ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
പോസ്റ്റ് പൂർണ്ണമായും വായിക്കുക, ജോലി അന്വേഷകരിലേക്ക് മാക്സിമം ഷെയർ കൂടെ ചെയ്യുക
ഒഴിവുകൾ ചുവടെ ചേർക്കുന്നു
🔺ജൂനിയർ എഞ്ചിനീയർ( സിവിൽ, മെക്കാനിക്കൽ),
🔺അസിസ്റ്റന്റ് ഗ്രേഡ് ( ഹിന്ദി, ഡിപ്പോറ്റ്, 🔺ടെക്നിക്കൽ, അക്കൗണ്ട്സ്, ജനറൽ), സ്റ്റേനോ ഗ്രേഡ്,
🔺സ്റ്റേനോഗ്രാഫർ, തുടങ്ങിയ വിവിധ തസ്തികയിലായി 5043 ഒഴിവുകൾ
അടിസ്ഥാന യോഗ്യത: എഞ്ചിനീയറിംഗ് ഡിഗ്രി/ എഞ്ചിനീയറിംഗ് ഡിപ്ലോമ/ ബിരുദം
പ്രായപരിധി: 50 വയസ്സ് ( SC/ST/OBC/ PwBD തുടങ്ങിയ സംവരണ വിഭാഗത്തിന്
നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം : 28,200 - 1,03,400
അപേക്ഷ ഫീസ് വനിത/ SC/ ST/ PWBD/ ESM: ഇല്ല മറ്റുള്ളവർ: 500 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 5ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്👇🏻
അപേക്ഷാ ലിങ്ക്👇🏻
വെബ്സൈറ്റ് ലിങ്ക്👇🏻
പരമാവധി ഷെയർ ചെയ്യുക.അറിയാത്തതിന്റെ പേരിൽ ആർക്കും ജോലി കിട്ടാതെ പോകരുത്..