ഇടിമണ്ണിക്കൽ ജ്വല്ലറിയിലേക്ക് ജോലി ഒഴിവുകൾ|

കേരളത്തിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.

🔺 നാട്ടിലെ പ്രമുഖ ജ്വല്ലറി ആയ ഇടിമണ്ണിക്കൽ ജ്വല്ലറിയിൽ വന്നിട്ടുള്ള ഒഴിവുകൾ ഓരോന്നായി ചുവടെ നൽകുന്നു.അതടൊപ്പം കേരളത്തിലെ മറ്റ് ഒഴിവുകളും കാണാവുന്നതാണ്
. ഒഴിവുകൾ പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു

🔺 സെയിൽസ്മാൻ,
🔺 ഡ്രൈവർ,
🔺സെക്യൂരിറ്റി സ്റ്റാഫ്,
🔺ഗോൾഡ് സ്മിത്ത്

തുടങ്ങി നിരവധി ജോലി ഒഴിവുകൾ ഇടിമണ്ണിക്കൽ ജ്വല്ലറി യിലേക്ക് വന്നിട്ടുണ്ട്.
ജോലി നേടാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്ത അഡ്ഡ്രസിൽ വിശദ വിവരങ്ങൾ സഹിതം അയക്കുക.
ഫോട്ടോ സഹിതം ബയോഡേറ്റ അയയ്ക്കുക. Edimannickal Jewellery,
Pazhavangadi PO, Ranni; 94468 17244;

 edimannickaljewellery@ gmail.com
🔺NCS ഓട്ടോകാർസ് ജോലി ഒഴിവുകൾ

1. ഡേറ്റ അനലിസ്റ്റ് (3-5 വർഷ പരിചയം)
2. ഫ്രണ്ട് ഓഫിസ് മാനേജർ (3-10 വർഷ പരിചയം)
3. സെയിൽസ് കൺസൽറ്റന്റ്
ട്രെയിനി ടീം ലീഡർ (5-10 വർഷ പരിചയം)
4. പാർട്സ് മാനേജർ (5 വർഷത്തിൽ കൂടുതൽ പരിചയം)
5. പിഡിഐ ഇൻ ചാർജ് (5 10 വർഷ പരിചയം)
6. ബോഡിഷോപ് ഇൻ ചാർജ് (5-10 വർഷ പരിചയം)
7. പിഡിഐ ടെക്നീഷ്യൻ (1-2 വർഷ പരിചയം)
8. സർവീസ് മാർക്കറ്റിങ്.
റെസ്യൂമെ മെയിൽ ചെയ്യുക. NCS KIA, Muthodam Building, Near Medicity, Kallumthazham PO, Kilikollur, Kollam; 94000 69247; hrklm@ ncskia.co.in

🔺എറണാകുളം കുമ്മൻചേരി ഹാർഡ്വെയേഴ്സ് ജോലി ഒഴിവുകൾ

കുമ്മൻചേരി ഹാർഡ്വെയേഴ്സ് ജോലി ഒഴിവുകൾ 

🔺സീനിയർ അക്കൗണ്ടന്റ്: 5 വർഷ പരിചയം, ടാലി അറിവ്,
🔺അക്കൗണ്ട്സ് അസിസ്റ്റന്റ്,ബികോം, ടാലി;
🔺ബില്ലിങ് സ്റ്റാഫ്: ടാലി, എക്സൽ അറിവ് മുൻഗണന
🔺 ഡ്രൈവർ: ഹെവി ലൈസൻസ്
🔺 ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടീവ്.

ജോലിക്ക് താല്പര്യം ഉള്ളവർ താഴെ റെസ്യൂമെ മെയിൽ ചെയ്യുക.
Kummenchery Hardwares, NH 47, Pathadipalam, Kochi; 96458 00115; info@kummenchery.com
🔺ടൂർ ഫ്ലൈ ജോലി ഒഴിവുകൾ

💠 roft ടിക്കറ്റിങ് സ്റ്റാഫ്,
💠 ടൂർ എക്സിക്യൂട്ടീവ്,
💠 സീനിയർ അക്കൗണ്ടന്റ് (5 വർഷ പരിചയം)
💠 എച്ച്ആർ (2 വർഷ പരിചയം),
💠 ഡിജിറ്റൽ മാർക്കറ്റിങ്,
💠 ഓഫിസ് ബോയ്.
Tourfly India Pvt Ltd, Palace Tower, Ravipuram, Kochi 682 015; 0484 3555685; mail@tourfly.in

🔺ഹൈക്കൗണ്ട് പ്ലാസ്റ്റിക് ഇലക്ട്രിക്കൽ എൻജിനീയർ.
ഫോട്ടോ സഹിതം ബയോഡേറ്റ മെയിൽ
ചെയ്യുക. Hycount Plastics & Chemicals, Kilikolloor, Kollam; 04742 731545; info@hycount.com

🔺 സ്റ്റാഫിനെ ആവശ്യമുണ്ട്
ജനസേവന കേന്ദ്രത്തിലേക്ക് അക്ഷയ, ജനസേവന കേന്ദ്രം, ഇ-മൈത്രി തുടങ്ങി ഏതെങ്കിലും ഓൺലൈൻ സേവനകേന്ദ്രങ്ങളിൽ കുറഞ്ഞത് 3 മാസമെങ്കിലും പ്രവർത്തിച്ച് പരിചയമുള്ള സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്.
9946717963
ജനസേവന കേന്ദ്രം , കൊച്ചാലും മൂട്

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain