ദുബായ് റമി ഹോട്ടലിൽ ജോലി നേടാം.
ഗൾഫിലേക്ക് ഏജൻസിയുടെ സഹായമില്ലാതെ ജോലി നോക്കുന്നവർക്ക് സുവർണാവസരം. ഗൾഫിലെ പ്രശസ്തമായ ഹോട്ടലിലേക്ക് നിരവധി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു. കമ്പനി നേരിട്ട് തിരഞ്ഞെടുക്കുന്ന അതിനാൽ ഏജൻസിയുടെ സഹായം ഇല്ലാതെ ഏജൻസിക്ക് പൈസ കൊടുക്കാതെ ജോലി നേടാം. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ എല്ലാ വിശദവിവരങ്ങളും കാണാവുന്നതാണ്. ശ്രദ്ധിക്കുക ഒരു യഥാർത്ഥ തൊഴിൽദാതാവ് ഒരിക്കലും പണം ആവശ്യപ്പെടില്ല.
കമ്പനിയെക്കുറിച്ച് അറിഞ്ഞിരിക്കാം.
ചെയർമാനും 'ചീഫ് മാനേജിംഗ് വർക്കറും' ആയ രാജ് ഷെട്ടി 1985-ൽ സ്ഥാപിച്ച സ്ഥാപനമാണ് , റമീ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്.
അതിഥികളുടെയും സ്റ്റാഫുകളുടെയും സുഖ സൗകര്യത്തിനു ഉന്നമനത്തിനും ഊന്നൽ നൽകി പ്രവർത്തിക്കുന്ന കമ്പനിയാണ്. നാൽപതിൽ പരം ബ്രാഞ്ചുകളിൽ ആയി വിവിധ രാജ്യങ്ങളിലായി പ്രവർത്തിച്ചുവരുന്നു.
ഇന്ത്യയിൽ പൂനയിൽ ആണ് ഈ കമ്പനിയുടെ ബ്രാഞ്ച് പ്രവർത്തിക്കുന്നത്.
ജോലിയുടെ വിശദവിവരങ്ങൾ ഒറ്റനോട്ടത്തിൽ.
🔺കമ്പനിയുടെ പേര്- റാമീ ഹോട്ടൽസ്.
🔺ജോലി സ്ഥലം- ദുബായ്.
🔺 ഏതു രാജ്യക്കാർക്കും അപേക്ഷിക്കാം.
🔺 പോസ്റ്റിനെ അടിസ്ഥാനമാക്കി വിദ്യാഭ്യാസയോഗ്യത തീരുമാനിക്കപ്പെടുന്നു.
🔺സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
🔺പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
🔺 തൊഴിൽ നിയമം അനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കും.
അറിയിപ്പ്.
ഞങ്ങൾ ഒരു ജോലി നൽകുന്ന ഏജൻസി അല്ല.ഞങ്ങൾ ജോലി ഒഴിവുകൾ നിങ്ങളിലേക്ക് എത്തിക്കുന്നു എന്ന് മാത്രം. ഞങ്ങൾക്ക് യാതൊരു രീതിയിലുള്ള കമ്മീഷനും ലഭിക്കുന്നില്ല.
പ്രസ്തുത സ്ഥാപനത്തിലേക്ക് ലഭ്യമായ ഒഴിവുകൾ.
🔺 അസിസ്റ്റന്റ് മാനേജർ - ഹൗസ് കീപ്പിംഗ്.
🔺 അസിസ്റ്റന്റ് മാനേജർ- ഫുഡ് ആൻഡ് ബീവറേജ്.
🔺 എഫ് ആൻഡ് ബി സൂപ്പർവൈസർ.
🔺 ഹോസ്ട്രസ്.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് സ്ഥാപനത്തിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തന്നിരിക്കുന്ന പോസ്റ്റുകളിൽ നിന്നും നിങ്ങളുടെ യോഗ്യതയ്ക്ക് അനുസൃതമായ പോസ്റ്റ് തിരഞ്ഞെടുക്കുക. നിങ്ങൾക്ക് ആവശ്യമുള്ള ജോലിയിലേക്ക് ശേഷം അപേക്ഷിക്കുക.
ജോലിയിലേക്ക് എങ്ങനെ അപേക്ഷിക്കാം.
ജോലിക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ,നിങ്ങളുടെ വിശദമായ ബയോഡാറ്റ ചുവടെ നൽകുന്ന ഇമെയിൽ അഡ്രസ്സിലേക്ക് അയക്കുക. നിങ്ങളുടെ ബയോഡാറ്റ സെലക്ട് ആയാൽ, കമ്പനി നിങ്ങളെ നേരിട്ട് കോൺടാക്ട് ചെയ്യുന്നതായിരിക്കും. തുടർന്ന് ഇന്റർവ്യൂ അറ്റൻഡ് ചെയ്ത ജോലി നേടാവുന്നതാണ്. ബയോഡാറ്റകൾ അയക്കേണ്ട ഈമെയിൽ അഡ്രസ് ചുവടെ നൽകുന്നു.
വിദേശത്ത് നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം ആണ് ഇത്. അതുകൊണ്ട് ജോലി ഒഴിവ് മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്തു നൽകുക. ജോലിനോക്കുന്ന നിരവധി പേർക്ക് ഒരു ഉപകാരം ആവും. എല്ലാവർക്കും ജോലി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.