കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ ജോലി നേടാം | മറ്റ്‌ ഒഴിവുകളും |

കേരള സർക്കാരിന്റെയും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
ഒഴിവുകൾ ചുവടെ നൽകുന്നു 

🔺ഫ്ലീറ്റ് മാനേജർ (ഓപ്പറേഷൻസ്)
 യോഗ്യത
1. ഡിഗ്രി/ ഡിപ്ലോമ എഞ്ചിനീയറിംഗ്( മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്)

2. ME0 ക്ലാസ് 1 അല്ലെങ്കിൽ മാസ്റ്റർ സർട്ടിഫിക്കറ്റ് (FG) പരിചയം; 12 വർഷം ശമ്പളം: 1,00,000 രൂപ
പ്രായപരിധി: 45 വയസ്സ്

🔺ഫ്ലീറ്റ് മാനേജർ (മെയിന്റനൻസ്)
1. ഡിഗ്രി/ ഡിപ്ലോമ എഞ്ചിനീയറിംഗ്( മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ നവേൽ ആർക്കിടെക്ചർ)
പരിചയം: 12 വർഷം
2. MEO ക്ലാസ് 1 അല്ലെങ്കിൽ മാസ്റ്റർ സർട്ടിഫിക്കറ്റ് (FG) പ്രായപരിധി: 45 വയസ്സ് ശമ്പളം: 1,00,000 രൂപ

🔺മാനേജർ
ഒഴിവ്: 1 അടിസ്ഥാന യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം/ഡിപ്ലോമ
പരിചയം: 5 വർഷം
പ്രായപരിധി: 40 വയസ്സ് ശമ്പളം: 50,000 രൂപ.

🔺മാനേജർ (പ്രൊക്യുർമെന്റ്)
യോഗ്യത: BE/ BTech/ BSc ( Engg)
പരിചയം: 5 വർഷം.പ്രായപരിധി: 40 വയസ്സ് ശമ്പളം: 50,000 രൂപ.

🔺എഞ്ചിനീയർ ( ഇലക്ട്രിക്കൽ)ഒഴിവ്: 2
യോഗ്യത: B E / B Tech/ B Sc (എൻജിനീയർ)
ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്എഞ്ചിനീയറിംഗ്
പരിചയം: 3 വർഷം
പ്രായപരിധി: 40 വയസ്സ് ശമ്പളം: 35,000 രൂപ

🔺അസിസ്റ്റന്റ് (ഇലക്ട്രിക്കൽ)
ഒഴിവ്: 4.യോഗ്യത: ITI ( ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്) പരിചയം: 3 വർഷം പ്രായപരിധി: 40 വയസ്സ്
ശമ്പളം: 30,000 രൂപ
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബർ 5
: വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക്

⭕️

⭕️

⭕️

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain