ഇസാഫിൽ ജോലി നേടാം| 100+ ഒഴിവ് | എക്സ്പീരിയൻസ് ആവശ്യമില്ല| ഉടൻ അപേക്ഷിക്കുക|

എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ഇനി നല്ല ജോലി നേടാം.

നാട്ടിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ ജോലി നേടാൻ അവസരം. തികച്ചും സൗജന്യമായി നടക്കുന്ന സെലക്ഷൻ ആയതിനാൽ ഏജൻസികാർക്ക് യാതൊരു വിധത്തിലുള്ള ഫീസും നൽകാതെ നിങ്ങൾക്ക് ജോലി നേടാം.നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ എല്ലാ വിശദവിവരങ്ങളും മനസ്സിലാക്കാനും എങ്ങനെ അപേക്ഷിക്കാം എന്നതും മനസ്സിലാക്കാവുന്നതാണ്.ആയതിനാൽ പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.

 ഇസാഫിൽ കേരളത്തിലുടനീളമുള്ള ബ്രാഞ്ച് കളിലേക്ക് വന്നിട്ടുള്ള ഒഴിവുകൾ ചുവടെ നൽകുന്നു.

🔺സെയിൽ ട്രെയിനി.
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാവുന്ന പോസ്റ്റ് ആണ്. എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും ഈയൊരു പോസ്റ്റിലേക്ക് അപേക്ഷിക്കാവുന്നതാണ്.

🔺ടെല്ലർ.
 വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രി ഉള്ള കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാം.

🔺റിലേഷൻഷിപ്പ് ഓഫീസർ.
 കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ള മിനിമം യോഗ്യത വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

🔺 സെയിൽസ് ഓഫീസർ.
വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം അതുപോലെ ഗോൾഡ് ലോൺ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.

🔺 ബ്രാഞ്ച് ഓപ്പറേഷൻസ് ഓഫീസർ.
 കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉള്ള ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

🔺 ഗോൾഡ് ലോൺ ഓഫീസർ.
 ഗോൾഡ് ലോൺ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

🔺 ബ്രാഞ്ച് റിലേഷൻഷിപ്പ് മാനേജർ.
 4 വർഷത്തെ പ്രവർത്തി പരിചയം ഉള്ള ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഇസാഫ് ബാങ്ക് ബ്രാഞ്ചുകൾ ഇലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഏകദേശം നൂറിൽ പരം ഒഴിവുകൾ ലഭ്യമായതിനാൽ എല്ലാവരും തന്നെ ഈ അവസരം ഉപയോഗപ്പെടുത്തുക.
ജോലിയിലേക്ക് എങ്ങനെ അപേക്ഷിക്കാം.

തൊഴിൽരഹിതർ ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി ഗവൺമെന്റ് പോളിടെക്നിക്ക് കോളേജ് ആറ്റിങ്ങൽ - തുടർ വിദ്യാഭ്യാസ സെല്ലും എംപ്ലോയർ ലൈവ് ജോബ് പോർട്ടലും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക്ക് കോളേജിൽ 2022 ഒക്ടോബർ 1 ന് സംഘടിപ്പിക്കുന്നു. ഈ തൊഴിൽമേള വഴിയാണ് ഈ പോസ്റ്റുകൾ ലേക്കുള്ള സെലക്ഷൻ നടക്കുന്നത്.
Venue: Govt Polytechnic College Attingal,
Trivandrum
Date: 1 Oct 2022

ഉദ്യോഗാർത്ഥികൾ വരുമ്പോൾ അഞ്ചിൽ കൂടുതൽ ബയോഡേറ്റ കൈയ്യിൽ കരുതുക. -ഒരാൾക്ക് എത്ര സ്ഥാപനങ്ങളിൽ വേണമെങ്കിലും ഇന്റർവ്യൂ അറ്റൻഡ് ചെയ്യാം ( 10 am to 3pm)

- തൊഴിൽ അന്വേഷിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം

- രജിസ്ട്രേഷൻ ഓൺലൈൻ ആയിട്ടോ, അന്നേദിവസം രാവിലെ അവിടെ വന്നും ചെയ്യാവുന്നതാണ്

 Employerlive.com എന്ന ജോബ് പോർട്ടലിൽ രജിസ്ട്രേഷൻ പൂർത്തികരിച്ചവർക്ക് ( 2018 - 2022 ) സൗജന്യമായും പുതിയതായി രജിസ്റ്റർ ചെയ്യുന്നവർ 250 വൺ ടൈം രജിസ്ട്രേഷൻ ഫീസും അടക്കേണ്ടതാണ്.

⭕️esaf കൊല്ലം ഭരണിക്കാവ് ബ്രാഞ്ചുകളിൽ ലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു. കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് എന്ന പോസ്റ്റിലേക്ക് ആണ് സ്റ്റാഫിനെ നിയമിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഡിപ്ലോമ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ പിജി എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.മുകളിൽ പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ വേണ്ട പ്രായപരിധി 20 വയസ്സിനും 30 വയസ്സിനും ഇടയിൽ.അപേക്ഷിക്കുന്നവർക്ക് നിർബന്ധമായും സ്വന്തമായി ടൂവീലർ ടൂവീലർ ലൈസൻസ് ഉണ്ടായിരിക്കണം.

എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാൻ സാധിക്കുന്നതാണ്.ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത് ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.

Venue: ESAF SMALL FINANCE BANK,CHRIZ PLAZA 1ST FLOOR, NEAR CANARA BANK, SASTHAMCOTTAH P.O, KOLLAM DISTRICT
Date: 3rd October 2022
Time: 10.00am
Job Nature: Sales/Field Oriented

 ഇന്റർവ്യൂ പങ്കെടുക്കുന്ന താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ സർട്ടിഫിക്കറ്റ് ഒറിജിനലുംകോപ്പികളും അതുപോലെ ആധാർ കാർഡ് പാൻ കാർഡ് ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയും കയ്യിൽ കരുതേണ്ടതാണ്.

നിങ്ങൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം... Maximum Share ചെയ്യൂ.. കൂട്ടുകാർക്ക് നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ..


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain