അങ്കൺവാടി വർക്കർ/ ഹെൽപ്പർ, തുടങ്ങി മറ്റു നിരവധി ജോലി ഒഴിവുകൾ

അങ്കൺവാടി വർക്കർ/ ഹെൽപ്പർ, തുടങ്ങി മറ്റു നിരവധി ജോലി ഒഴിവുകൾ 

ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ നൂൽപ്പുഴ, മീനങ്ങാടി, സുൽത്താൻ ബത്തേരി നഗരസഭ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അങ്കൺവാടി വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 7
കൂടുതൽ വിവരങ്ങൾ ഐ.സി.ഡി.എസ് സുൽത്താൻ ബത്തേരി ഓഫീസിൽ ലഭിക്കും.
സ്ഥലം : വയനാട് സുൽത്താൻ ബത്തേരി 
ഫോൺ നമ്പർ: 04936 222 844
ഫോൺ നമ്പർ: 91889 59885


മറ്റു ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു


🔰 ചവറ പന്മന ഭാഗത്തു ജലജീവൻ പദ്ധതിക്ക് വേണ്ടി പൈപ്പ് ലൈൻ ഇടുന്നതിനു വേണ്ടി കുഴി എടുക്കുന്നതിന് ആളെ ആവശ്യമുണ്ട് mobile:9037150182

🔰 ലേഡീസ് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
താമരക്കുളത്ത് നല്ല രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ടൈൽസ് & ഗ്രാനൈറ്റ് ഷോപ്പിലേക്ക് ലേഡീസ്റ്റാഫിനെ സെയിൽസിലേക്ക് ആവശ്യമുണ്ട്...... ഈ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന...ആകർഷകമായ ശമ്പളം..... താൽപ്പര്യം ഉള്ളവർ 89431 20064 എന്ന നമ്പറിൽ ബന്ധപ്പെടുക.

🔰 കരുനാഗപ്പള്ളി കേരളഫീഡ്‌സിനു സമീപം പ്രവർത്തിക്കുന്ന ലോഗിൻ ലോജിസ്റ്റിക്സ് എന്ന കാർഗോ /കൊറിയർ സ്ഥാപനത്തിന്റെ ഓഫിസ് ജോലികളുടെ നിർവഹണത്തിനായി സ്മാർട്ടായ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
പ്രദേശവാസികൾക്ക് മുൻഗണന
അടിസ്ഥാന കമ്പ്യൂട്ടർ പരിചയം നിർബന്ധം
Contact :8590291749

🔰 Mobile Acesseris Wholsale സ്ഥാപനത്തിൽ നിന്ന് ഓർഡർ എടുത്തു റൂട്ടിൽ മൊബൈൽ ഫോൺ, സ്പെയർ, അസസറീസ്‌ എത്തിച്ചു നല്കാൻ ടുവീലറും ലൈസൻസ് ഉം 20-35 പ്രായപരിധി ഉള്ള കരുനാഗപ്പള്ളിയിലോ 15 Km ചുറ്റളവിൽ പരിസര പ്രദേശങ്ങളിൽ നിന്നുള്ള സ്റ്റാഫ്‌ നെ ആവശ്യം ഉണ്ട്.. സാലറി മിനിമം 10000+ (based Up On Talent)and Petrol, Contact : 9605529292,7306236346

🔰 കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർത്താഡ്സ് വകുപ്പിൽ കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ നടത്തുന്ന 'കാണിക്കർ സമുദായത്തിന്റെ പാരമ്പര്യ കലാരൂപങ്ങളുടെ ഡോക്യുമെന്റെഷൻ' പദ്ധതിയിൽ താത്കാലിക കരാർ അടിസ്ഥാനത്തിൽ പ്രൊജക്റ്റ് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ആന്ത്രോപോളജി അല്ലെങ്കിൽ സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത.

ഒരു ഒഴിവാണുള്ളത്. ആറ് മാസമാണ് പദ്ധതിയുടെ കാലാവധി. പ്രതിമാസം 30,000 രൂപ വരുമാനം. 36 വയസ്സിൽ താഴയുള്ളവർക്കു മാത്രമാണ് അപേക്ഷിക്കേണ്ടത് . പിന്നോക്കവിഭാഗക്കാർക്കു നിയമാനുസൃത ഇളവ് ലഭിക്കും.
സെപ്തംബര് 20 വൈകുന്നേരം അഞ്ചു മണിക്ക് മുൻപായി കിർത്താഡ്സ് വെബ്സൈറ്റിലെ ഗൂഗിൾ ഫോം മുഖേന അപേക്ഷ സമർപ്പിക്കണം.👇
https://kerala.gov.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain