നിങ്ങൾ ആവശ്യപ്പെട്ട ജോലി ഒഴിവുകൾ
🆕മുട്ടട ക്ലിനിക്കിലേക്ക് സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, റിസപ്ഷ നിസ്റ്റ് എന്നിവരെ ആവശ്യമുണ്ട്. ബയോഡേറ്റയും ഫോട്ടോയും വാട്സാപ്പ് ചെയ്യുക. . ഇ-മെയിൽ: tvmclinic@hotmail.com🆕കിളിമാനൂർ സരള മെമ്മോറി യൽ ആശുപത്രിയിലേക്ക് സ്റ്റാഫ് നഴ്സിനെ വേണം. . ഇ മെയിൽ: careers@smhospital.org
🆕വഞ്ചിയൂർ ചിപ്പി മെഡിക്കൽസി ലേക്ക് ഫാർമസിസ്റ്റ് സെയിൽ ഗേളിനെ ആവശ്യമുണ്ട്. ഫോൺ: 8111939396.
🆕ആചാര്യ ആയുർവേദ പഞ്ച കർമ ആശുപത്രിയിലേക്ക് ഡോക്ടർ (ആർ.എം.ഒ.), മാർക്ക റ്റിങ് മാനേജർ (ആയുർവേദ മേഖലയിൽ മുൻപരിചയമുള്ള വർക്ക് മുൻഗണന), ഓഫീസ് സ്റ്റാഫ് (വനിത, ഡിഗ്രിയും കംപ്യൂ ട്ടർ പരിജ്ഞാനവും വേണം), തെറാപ്പിസ്റ്റ് (ആൺ, പെൺ), കുക്ക്, ക്ലീനിങ് സ്റ്റാഫ് എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 8606204222,
🆕ടാറ്റ പ്രവേശ് ഡീലർ ഷോറൂമി ലേക്ക് മാർക്കറ്റിങ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ് എന്നിവരെ വേണം. പ്രവൃത്തി പരിചയമുള്ളവർക്കും സിവിൽ കഴിഞ്ഞവർക്കും മുൻഗണന. 9946310501
🆕ഈഞ്ചക്കൽ അങ്കിത് ടയേഴ്സ് എം.ആർ.എഫ്. ഷോറൂമിലേക്ക് ഒരു ലേഡിസ്റ്റാഫിനെ ആവശ്യ മുണ്ട്. ഫോൺ: 8848879568,
🆕പൂജപ്പുര സി.എം.ജി.എച്ച്. എസ്.എസ്. സ്കൂളിലേക്ക് പ്രവൃത്തിപരിചയവും പത്തുവർഷത്തെ ഹെവി ലൈസൻ സുമുള്ള ഡ്രൈവറെ ആവശ്യ മുണ്ട്. ഫോൺ: 9446012131,
🆕കേശവദാസപുരത്തെ ജീടെക്സ് ടെക്സ്റ്റൈൽസിലേക്ക് റെഡിമെ യ്ഡ് സെയിൽസിൽ പരിചയമു സെയിൽസ്മാനെ ആവശ്യമു ണ്ട്. ഫോൺ: 9188353250
🆕കൊല്ലം സുപ്രീമിൽ മാർക്കറ്റിങ്, സെയിൽസ്, കസ്റ്റമർ റിലേഷൻ സ്റ്റാഫ് (യോഗ്യത:എസ്.എസ്. എൽ.സി.), മാനേജർ ട്രെയിനി (യോഗ്യത: ഡിഗ്രി) എന്നിവരെ ആവശ്യമുണ്ട്. പ്രായപരിധി: 18-35. ഭക്ഷണവും താമസവും ലഭിക്കും. ഫോൺ: 7356311333,
🆕കൽപ്പറ്റ ബി.എം. ഫൗണ്ടേഷൻ ചാരിറ്റബിൾ മിഷൻ ട്രസ്റ്റിലേ ക്ക് പ്രൂഫ് റീഡിങ് മേഖലയിൽ അവസരം. കോട്ടയം പ്രദേശവാ സികൾക്ക് മുൻഗണന. ഫോൺ: 9645877284
🆕അടൂർ മാവേലി ആശുപത്രിയി ലേക്ക് ലേഡി അക്കൗണ്ടന്റ്, മാർ ക്കറ്റിങ് എക്സിക്യൂട്ടീവ്, ലേഡീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 8593834632.
🆕ഐരാണിക്കുടി ജോസ്കോ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റ ലിലേക്ക് സ്റ്റാഫ് നഴ്സ്, അസിസ്റ്റ ന്റ് നഴ്സ്, നഴ്സിങ് ട്രെയിനീസ്, ഫാർമസിസ്റ്റ്, അസിസ്റ്റന്റ് ഫാർ മസിസ്റ്റ്, ഡയാലിസിസ് ടെക്നീ ഷ്യൻ, റിസപ്ഷനിസ്റ്റ്, നഴ്സിങ് ട്യൂട്ടേഴ്സ് (ബി.എസ്സി./ എം.എ സി.) എന്നിവരെ ആവശ്യമു ണ്ട്. ഫോൺ: 9544460920,