3000+ തൊഴിലവസരങ്ങളുമായി മെഗാ ജോലി മേള നടക്കുന്നു | Mega job fair apply now |

മെഗാ തൊഴിൽ മേള.

 കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 75 സ്ഥാപനങ്ങളിൽ നിന്ന് ഏകദേശം മൂവായിരത്തിൽപ്പരം ഒഴിവുകളും ആയി മെഗാ തൊഴിൽ മേള നടത്തുന്നു. തൊഴിൽ രഹിതർ ഇല്ലാത്ത കേരളം എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന ജോബ് ഫെയർ ആണ്. നാട്ടിൽ എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ യുവതീയുവാക്കൾക്ക് അപേക്ഷിക്കുന്ന ജോലി ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ചുവടെ പറയുന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് എല്ലാം തന്നെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാവുന്നതാണ്.

🔺SSLC,
🔺 Plus Two,
🔺 ITI,
🔺 Nursing,
🔺Diploma,
🔺BTech
🔺 Degree,
🔺PG,
🔺MCA,
🔺MBA, Etc...

 ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

1 ഒക്ടോബർ 2022 തിരുവനന്തപുരം ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ.
Spot Registration : 9 AM to 2 PM
Interview Time:10 AM to 3 PM.

⭕️തൊഴിൽ എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം.

⭕️തൊഴിൽ അന്വേഷിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം

⭕️രജിസ്ട്രേഷൻ ഓൺലൈൻ ആയിട്ടോ, അന്നേദിവസം രാവിലെ അവിടെ വന്നും ചെയ്യാവുന്നതാണ്.

 മറ്റ് ചില ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.

🆕മൃഗസംരക്ഷണവകുപ്പ് മൊബൈൽ വെറ്ററിനറി യൂണിറ്റിലേയ്ക്ക് കരാർ നിയമനം.

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന കേരളത്തിലെ 14 ജില്ലകളിലുമായുള്ള 29 ബ്ലോക്ക് തല മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തന സജ്ജമാക്കുന്നതിനായി ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ , പാരാവെറ്റ് , ഡ്രൈവർ കം അറ്റന്റന്റ് എന്നീ തസ്തികകളിലേക്ക് വാക്ക് ഇൻ –  ഇന്റർവ്യൂ 2022 സെപ്റ്റംബർ 28 , 29 തീയതികളിൽ  ഇന്റർവ്യൂ വഴി താൽക്കാലിക നിയമനം നടത്തുന്നു . അതാത് ജില്ലാ മൃഗസംരക്ഷണ ഓഫീസുകളിലാണ് ഇന്റർവ്യൂ സംബന്ധിച്ച വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

ഡ്രൈവർ കം അറ്റന്റ്
യോഗ്യത  : SSLC ആൻഡ് LMV licence
സാലറി  : 18,000 /
ഇന്റർവ്യു : 29/9/2022 രാവിലെ 10.00 മണി മുതൽ

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയാണ് ടി തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നത് .  എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കുന്ന മുറയ്ക്ക് വാക്ക് – ഇൻ ഇന്റർവ്യൂ വഴി നിയമിക്കുന്ന ടി കരാർ ജീവനക്കാരുടെ കാലാവധി അവസാനിക്കുന്നതാണ്.

നിയമനം നടത്തുന്ന ബ്ലോക്കുകളുടെ വിശദവിവരത്തിനായി ഔദ്യോഗിക വിജ്ഞാപനം നോക്കുക.. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ അതാത് മൃഗസംരക്ഷണ വകുപ്പ് ഓഫീസുമായി ബന്ധപ്പെടുക.

🆕

🆕വണ്ടാനം Medical College ലേക്ക് സെക്യൂരിറ്റി ജീവനക്കാരെ ആവിശ്യമുണ്ട്

താല്പര്യമുള്ള Ex Service manമാർ 30 9 2022 SN കവലയിൽ ഉള്ള പി ട്ടാപ്പള്ളി ഏജൻസിയുടെ മുകളിലുള്ള KOCHUKALATHIL PLAZA യിൽ വെച്ച് Interview ഉണ്ടായിരിക്കുന്നതാണ്
താല്പര്യമുളളവർ, ( 1 ) Service Detail ( 2 )38 Passport size photo (3) Aadar card(4) Police Clearance Certificate. ഇത്രയും Details മാ യി 30. 9 2022 രാവിലെ 10 am മുതൽ 5 PM വരെ Interview നടക്കുന്നതാണ്
payment Rs 18000 Duty 12 hrs കൂടുതൽ
 വിവരങ്ങൾക്ക് വിളിക്കുക.
89214 80428

🆕

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain