വനിത ഹോസ്റ്റലിലേയ്ക്ക് വിവിധ ഒഴിവുകൾ|

വനിത ഹോസ്റ്റലിലേയ്ക്ക് വിവിധ ഒഴിവുകൾ.

സിമെറ്റ് നഴ്സിംഗ് കോളേജ് വനിത ഹോസ്റ്റലിലേയ്ക്ക് വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിയ്ക്കുന്നു.

🔺ഗസ്റ്റ് ലക്ചറർ (അനാട്ടമി) പാർട്ട് ടൈം
എം എസ് സി, (അനാട്ടമി) ഗസ്റ്റ് ലക്ച്ചറായുള മൂന്ന് വർഷത്തെ അദ്ധ്യാപനം അഭികാമ്യം പ്രായം 55ന് താഴെ ആവണം.

🔺ഗസ്റ്റ് ലക്ചറർ (ഫിസിയോളജി പാർട്ട് ടൈം
എം എസ് സി, (ഫിസിയോളജി) ഗസ്റ്റ് ലക്ചററായു ള മൂന്ന് വർഷത്തെ അദ്ധ്യാപനം അഭികാമ്യം പ്രായം 60ന് താഴെ.

🔺എൽ ഡി ക്ളാർക്ക്.
ഡിഗ്രിയും കമ്പ്യൂട്ടർ പരിജ്ഞാനവും, സീനിയർ ക്ളാർക്കായി സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ച
വർ മാത്രം അപേക്ഷിക്കുക വയസ്സ് 60 ന് താഴെ.

🔺ഡ്രൈവർ.
എസ് എസ് എൽ സി 10 വർഷത്തെ പ്രവർത്തി പരിചയം (5 വർഷം ഹെവി ലൈസൻസ്)
പ്രായം 18 നും 40 മദ്ധ്യേ ( ബി സി മൂന്ന് വർഷവും എസ് സി/എസ് റ്റിയ്ക്ക് അഞ്ചുവർഷത്തെ ഇളവ് ഉണ്ടായിരിക്കും).

🔺ഹൗസ് കീപ്പർ
+2 കമ്പ്യൂട്ടർ മൂന്നു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം പ്രായം 35 നും 40 മധ്യേ (ഒ ബി സി മൂന്ന് വർഷവും എസ് സി/എസ് റ്റിയ്ക്ക് അഞ്ചു വർഷത്തെ ഇളവ് ഉണ്ടായിരിക്കും)(വനിതകൾ മാത്രം).

🔺കുക്ക് 
എട്ടാം സ്റ്റാന്റേർഡ് പാസ്സ് മൂന്നു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം പ്രായം 25 നും 50 മദ്ധ്യേ (ഒ ബി സി മൂന്ന് വർഷവും എസ് സി/ എസ്.റ്റിയ്ക്ക് അഞ്ചുവർഷത്തെ ഇളവ് ഉണ്ടായി രിക്കും) വനിതകൾ മാത്രം അപേക്ഷിച്ചാൽ മതി.

🔺ഹെൽപർ 
എസ്. എസ് എൽ സി, മൂന്നു വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം പ്രായം 18 നും 45.(ഒ ബി സി മൂന്ന് വർഷവും എസ് സി/എസ് റ്റിയ്ക്ക്
അഞ്ചുവർഷത്തെ ഇളവ് ഉണ്ടായിരിക്കും) (വനിതകൾ മാത്രം അപേക്ഷിച്ചാൽ മതി)

ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം നൽകുന്നത്. താൽപര്യമുള്ള അപേക്ഷകർ അപേക്ഷയും, ബയോഡാറ്റ, വയസ്സ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പ്, മുതലായ രേഖകകൾ സഹിതം പ്രിൻസിപ്പാൾ, സിമെറ്റ് നഴ്സിംഗ് കോളേജ് മുട്ടത്തറ, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം - 695035 എന്ന മേൽവിലാസത്തിൽ അപേക്ഷകൾ അയക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി 12.09.2012 അഞ്ചുമണി വരെ.
കൂടുതൽ വിവരങ്ങൾ (www.simet.in ) 0471-2309660 ൽ ലഭ്യമാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain