രാജകുമാരി ഗ്രൂപ്പിന്റെ വിവിധ ബ്രാഞ്ചുകളിൽ ജോലി ഒഴിവുകൾ |

രാജകുമാരി ഗ്രൂപ്പിൽ ജോലി നേടാം

കേരളത്തിലെ വളർന്നുവരുന്ന പ്രമുഖ സ്ഥാപനമായ രാജകുമാരി ലേക്ക് ഇപ്പോൾ നിരവധി ജോലി ഒഴിവുകൾ. എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്ന ഒഴിവുകളാണ് വന്നിട്ടുള്ളത്. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ എല്ലാ വിശദവിവരങ്ങളും മനസ്സിലാക്കാവുന്നതാണ്.അതോടൊപ്പം കേരളത്തിലെ മറ്റ് ജോലി ഒഴിവുകൾ കൂടി ചുവടെ നൽകുന്നു. ഒഴിവുകൾ പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് യോഗ്യമായ ജോലിയിലേക്ക് അപേക്ഷിക്കുക.

🔺സെക്യൂരിറ്റി സൂപ്പർവൈസർ.
EX MILITARY ആയിട്ടുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്ന പോസ്റ്റ് ആണ് ഇത്.

🔺സെക്യൂരിറ്റി സ്റ്റാഫ്.

🔺സിസി ടിവി ഓപ്പറേറ്റർ.

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് രാജകുമാരി യിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജകുമാരി ഗ്രൂപ്പിന്റെ  കല്ലമ്പലം ആറ്റിങ്ങൽ ബ്രാഞ്ച് കളിലേക്ക് ആണ് മുകളിൽ പറഞ്ഞ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പോസ്റ്റുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് നിങ്ങളുടെ ഏറ്റവും പുതിയ ബയോഡേറ്റ അയച്ചു കൊടുത്തു ജോലിക്ക് അപേക്ഷിക്കേണ്ടതാണ്.

shuhaib@rajakumarigroup.com
pro@rajakumarigroup.com

കേരളത്തിൽ വന്നിട്ടുള്ള മറ്റ് ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.

കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ഐ.സി.എ കാലിക്കറ്റും സംയുക്തമായി വെസ്റ്റ്ഹിൽ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് 24.09.2022 (ശനിയാഴ്ച) രാവിലെ 10 മണി മുതൽ മെഗാ തൊഴിൽ മേള നടക്കുന്നു. മികച്ച മൾട്ടിനാഷണൽ കമ്പനികളിലേക്ക് ബാക്ക് ഓഫീസ് അസോസിയേറ്റ്, ഫിനാൻസ് അസോസിയേറ്റ്, ഓഫീസ് സ്റ്റാഫ്, മാനേജ്മെന്റ് സ്റ്റാഫ്, സെയിൽസ് എക്സിക്യൂട്ടീവ്, ടെലികോളർ, അസിസ്റ്റന്റ് മാനേജർ, ഹോസ്പിറ്റാലിറ്റി സ്റ്റാഫ്, ലീഡർ, ഇംബോൺഡ് സെയിൽസ്, മാനേജർ, സെയിൽസ് & മാർക്കറ്റിംഗ് ഓഫീസ് എക്സിക്യൂട്ടീവ്, എസ്.എ.പി എക്സിക്യൂട്ടീവ്, റിസപ്ഷനിസ്റ്റ്, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, കാഷ്യർ, ഹാർഡ് വെയർ സ്റ്റാഫ്, മെക്കാനിക്സ്, ഡെപ്യൂട്ടി ബ്രാഞ്ച് ഫെഡ്, അഡ്വൈസർ, പെയിന്റ്, ടിങ്കർ, മെക്കാനിക്ക്(ഓട്ടോമൊബൈൽ), ഓപ്പറേഷണൽ എക്സിക്യൂട്ടീവ്, ബില്ലിംഗ് എക്സിക്യൂട്ടീവ്, ഫാഷൻ ഡിസൈനർ, എച്ച്.ആർ ട്രെയിനി, സൈറ്റ് എഞ്ചിനീയർ, ട്രെയിനിംഗ് എഞ്ചിനീയർ, പ്രോജക്ട് എഞ്ചിനീയർ എന്നീ തസ്തികകളിലായി 1700 ൽ പരം ഒഴിവുകളിലേക്ക് പ്ലസ് ടു, ബിരുദം, ബി.കോം, എം.ബി.എ. ഫാഷൻ ഡിസൈനിംഗ്, ബി.ടെക് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ ചെയ്യുന്നതിന് ലിങ്കും ജോലിയുടെ അനുബന്ധ വിവരങ്ങളും ലഭിക്കുന്നതിന് വാട്സ്അപ് മുഖാന്തിരം ബന്ധപ്പെടുക.

ഫോൺ - വാട്സ്ആപ് നമ്പർ (0495 2370176

⭕️

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain