പ്രമുഖ ഷോറൂമിലേക്ക് നിരവധി ജോലി ഒഴിവുകൾ |

ഷോറൂമുകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട് 

NATIONAL RADIO ELECTRONICS 
ഷോറൂമുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.ഷോറൂം ജോലി ആഗ്രഹിക്കുന്ന യുവതി യുവാകൾക്ക് നിരവധി ജോലി അവസരങ്ങൾ,പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, താഴെ കൊടുത്തിരിക്കുന്ന അഡ്രസ്സിൽ ഇന്റർവ്യൂ അറ്റന്റ് ചെയ്യുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു


🔺EXPERIENCED SALES EXECUTIVE
(M/F) EXP. 2/3 YEARS
Salary: 17,000 to 23,000

🔺SALES TRAINEE (M/F)

🔺HELPER (M)

🔺CERT

🔺ACCOUNTS/BILLING TRAINEE (M/F)

🔺CUSTOMER CARE (M/F)

🔺WELCOME STAFF (M/F)

🔺CLEANING STAFF (F)

പ്രായ പരിധി (20 / 35 )
INTERVIEW AT: 12/09/2022 10:00 AM MONDAY LOCATION: NRE ADMINISTRATIVE OFFICE OPPOSITE TILEZONE, THRICHAMBARAM

അനുബന്ധ സർട്ടിഫിക്കറ്റുകളടക്കം ഓഫീസിൽ ഹാജരാവുക. (ബയോഡാറ്റ, ആധാർ, ഫോട്ടോ)
ആകർഷകമായ മാസവരുമാനം. സമാന മേഖലയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. പങ്കെടുക്കാൻ സാധിക്കാത്തവർ മെയിൽ ഐഡിയിൽ വിശദമായ ബയോഡാറ്റ മെയിൽ ചെയ്യുക
ഐഡി - jobs@nrekmk.com
Call 81 56 85 28 52, കണ്ണൂർ, പയ്യന്നൂർ

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain