ടെക്സ്റ്റൈൽസ് ജോലി ഒഴിവുകൾ, നിരവധി അവസരങ്ങൾ|

പുതിയ ടെക്സ്റ്റൈൽസിലേക്ക് പരിചയസമ്പന്നരായ സ്റ്റാഫുകളെ ആവശ്യമുണ്ട്.
കേരളത്തിൽ ടെക്സ്റ്റെയിൽസ് മേഖലയിൽ ജോലി അന്വേഷിക്കുന്ന, സ്ത്രീകൾ, പുരുഷന്മാർക്കും ആയിട്ടുള്ള നിരവധി ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത് പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക,നിങ്ങള്ക്ക് അനുയോഗ്യമായ ജോലി ഉണ്ടെങ്കിൽ അപ്ലൈ ചെയ്യുക, പരമാവധി ആളുകളിലേക്ക് ഷെയർ കൂടി ചെയ്യുക.

ഒഴിവുകൾ ചുവടെ


ഫോർ സൂപ്പർവൈസർമാർ (5),

കസ്റ്റമർ സർവീസ് (10),

സാരി സെയിൽ സ്റ്റാഫ് (10),

ലേഡി സെക്യൂരിറ്റീസ് (2),

സെക്യൂരിറ്റീസ് (2),

ഡ്രെവർ + സെക്യൂരിറ്റി (2

ഫീൽഡ് മാർക്കറ്റിംഗ് സ്റ്റാഫ് (10),

മാർക്കറ്റിംഗ് സൂപ്പർവൈസർ (2),

തുടങ്ങി നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട് യോഗ്യരായ ആളുകൾ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ജോലി നേടുക
ആകർഷമായ സാലറി പാക്കേജ്, ഭക്ഷണം + താമസം സൗകര്യം ഉണ്ടായിരിക്കും
ബയോഡേറ്റ അയക്കുക താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക 
thayeeshr@gmail.com; 8111889715, 9947351004, 9961818122 ( ആലുവ).

🔺KIMSHEALTH Hospital Urgently Requires Executives
Department: Guest & Patient Relations 
 Education : Any Degree
 Experience : Minimum one year Experience 
 Industry : Hospital
Female Candidates may forward their resume to hr.ktm@kimshealth.org
Or 
WhatsApp : 6238125278
For More Details please contact 
 0481 2941427 or
0481 2941000

🔺Mobile Acesseris Wholsale സ്ഥാപനത്തിൽ നിന്ന് 
ഓർഡർ എടുത്തു റൂട്ടിൽ മൊബൈൽ ഫോൺ, സ്പെയർ, അസസറീസ്‌ എത്തിച്ചു നല്കാൻ ടുവീലറും ലൈസൻസ് ഉം 20-35 പ്രായപരിധി ഉള്ള കരുനാഗപ്പള്ളിയിലോ 15 Km ചുറ്റളവിൽ പരിസര പ്രദേശങ്ങളിൽ നിന്നുള്ള സ്റ്റാഫ്‌ നെ ആവശ്യം ഉണ്ട്.. സാലറി മിനിമം 10000+ (based Up On Talent)and Petrol 
Contact : 9605529292,7306236346

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain