂര്‍: 04923291184
മണ്ണാര്‍ക്കാട്: 04924291231
ഒറ്റപ്പാലം: 04662244421
പാലക്കാട്:04912910466

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain