ദിശ ജോബ് ഫെയർ വഴി 25 ഓളം കമ്പനികളിൽ 1000 അധികം ജോലി ഒഴിവുകൾ|

ദിശ ജോബ് ഫെയർ വഴി 25 ഓളം കമ്പനികളിൽ 1000 അധികം ജോലി ഒഴിവുകൾ
മെഗാ ജോബ് ഫെയർ വഴി ജോലി നേടാവുന്ന ജോലി അവസരങ്ങൾ ആണ് താഴെ കൊടുത്തിരിക്കുന്നത്, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക. നേരിൽ അറ്റന്റ് ചെയ്ത ശേഷം ജോലി നേടുക.

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ 2022 സെപ്റ്റംബർ 24 ശനിയാഴ്ച രാവിലെ 9.30 മുതൽ ആലപ്പുഴ SD കോളേജിൽ നടത്തപ്പെടുന്നു.

യോഗ്യത : +2, ITI, ITC മുതൽ Degree, PG മേഖലകളിൽ ഉള്ളവർക്ക് അവസരം

25 ഓളം കമ്പനികൾ 1000 അധികം ഒഴിവുകൾ
രജിസ്ട്രേഷനായി ബന്ധപ്പെടുക 0477-2230624 83040 57735

കമ്പനികളുടെ വിശദവിവരങ്ങൾ വരും ദിവസങ്ങളിൽ Alappuzha Employability Centre Facebook പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്.

ആശുപത്രി ഉൾപ്പെടെ വ്യത്യസ്തമേഖലകളിലാ യി ആയിരത്തോളം അവസരങ്ങളുണ്ട്. റജിസ്ട്രേഷൻ ആരംഭിച്ചു. 0477-2230624.

താഴെ ലിങ്കിൽ കേറി നിങ്ങള്ക്ക് അനുയോജ്യമായ കമ്പനിയോ ജോലിയോ ഉണ്ടെന്നു നോക്കാൻ 

Venue : SD കോളേജ്, ആലപ്പുഴ
Date : 2022 സെപ്റ്റംബർ 24 ശനിയാഴ്ച Time: രാവിലെ 9.30 മുതൽ

🔰 മെഗാ ജോബ് ഫെയർവഴി ജോലി നേടാം 
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും നേതൃത്വത്തിൽ സെപ്റ്റംബർ 24 നു പെരിന്തൽമണ്ണ തിരൂർക്കാട് നസ്റ ആർട്സ് ആൻഡ് സയൻസ് കോളജിൽ "ഉന്നതി-2022 ജോബ് ഫെയർ നടത്തുന്നു. ബയോഡേറ്റയും ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പുമായി സൗജന്യമായി പങ്കെ ടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ 250 രൂപ ഒറ്റത്തവണ ഫീസടച്ചു റജിസ്റ്റർ ചെയ്യുന്നവർക്കു തുടർച്ചയായി എംപ്ലോയബിലിറ്റി സെന്ററിന്റെ സേ വനങ്ങൾ ലഭിക്കും. എംപ്ലോയബിലിറ്റി സെന്ററിലേക്കുള്ള റജിസ്ട്രേഷൻ സൗകര്യവും മേളയിൽ ലഭ്യമാണ്. 0483-2734737.

🔺സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ കമ്മ്യൂണിക്കേഷൻ ഡിവിഷൻ നടപ്പിലാക്കിവരുന്ന എ.ആർ/വി.ആർ പ്രോജക്ടിലേക്ക് ഗെയിം ഡെവലപ്പർ ട്രെയിനീസിനെ പ്രതിമാസം 15,000 രൂപ നിരക്കിൽ

പരിഗണിക്കുന്നതിനായി കംമ്പ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ഐ.ടി/എൻജിനീയറിംഗ് ഇതിൽ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദവും സി++/സി# എന്നീ പ്രോഗ്രാമിങ്ങിൽ കഴിവുമുള്ള ഉദ്യോഗാർഥികളുടെ വാക് ഇൻ ഇന്റർവ്യൂ സി-ഡിറ്റിന്റെ ബേക്കറി ജംഗ്ഷനിലുള്ള ഗോർക്കി ഭവൻ ഓഫീസിൽ സെപ്റ്റംബർ 26-ന് ഉച്ചയ്ക്ക് ഒന്നു മുതൽ 1.30 വരെ നടത്തും.
ഉയർന്ന പ്രായ പരിധി 30 വയസ്. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം സെപ്റ്റംബർ 26 ന് രാവിലെ 10 മുതൽ 1.30 വരെ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain