ഹോണ്ട ഷോറൂമിലേക്ക് ജോലി ഒഴിവുകൾ.
പ്രമുഖ വാഹന നിർമാതാക്കളായ ഹോണ്ടയുടെ കേരളത്തിലെ Purackal Hondaലേക്ക് നിരവധി ജോലി ഒഴിവുകൾ. ഒഴിവുകളും അപേക്ഷിക്കാനുള്ള രീതിയും ചുവടെ വ്യക്തമായി നൽകിയിരിക്കുന്നു. പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കുക.
1. സ്പെയർ പാർട്സ് എക്സിക്യൂട്ടീവ് - 7 എണ്ണം.
യോഗ്യത: HSC/ SSLC.
സ്ഥലം: കോട്ടയം
2. മാർക്കറ്റിംഗ് സ്റ്റാഫ് ഫീൽഡ്- 6 എണ്ണം
HSC ഉം അതിനുമുകളിലും
സ്ഥലം: കോട്ടയം
3. സർവീസ് അഡ്വൈസർ - 2 എണ്ണം
യോഗ്യത: ഓട്ടോമൊബൈൽ
സ്ഥലം: കുമരകം |
കാഞ്ഞിരപ്പള്ളി
4. സെയിൽസ് എക്സിക്യൂട്ടീവുകൾ - 10 എണ്ണം
സ്ഥലം കോട്ടയം.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് വന്നിട്ടുള്ളത്. വാക്കിന് ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത് വാക്ക് ഇൻ ഇന്റർവ്യൂ 17/09/2022- ശനിയാഴ്ച.
സ്ഥലം: റിക്രൂട്ട്മെന്റ് HUB, മരിയൻ ഇൻസ്റ്റിറ്റ്യൂട്ട്
അഡ്വാൻസ്ഡ് സ്റ്റഡീസ്, കെവിഎംഎസ് ജംഗ്ഷൻ,Ponkunnam, Kottayam.
Attending candidates WhatsApp Resume to
9656557054
⭕️
⭕️
⭕️വയനാട് മീനങ്ങാടി ഗവ. പോളിടെക്നിക്ക് കോളേജിൽ 2022-23 അധ്യയന വർഷത്തിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വകുപ്പിലെ ട്രേഡ്സ്മാൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ ടി.എച്ച്.എസ് .എൽ.സി/വി.എച്ച്.എസ്.സി.ഇ എൻ.ടി.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
എഴുത്ത് പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളടക്കം സെപ്റ്റംബർ 16 ന് രാവിലെ 10 ന് ഓഫീസിൽ ഹാജരാകണം.