വിവിധ ഷോറൂമിൽ ജോലി നേടാൻ അവസരങ്ങൾ |

വിവിധ ഷോറൂമിൽ ജോലി നേടാൻ അവസരങ്ങൾ 

ഭീമ ജ്വല്ലേഴ്സ് കേരളത്തിലെ വിവിധ ഷോറൂമുകളിൽ ജോലി നേടാം 
പത്താം ക്ലാസ്സ്‌,+2, ഡിഗ്രീ മുതൽ യോഗ്യത ഉള്ളവർക്ക് കേരളത്തിൽ വിവിധ ജില്ലകളിലെ ഷോറൂമുകളിൽ ജോലി നേടാൻ അവസരം

ഒഴിവുകൾ ചുവടെ ചേർക്കുന്നു 


🔺റീടെയ്ൽ സെയിൽസ് എക്സിക്യൂട്ടീവ്
യോഗ്യത : പ്ലസ് ടു, 20-35 വയസ്സ്.

🔺ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് (പുരുഷൻ): പ്ലസ് ടു, ടൂവീലർ വേണം.

🔺അക്കൗണ്ടന്റ്: ബികോം, 2-5 വർഷ പരിചയം.
ബില്ലിങ് അസിസ്റ്റന്റ്: പ്ലസ് ടു. കംപ്യൂട്ടർ പരിജ്ഞാനം

🔺റിസപ്ഷനിസ്റ്റ്/ ടെലികോളർ (സ്ത്രീ) പ്ലസ് ടു, 20-35 വയസ്സ്
ഇലക്ട്രീഷ്യൻ: പത്താം ക്ലാസ്, 22-40 വയസ്സ്
ഡ്രൈവർ: പത്താം ക്ലാസ്, 22-40 വയസ്സ്.

കോഴിക്കോട്, കണ്ണൂർ, സുൽത്താൻ ബത്തേരി ഷോരൂമുകളിലേക്കാണ് ഒഴിവുകൾ 
ബയോഡേറ്റ മെയിൽ ചെയ്യുക. 0495 4385100; careers.clt@bhima.com

🔺 വടക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ തങ്കം ജ്വല്ലറിയിലേക്ക്, ജ്വല്ലറി മേഖലയിൽ പ്രവർത്തിച്ച് പരിചയം ഉള്ള Male / Female സ്റ്റാഫുകളെ ആവശ്യമുണ്ട്, വടക്കഞ്ചേരി മേഖലയിൽ ഉള്ളവർക്ക് മുൻഗണന, എക്സ്പീരിയൻസ് ഉള്ളവർ മാത്രം വിളിക്കുക, ഫോൺ 62 82 16 82 08.

🔺പ്രമുഖ ഡെലിവറി കമ്പനിയായ DELHIVERY LOGISTICS  ൽ കേരളത്തിലുടനീളം ഡെലിവറി എക്സിക്യൂട്ടീവ് ഒഴിവ് ഉണ്ട്.

സ്വന്തമായി ടുവീലറും ഡ്രൈവിങ് ലൈസൻസും ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രതിമാസം
 25000രൂപ മുതൽ 40000 വരെ സമ്പാദിക്കാം 
For More Details
താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ഫോമിൽ ഡീറ്റെയിൽസ് ഫിൽ ചെയുക.
http://tinyurl.com/342evvzh
 ഞങ്ങളുടെ HR എക്സിക്യൂട്ടീവ് നിങ്ങളുമായി ബന്ധപ്പെടുന്നതായിരിക്കും.

🔺പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ഐടിഐകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു.
ഡ്രാഫ്റ്റ്സ്മാൻ സിവിൽ - 2 ഒഴിവ് (എരുമപ്പെട്ടി ഐടിഐ), സർവേയർ - 1 ഒഴിവ് (എങ്കക്കാട് ഐടിഐ) എന്നീ തസ്തികകൾക്ക് 3 വർഷത്തെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത. 3 വർഷത്ത മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമയുള്ളവർക്ക് പുല്ലൂറ്റ് ഐടിഐയിലും നടത്തറ ഐടിഐയിലുമുള്ള കാർപെന്റർ ഒഴിവിലേക്ക് അപേക്ഷിക്കാം.
ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ബയോഡേറ്റയും അസ്സൽ സർടിഫിക്കറ്റുകളും കോപ്പികളും സഹിതം സെപ്റ്റംബർ 15ന് രാവിലെ 11 മണിക്ക് കോഴിക്കോട് എലത്തൂർ ഗവ. ഐടിഐയിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം.

🔺ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിൽ ജോയിന്റ് ഡയറക്ടർ, ജൂനിയർ ഇൻസ്ട്രക്ടർ, ഡ്രൈവിങ് ഇൻസ്ട്രക്ടർ, ഹോസ്റ്റൽ വാർഡൻ / സെക്യൂരിറ്റി ഇൻ ചാർജ്, അക്കൗണ്ടന്റ് / ഓഫീസ് ഇൻചാർജ്, ലാബ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ് കം ക്ലർക്ക് തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒരു വർഷത്തേക്കാണ് നിയമനം. പ്രായപരിധി 65 വയസ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15.

🔺ആലപ്പുഴ: ഗവൺമന്റ് മുഹമ്മദൻസ് ബോയ്സ് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് ജൂനിയർ അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു.
യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ (സെപ്റ്റംബർ 14) രാവിലെ 11.30-ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain