ആരോഗ്യ വകുപ്പിൽ വിവിധ തസ്തികകളിലേക്ക് ഇന്റർവ്യൂ.
ആരോഗ്യ വകുപ്പിൽ എറണാകുളം ജില്ലയിൽ ജില്ലാ മാനസികാരോഗ്യ പരിപാടിയിലേയ്ക്ക് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ആഫീസർ, പ്രോജക്ട് ആഫീസർ എന്നീ തസത്കകളിയേക്ക് ഓരോ ഒഴിവിലേയ്ക്കായി അപേക്ഷ ക്ഷണിക്കുന്നു.
എറണാകുളം ജില്ലയിൽ നിന്നുള്ളവർക്ക് മുൻഗണന. നിശ്ചിത യോഗ്യതയുള്ളവർ ഇതോടൊപ്പമുള്ള ഓൺലൈൻ ലിങ്ക് മുഖേന അപേക്ഷ 15.09.2022 വൈകിട്ട് 4 മണിയ്ക്കകം അയക്കേണ്ടതാണ്.
അപേക്ഷ അയക്കാൻ ഇവിടെ ക്ലിക്
വെബ്സൈറ്റ് ലിങ്ക് - ഇവിടെ ക്ലിക്
🔺
🔺സംസ്ഥാന വനിതാവികസന കോർപ്പറേഷന്റെ കീഴിലുള്ള റീച്ച് ഫിനിഷിംഗ് സ്കൂളിലേക്ക് ടീം ലീഡറുടെ ഒഴിവുകളിലേക്ക് താൽക്കാലിക കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു.
ഒഴിവ്: 2 ( തിരുവനന്തപുരം, കണ്ണൂർ) യോഗ്യത: ബിരുദാനന്തര ബിരുദം
പരിചയം: 5 വർഷം
പ്രായപരിധി: 50 വയസ്സ് ശമ്പളം: 30,000 രൂപ
അപേക്ഷ ഫീസ്: 336 രൂപ
തപാൽ വഴി അപേക്ഷ എത്തേണ്ട അവസാന തിയതി: സെപ്റ്റംബർ 12 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
🔺കാലിക്കറ്റ് യൂണിവേഴ്സിറ്റി, ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിലെ (ICSSR) വിവിധ ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു
ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ഒഴിവ്: 1
യോഗ്യത: MA എകണോമിക്സ് പ്രായപരിധി: 40 വയസ്സ്
ശമ്പളം: 15,000 രൂപ
റിസർച്ച് അസിസ്റ്റന്റ് ഒഴിവ്: 1
യോഗ്യത: PhD / M Phill, ബിരുദാനന്തര ബിരുദം (എകണോമിക്സ്)
പ്രായപരിധി: 40 വയസ്സ് ശമ്പളം: 16,000 രൂപ
മെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: സെപ്റ്റംബർ 13 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്തു നൽകുക.ഒരാൾക്കു എങ്കിലും ഉപകാരപ്പെടും.