Transguard Group Latest Job
ഏജൻസി വഴിയല്ലാതെ വിദേശത്ത് നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. ട്രാൻസ്ഗാർഡ്ഗ്രൂപ്പ് അവരുടെ സ്ഥാപനങ്ങളിലേക്ക് വിവിധ ഒഴിവുകളിലേക്ക് ആയി സ്റ്റാഫുകളെ നിയമിക്കുന്നു. കമ്പനി നേരിട്ട് സ്റ്റാഫുകളെ തിരഞ്ഞെടുക്കുന്നതിനാൽ ഇടനിലക്കാർ ഒന്നും ഇതിൽ ആവശ്യമില്ല. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ എല്ലാ വിശദവിവരങ്ങളും മനസ്സിലാക്കാവുന്നതാണ്. കൂടാതെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും നിങ്ങൾക്ക് വിശദവിവരങ്ങൾ മനസ്സിലാക്കാം.ശ്രദ്ധിക്കുക ഞങ്ങൾ ഒരു ഏജൻസി അല്ല. ജോലി ഒഴിവുകൾ കൃത്യസമയത്ത് ഫ്രീയായി നിങ്ങളിലേക്ക് എത്തിക്കുന്നു എന്നുമാത്രം.കമ്പനിയെക്കുറിച്ച് ചില അറിവുകൾ.
ട്രാൻസ്‌ഗാർഡ് ഗ്രൂപ്പ് 2001-ൽ സ്ഥാപിതമായി, ഇപ്പോൾ ക്യാഷ് സർവീസസ്, സെക്യൂരിറ്റി സർവീസസ്, മാൻപവർ സർവീസസ്, ഫെസിലിറ്റീസ് മാനേജ്‌മെന്റ് എന്നീ മേഖലകളിൽ മുന്നിട്ടുനിൽക്കുന്നു. UAE-യുടെ ഏറ്റവും വിശ്വസനീയമായ ബിസിനസ് സപ്പോർട്ടും ഔട്ട്‌സോഴ്‌സിംഗ് ദാതാക്കളുമാണ് ട്രാൻസ്‌ഗാർഡ്,
ജോലിയുടെ വിശദവിവരങ്ങൾ ഒറ്റനോട്ടത്തിൽ.
🔺കമ്പനിയുടെ പേര്- ട്രാൻസ്ഗാർഡ് ഗ്രൂപ്പ്.
🔺 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
🔺 തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളം കൂടാതെ ആനുകൂല്യങ്ങളും ലഭിക്കും.
🔺പ്രായപരിധി- 40-ൽ താഴെ.
🔺 ജോലി സ്ഥലം- യു.എ.ഇ.
🔺അഭിമുഖം - ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് മാത്രം.
🔺 റിക്രൂട്ട്‌മെന്റ് വഴി- കമ്പനി നേരിട്ട്.
ലഭ്യമായ ഒഴിവുകൾ ചുവടെ നൽകുന്നു.
സെക്യൂരിറ്റി ഗാർഡ് - SIRA Licenseബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് - സെക്യൂരിറ്റി സെർവിസിസ്.നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ - ICTഎലെക്ട്രിക്കൽ ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ എഞ്ചിനീയർഅക്കൗണ്ടസ് മാനേജർ , കോൺസ്ട്രക്ഷൻ സെർവിസിസ്കീ അക്കൗണ്ട് എക്സിക്യൂട്ടീവ് ,പ്രൊജക്റ്റ് മാനേജർ - എവിയേഷൻDDC എഞ്ചിനീയർ - എവിയേഷൻഅക്കൗണ്ട് മാനേജർ , വർക്കഫോഴ്‌സ് സൊല്യൂഷൻസ്.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജോലിക്ക് എങ്ങനെ അപേക്ഷിക്കാം.
മുകളിൽ പറഞ്ഞ ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന apply now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്നുവരുന്ന കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവ് തിരഞ്ഞെടുത്ത ഓൺലൈൻവഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്നതിന് യാതൊരുവിധ പണമിടപാടു നടത്തേണ്ട ആവശ്യമില്ല.
ഇപ്പോൾ തന്നെ അപേക്ഷിക്കാൻ.
നിരവധി പേർക്ക് ഉപകാരപ്രദമാകുന്ന ഈ തൊഴിൽ വാർത്ത നിങ്ങളുടെ മറ്റു സുഹൃത്തുക്കൾക്കും ഗ്രൂപ്പുകളിലേക്ക് കൂടി ഷെയർ ചെയ്തു നൽകുക. ഒരാൾക്കെങ്കിലും ജോലി കിട്ടിയാൽ അതൊരു വലിയ കാര്യമായിരിക്കും.
എല്ലാവർക്കും ജോലി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
ശ്രദ്ധിക്കുക: ഒരു യഥാർത്ഥ തൊഴിൽദാതാവ് ഒരിക്കലും പണം ആവശ്യപ്പെട്ടില്ല.