പത്താം ക്ലാസ്സ് ഉള്ളോർക്കു തപാൽ വകുപ്പിൽ ജോലി നേടാൻ അവസരം.
തപാൽ വകുപ്പിൽ ജോലി ഉൾപ്പെടെ കേരളത്തിൽ വന്നിട്ടുള്ള പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് ഉള്ള നിരവധി ജോലി ഒഴിവുകൾ പോസ്റ്റ് പൂർണ്ണമായും വായിക്കു, പരമാവധി ഷെയർ കൂടി ചെയ്യുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
തപാൽ വകുപ്പിന്റെ കീഴിൽ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ ജോലി നേടാം
പാലക്കാട് ബാങ്കിങ് സേവനങ്ങൾ താഴെത്തട്ടിൽ എത്തിക്കുന്നതിനായി തപാൽ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിലേക്ക് (ഐ.പി.പി.ബി) കാരാടിസ്ഥാനത്തിൽ ബാങ്കിങ് കറസ്പോണ്ടന്റുമാരെ നിയമിക്കുന്നു.
എസ്.എസ്.എൽ.സി. പാസായവർക്ക് അപേക്ഷിക്കാം.
പ്രാദേശിക ഭാഷയിൽ പ്രാവീണ്യം വേണം. പ്രായപരിധി 18 മുതൽ 75 വയസു വരെ. സ്വന്തമായി ആൻഡ്രോയ്ഡ് സ്മാർട്ട് ഫോൺ, ബയോമേട്രിക് ഡിവൈസ്, കാർഡ് പ്ലസ് പിൻ ഡിവൈസ് എന്നിവ ഉണ്ടായിരിക്കണം.
ഫോൺ : 0491 254 5540
⭕️കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രോ ജക്ട് സ്റ്റാഫിന്റെ 165 ഒഴിവിലേ ക്ക് അപേക്ഷ ക്ഷണിച്ചു. പ്രോജ ക്ട് സയന്റിസ്റ്റ് (III, II, I), റിസർച്ച് അസോസിയേറ്റ്, സീനിയർ റിസർച്ച് ഫെലോ വിഭാഗങ്ങളിലാണ് ഒഴിവ്.
പ്രായം: റിസർച്ച് ഫെലോ-28, റിസർച്ച് അസോസിയേറ്റ്-35, പ്രോ ജക്ട് സയന്റിസ്റ്റ് 1-35, പ്രോജക്ട് സയന്റിസ്റ്റ് II-40, പ്രോജക്ട് സയന്റി സ്റ്റ് III-45 എന്നിങ്ങനെയാണ് ഉയർ ന്ന പ്രായപരിധി. 2022 ഒക്ടോബർ ഒമ്പത് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
അപേക്ഷ: https://mausam.imd. gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ ഒമ്പത്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
⭕️പ്രയാഗാജിലെ രാജർഷി ടണ്ഡൻ മഹിളാ മഹാവിദ്യാലയ, അസിസ്റ്റ ന്റ് പ്രൊഫസർ തസ്തികയിലെ 12 ഒഴിവുകളിലേക്കും ലൈബ്രേറിയ ന്റെ ഒരൊഴിവിലേക്കും അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് പ്രൊഫസർ -12 ഒഴിവ് (എജുക്കേഷൻ-2, ഹിന്ദി 4, പൊളിറ്റിക്കൽ സയൻസ്-3, എൻഷ്യന്റ് ഹിസ്റ്ററി-1, ഇക്കണോ മിക്സ് -1, മ്യൂസിക് ഇൻസ്ട്രുമെ ng mmel-1). comigo: 57,700 1,82,400 രൂപ. ലൈബ്രേറിയൻ-1 ഒഴിവ്. ശമ്പളം: 57,700-1,82,400 രൂപ. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 6. വെബ്സൈറ്റ്: www. rtmmalld.ac.in
⭕️തദ്ദേശ സ്വയംഭരണ വകുപ്പ്, അടൽ മിഷൻ ഫോർ റെജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർ മേഷനിലെ വിവിധ തസ്തികകളിലേ ക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഡെപ്യൂട്ടി മിഷൻ ഡയറ ക്ടർ (വാട്ടർ സപ്ലൈ), ഡെപ്യൂട്ടിമിഷൻ ഡയറക്ടർ (യൂസ്ഡ് വാട്ടർ), ( എൻവയൺമെന്റൽ എക്സ്പർട്ട് -കം-ഹൈഡ്രോ ജിയോളജിസ്റ്റ്, ഇൻഫ്രാസ്ട്രക്ചർ -കം - വാട്ടർ എക്സ്പർട്ട് എന്നീ തസ്തികകളി ലാണ് അവസരം.വെബ്: www. amrutkerala.org. mom തീയതി: സെപ്റ്റംബർ 26.