Swiggy യിൽ നിരവധി ജോലി ഒഴിവുകൾ വിവിധ ജില്ലകളിലും ഒഴിവുകൾ

Swiggy യിൽ നിരവധി ജോലി ഒഴിവുകൾ വിവിധ ജില്ലകളിലും ഒഴിവുകൾ 

Swiggy ഫുഡ് ഡെലിവറി കമ്പനിയിലേക്ക് ഫുൾ ടൈം , പാർട്ട് ടൈം അടിസ്ഥാനത്തിൽ ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്

▪️കമ്മീഷൻ അടിസ്ഥാനത്തിൽ വേതനം
▪️ദിവസ 500 മുതൽ 1000 രൂപ വരെ വരുമാനം
▪️ഡെയിലി ആൻഡ് വീക്കിലി ഇൻസെന്റീവ് 
▪️സൗജന്യ മായി 12 ലക്ഷം രൂപയുടെ അപകട /മരണ / ചികിത്സ ഇൻഷുറൻസ് പരിരക്ഷയും

▪️കോവിഡ് ചികിത്സ ഇൻഷുറൻസ് പരിരക്ഷയും , കോവിഡ് മൂലം ചികിത്‌സായിൽ ആണെകിൽ ആ ദിവസങ്ങളിലെ വേതനം കിട്ടുവാനുള്ള ഇൻഷുറൻസും ലഭിക്കുന്നു.

കേരളത്തിലെ എല്ലാ പ്രധാന നഗരണങ്ങളിലും ഒഴിവുകൾ ലഭ്യമാണ് ജോയിൻ ചെയ്യുന്നതിന് swiggy എറണാകുളത്തുള്ള ഓഫിസിസിലേക്കു വിളിക്കുക / വാട്സപ്പ് ചെയ്യുക  
8089 458 458
(വിളിക്കണ്ട വ്യക്തിയുടെ പേര് സുധീഷ് )
( t&c അപ്ലൈ )

🔺 Swiggy യിലേക്ക് ഡെലിവറി ബോയ്‌സിനെ ആവശ്യമുണ്ട്

ഒഴിവുകൾ വന്നിട്ടുള്ള ജില്ലകൾ ചുവടെ

Kochi
Thalassery
Payyanur
Tirur
Edapal
Kannur Town
kottayam city
Thiruvalla Town
Thodupuzha
Chengannoor
Pala
Guruvayoor
Kunnamkulam

എന്നീ മേഖലകളിലേക്കാണ് അവസരങ്ങൾ. സ്വന്തമായി Two വീലർ ഉം ഡ്രൈവിങ് ലൈസൻസ് ഉള്ളവവർക്ക് അപേക്ഷിക്കാം.

For More Details
CALL : 8089458458

Whatsapp 👇🏻
http://wa.me/918089458458

🔺 പ്രമുഖ ഓൺലൈൻ കൊറിയർ സ്ഥാപനത്തിലേക്ക് നിരവധി ഒഴിവുകൾ.

പാലക്കാട്‌ വടക്കഞ്ചേരിയിലെ പ്രമുഖ ഓൺലൈൻ കൊറിയർ സ്ഥാപനത്തിലേക്ക് ഡെലിവറി എക്സിക്യൂട്ടീവായി നിരവധി ഒഴിവുകൾ.

യുവാക്കൾക്കും, യുവതികൾക്കും അവസരം.
(18-45 ആണ് പ്രായപരിധി )
ശമ്പളം 15,000 മുതൽ 30,000 വരെ.

വടക്കഞ്ചേരി,
കിഴക്കഞ്ചേരി, വണ്ടാഴി,കണ്ണമ്പ്ര, പുതുക്കോട്,
മേലാർക്കോട്, അയിലൂർ, കാവശേരി, തരൂർ എന്നീ പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായവർക്ക് മുൻഗണന.

ജോലിക്ക് ആവശ്യം ഇത്രമാത്രം.
ടൂ വീലർ,
ഡ്രൈവിംഗ് ലൈസൻസ്,
സ്മാർട്ട് ഫോൺ,
വിശദ വിവരങ്ങൾക്ക്.9495001749.

🔺ബാങ്കുകളിൽ ജോലി നിരവധി ഒഴിവുകൾ

Friends we have job massive openings in Kollam District, We have staff vacancy for our 10 branch
Company Name : BFIL ( 100%Subsidiary of IndusInd Bank )
Product - Microfinance
Position - Sangam Manager(Feild Assistant )

Salary - 15000 to 50000
Educational qualification - SSLC, Plus two,Degree
Experience : No Previous Experience

Contact person
Subash S:8943080283 (Unit Manger) Sudheesh Lal :9961805671 (Unit Manager)
Hareesh:9207283555 (Divisional Manger)
Manu :9605188679 (Kallumthazham BM)
Mahesh:9567701385 (Kottiyam BM)
Aneesh :7560823555 (Kollam BM)
Sarath:8592813372 (Branch Manager)

🔺 We are hiring Sales Officer-HDFC
(Telephonic Interview)
Location:Kollam,Kottarakkara
Experience:Any 6 month experience in any sales / Salary:20000+ Incentives
Qualification:Any Degree/MBA
Interested can contact or whatsapp 9188701263

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain