ഏഴാം ക്ലാസ് ഉള്ളവർക്ക് മുതൽ നേടാവുന്ന ജോലി ഒഴിവുകൾ |

ഏഴാം ക്ലാസ് ഉണ്ടോ ജോലി ഉറപ്പ്.

THE AECHOOR SERVICE CO-OP BANK L.T.D
ബേങ്കിൽ ഒഴിവുള്ള താഴെ പറയുന്ന തസ്തികയിൽ നിയമനം നടത്തുന്നതിന് അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.
നൈറ്റ് വാച്ച്മാൻ 3 ഒഴിവ്,
സാലറി 15110 - 39700
സ്വന്തം കൈപ്പടയിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഫോൺ നമ്പറും സഹിതം 23-09-22 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ബേങ്ക് ഹെഡാഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്.
ADDRESS
THE AECHOOR SERVICE CO-OP BANK L.T.D NO.LL.75. Class 1, Spl.Grade P.O. Eachur, Kannur Pin 670591 email: aechoorbank@gmail.com

🔰 വടശേരിക്കര പഞ്ചായത്ത്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒഴിവുള്ള അക്രഡിറ്റഡ് എൻജിനീയർ തസ്തി കയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിനുള്ള അഭിമുഖം 15ന് രാവിലെ 11 മുതൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തും.
യോഗ്യത എൻജിനീയറിങ് ബിരുദം (അഗ്രികൾച്ചർ സിവിൽ), അഗ്രികൾച്ചറൽ ബിരുദധാരികൾക്ക് മുൻഗണന. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ സിവിൽ എൻജിനീയറിങ് ഡിപ്ലോമയുള്ള ഓവർസിയർ ഉദ്യോഗാർഥികളെയും പരിഗണിക്കും.
 പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
(താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിൽ നേരിട്ട് ഹാജരാകണം.
ഫോൺ: 0473 5252029.

🔰 കൂടാളി സർവ്വീസ് സഹകരണബേങ്ക് ഒഴിവുള്ള താഴെ പറയുന്ന തസ്തികയിൽ നിയമനം നടത്തുന്നതിന് സഹകരണനിയമപ്രകാരം നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷക്ഷണിച്ചുകൊള്ളുന്നു. 
തസ്തിക - പ്യൂൺ ഒഴിവ് - ഒന്ന്
സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വയസ്സ്, വിദ്യാഭ്യാസയോഗ്യത എന്നിവതെളിയിക്കുന്ന സർട്ടിഫിക്കറ്റു കളുടെസ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം25.09.2022 തിയ്യതി വൈകുന്നേരം മണിക്ക് മുമ്പായിബേങ്ക് ഹെഡ്ഡാഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്
അഡ്രസ്സ് 
കൂടാളി സർവ്വീസ് സഹകരണബേങ്ക് ലിമിറ്റഡ്, നമ്പർ.സി.9, ഹെഡ് ഓഫീസ് കൂടാളി, കണ്ണൂർ ജില്ല പിൻ 670 592 , ഫോൺ 04972 857 201

🔰 ENLEX ELECTRIC PVT. LTD.
പുതിയ ഇലക്ട്രിക് ബൈക്ക് ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
Male & Female : (പ്രായം 18-26), Salary: Rs. 25,000+Incentive. മറ്റ് ആനുകൂല്യങ്ങൾ.
PH:62355 17000

🔰 അടിമാലി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന് കീഴിൽ ബൈസൻവാലി പഞ്ചായത്ത് പരിധിയിലെ അങ്കണവാടികളിൽ ഭാവിയിലുണ്ടാകുന്ന വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

പഞ്ചായത്തിൽ സ്ഥിര താമസക്കാരായിരിക്കണം. അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചവരായിരിക്കണം. എസ്എസ്എൽസി വിജയിക്കാത്ത എഴുത്തും വായനയും വയസ്സിനുമിടയ്ക്ക് അർഹതപ്പെട്ടവർക്ക് നിയമാനു സൃത വയസ്സിളവ് ലഭിക്കും.
ഹെൽപ്പർ തസ്തികയിലേക്ക് അറിയാവുന്നവർക്കും അപേക്ഷിക്കാം. പ്രായം 18നും 46
ഫോൺ: 04865-265268

🔰 കരാറിനകം സർവീസ് സഹകരണ ബേങ്ക്
ഒഴിവുളള താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.
പ്യൂൺ (1(ജനറൽ)
യോഗ്യത : ഏഴാം തരം പാസായിരിക്കണം
അപ്രൈസർ 1 (കമ്മീഷൻ) (ജനറൽ)
യോഗ്യത : ഏഴാം തരം, സ്വർണ്ണ പ പരിശോധനയിൽ പ്രാവീണ്യം, കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം
- ബിൽ കലക്ടർ 3 (ജനറൽ)
യോഗ്യത : ഏഴാം തരം പാസായിരിക്കണം
അപേക്ഷകൾ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഹെഡ് ഓഫീസിലേക്ക് നേരിട്ടോ തപാലിലോ അയക്കാവുന്നതാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 20-09-2022 വൈകുന്നേരം 5 മണി.
കരാറിനകം സർവീസ് സഹകരണ ബേങ്ക്
അഡ്രസ്
ക്ലിപ്തം നമ്പർ C 88 LL ഹെഡ് ഓഫീസ്: കുറുവ, പി. ഒ. കടലായി, കണ്ണൂർ 670003

🔰 ഇലന്തൂർ ഐസിഡിഎസ് പ്രോജക്ടിന്റെ ഭാഗമായി ഏഴു പഞ്ചായത്തുകളിലായി നടത്തുന്ന പ്രിമാരിറ്റൽ കൗൺസലിങ് സെന്ററിലേക്ക് മൂന്ന് വനിതാ കൗൺസിലർമാരെ നിയമിക്കുന്നു.

വുമൺ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.
ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം 13ന് പകൽ 11ന് ഇലന്തൂർ ബ്ലോക്ക് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. പ്രവർത്തി പരിചയം അഭികാമ്യം.
ഫോൺ : 88486 80084, 9745292 674.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain