Quiz on Freedom & Contributions of Freedom Fighters | സ്വാതന്ത്ര്യ ദിന ക്വിസ് 25000 രൂപ

2022 ലെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി, "ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ" എന്ന വിഷയങ്ങളിൽ ഒരു ഓൺലൈൻ ക്വിസ് മത്സരം.
ആസാദി കാ അമൃത് മഹോത്സവ്" & "ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവന" എന്നിവ യുവജനങ്ങളിലും ബഹുജനങ്ങളിലും ദേശസ്‌നേഹം സൃഷ്ടിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം MyGov.in-ന്റെ ഏകോപനത്തോടെ 2022 ആഗസ്റ്റ് 10-ന് 2022 നടത്തും.

പ്രധാന സവിശേഷതകൾ:


🔺 നിങ്ങൾക്ക് ഹിന്ദി ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ക്വിസ് അറ്റൻഡ് ചെയ്യാവുന്നതാണ്.

🔺പരമാവധി 20 ചോദ്യങ്ങളാണ് ഉള്ളത്. ആകെ 5 മിനിറ്റ് ആയിരിക്കും ഇത്രയും ചോദ്യം ചെയ്യാൻ ലഭിക്കുന്നത്.(300 സെക്കൻഡ്) 

🔺 ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം മൂന്നാം സ്ഥാനം എന്നിങ്ങനെയും തുടങ്ങി 10 സ്ഥാനം വരെയുള്ളവർക്ക് സമ്മാനം ലഭിക്കുന്നതാണ്.

 സമ്മാനവും ലഭിക്കുന്ന തുകയും ചുവടെ നൽകുന്നു.


1) ഒന്നാം സമ്മാനം 25000 രൂപ.
2) രണ്ടാം സമ്മാനം 15000 രൂപ.
3)മൂന്നാം സമ്മാനം 10000 രൂപ.
4) ഏഴ് പേർക്ക് പ്രോത്സാഹനസമ്മാനം ആയി 5000 രൂപ വീതം.
(iv) പങ്കെടുക്കുന്ന എല്ലാവർക്കും MyGov.in-ൽ നിന്ന് ഒരു ഓൺലൈൻ ജനറേറ്റഡ് സർട്ടിഫിക്കറ്റ് നൽകും.


ഉപാധികളും നിബന്ധനകളും


🔺 മത്സരത്തിൽ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്. എന്നാൽ 14 വയസിന് മുകളിലുള്ള വർക്കാണ് സമ്മാനം ലഭിക്കുന്നത്.

🔺 പരമാവധി കുറഞ്ഞ സമയത്തിൽ  പരമാവധി ചോദ്യങ്ങൾ സ്കോർ ചെയ്യുന്നവർ  ആയിരിക്കും വിജയിക്കാൻ അർഹത ലഭിക്കുന്നത്.

🔺ഒരു വ്യക്തിക്ക് ഒരു തവണ മാത്രം ആയിരിക്കും  ക്വിസ്അറ്റൻഡ്ചെയ്യാൻ സാധിക്കുന്നത്.

🔺 പങ്കെടുക്കാൻ താല്പര്യമുള്ളവർ പേര്, അച്ഛന്റെ/അമ്മയുടെ പേര്, തീയതി എന്നിവ നൽകേണ്ടതുണ്ട്.

🔺 ഒരാൾക്ക് ഒന്നിൽ കൂടുതൽ തവണ ഒരു ഇമെയിൽ അഡ്രസ്സും മൊബൈൽ നമ്പറും ഉപയോഗിക്കാൻ കഴിയുന്നതല്ല.

🔺ക്വിസ് സംഘടിപ്പിക്കുന്നതുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള ജീവനക്കാർക്ക് ക്വിസിൽ പങ്കെടുക്കാൻ അർഹതയില്ല. ഈ അയോഗ്യത അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും ബാധകമാണ്.

🔺Discovery/detection/noticing of use of any unfair/spurious means/malpractices, including but not limited to impersonation, double participation etc. during the participation in the quiz, will result in the participation being declared null and vold and hence, rejected. The organizers of the quiz competition or any agency acting on their behalf reserves the right in this regard.

 പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇപ്പോൾ തന്നെ ചുവടെ നൽകുന്ന ലിങ്ക് ക്ലിക് ചെയ്യുക.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain