കാലിക്കറ്റ് യൂണിവേഴ്സിറ്റി വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.|

കാലിക്കറ്റ് യൂണിവേഴ്സിറ്റി വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

നാട്ടിൽ നല്ല ഒരു ജോലി നോക്കുന്നവർക്ക് ഇത് ഒരു നല്ല അവസരം ആണ്.നിങ്ങൾക്ക് ജോലി ഒഴിവുകളും വിശദവിവരങ്ങളും വായിച്ചു മനസിലാക്കാവുന്നതാണ്.പോസ്റ്റ് പൂർണമായും വായിക്കുക.

🔺വുമൺ സെക്യൂരിറ്റി ഗാർഡ്.
വിദ്യാഭ്യാസയോഗ്യത: ബിരുദം ഉള്ളവർക്ക് അപേക്ഷിക്കുക.പ്രായപരിധി: 40 വയസ്സ് ( SC/ ST/ OBCതുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും).ഉയരം: 157 cms ( SC/ ST : 150 cms)
ശമ്പളം: 20,385 രൂപ ഇന്റർവ്യൂ തിയതി: സെപ്റ്റംബർ 3.
നോട്ടിഫിക്കേഷൻ ലിങ്ക് - ഇവിടെ ക്ലിക്
അപേക്ഷ ലിങ്ക് - ഇവിടെ ക്ലിക്

🔺പ്രോജക്ട് അസോസിയേറ്റ്
യോഗ്യത: ബിരുദാനന്തര ബിരുദം ( കെമിസ്ട്രി/ കെമിക്കൽ സയൻസ്) അഭികാമ്യം: NET/ GATE ഉള്ളവർക്ക് അപേക്ഷിക്കാം.പ്രവർത്തി പരിചയം: 2 വർഷം ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി: 35 വയസ്സ്.
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: സെപ്റ്റംബർ 12.
നോട്ടിഫിക്കേഷൻ ലിങ്ക് - ഇവിടെ ക്ലിക് 
വെബ്സൈറ്റ് ലിങ്ക് - ഇവിടെ ക്ലിക്

🔺ഇൻസ്ട്രുമെന്റഷൻ സുപ്പർവൈസർ.
വിദ്യാഭ്യാസ യോഗ്യത: B Tech ( ഇൻസ്ട്രുമെന്റഷൻ) പരിചയം: 3 വർഷം ഉള്ളവർക്ക് അപേക്ഷിക്കാവുന്ന ഒഴിവുകൾ.
പ്രായപരിധി: 40 വയസ്സ് (SC/ ST/ OBCതുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 27,135രൂപ ലഭിക്കും.
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: സെപ്റ്റംബർ 6
നോട്ടിഫിക്കേഷൻ ലിങ്ക് - ഇവിടെ ക്ലിക് 
അപേക്ഷാ ലിങ്ക് - ഇവിടെ ക്ലിക്

🔺കമ്പ്യൂട്ടർ ടെക്നിഷ്യൻ.
 അടിസ്ഥാന യോഗ്യത: എഞ്ചിനീയറിംഗ് ഡിപ്ലോമ/ ITI/ എഞ്ചിനീയറിംഗ് ബിരുദം പരിചയം: 3 വർഷം.പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBCതുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)ശമ്പളം: 22,950 രൂപ
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: സെപ്റ്റംബർ 6
നോട്ടിഫിക്കേഷൻ ലിങ്ക് - ഇവിടെ ക്ലിക് 
അപേക്ഷാ ലിങ്ക് - ഇവിടെ ക്ലിക്

🔺എറണാകുളം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ എഞ്ചിൻ ഡ്രൈവർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പത്ത് ഒഴിവുകൾ. യോഗ്യത: ലിറ്ററസി, എഞ്ചിൻ ഡ്രൈവർ ലൈസൻസ് .
താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 16ന് മുമ്പായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
18 നും 37 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

പരമാവധി മറ്റ്‌ കൂട്ടുകാർക്കും കൂടി ഷെയർ ചെയ്യുക.ഒരാൾക്ക് എങ്കിലും ഉപകാരപ്പെടും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain