എല്ലാ ഒഴിവും ചുവടെ നൽകുന്നു.മുഴുവൻ വായിക്കുക ജോലി നേടുക.

എല്ലാ ഒഴിവും ചുവടെ നൽകുന്നു.മുഴുവൻ വായിക്കുക ജോലി നേടുക.
മാർക്കറ്റിംങ്ങ് സ്റ്റാഫുകളെ ആവശ്യമുണ്ട്
ചെർപ്പുളശ്ശേരിയിലെ പ്രമുഖ ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂട്ടർക്ക് മാർക്കറ്റിംങ്ങ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
Contact  Ph. 9072701110

✅️ ആവശ്യമുണ്ട് കോടതിപ്പടിയിലും തച്ചമ്പാറയിലും ഉള്ള മെഡിക്കൽ ക്ലിനിക്കിലേക്ക്.

🔹ഫാർമസിസ്റ്റ്
🔹ANM
🔹ലാബ് ടെക്നിഷ്യൻ
🔹ഫാർമസി അസിസ്റ്റന്റ്
🔹റിസപ്ഷനിസ്റ്റ്
താല്പര്യം ഉള്ളവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക Contact : 9961 55 63 35

✅️ ചെറുകുട്ടി സൺസ് ജ്വല്ലേഴ്സ്
ആലത്തൂർ-കൊല്ലങ്കോട് ചിറ്റൂർ- തിരുവില്വാമല
താഴെ പറയുന്ന തസ്തികകളിലേയ്ക്ക് ജോലിക്കാരെ ആവശ്യമുണ്ട്

സെയിൽസ്മാൻ
2 വർഷത്തെ മുൻപരിചയം.

അക്കൗണ്ട്സ് 
B.Com.
താൽപ്പര്യമുള്ളവർ ജ്വല്ലറികളിൽ നേരിട്ട് ബന്ധപ്പെടുക.
സമീപവാസികൾക്ക് മുൻഗണന.
Phone: 9447216010

✅️ തൃശ്ശൂരിലേക്ക് ആവശ്യമുണ്ട്
പരിചയ സമ്പന്നരായ ടുവീലർ മെക്കാനിക്കുകളെ ആവശ്യമുണ്ട്.

ACCOUNTANT (F)

BILLING STAFF (F)

SALES EXECUTIVE (F)

TELECALLERS (F)

CLEANING LADIES - 1

താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
Mob: 9496838966
Race Motors, Engandiyur, Thrissur Dt.

✅️ഡിജിറ്റൽ ഓറ്റിലേക്ക് സൂപ്പർവൈസർ എക്സ്പീരിയൻ സുള്ള കളർ ലേസർ പ്രിന്റർ & ഡിസൈനർ. താമസം ഭക്ഷണം സൗജന്യം, കളമശ്ശേരി 9946900807.

✅️ ലെയ്ത്ത്, മില്ലിങ്ങിൽ പരിജ്ഞാനമുള്ള പ്രസ് ടൂൾ ഡൈ മേക്കറെ ആവശ്യമുണ്ട്. എറണാകുളം. 81118 76563.

✅️ പ്രമുഖ ക്ലീനിക്ക്
സിൽജീസ് ഇലക്ട്രോളിസിസിന്റെ വൈറ്റില, കോട്ടയം, തിരുവനന്തപുരം, കട്ടപ്പന ശാഖകളിലേക്ക് ലേഡീ റിസപ്ഷനിസ്റ്റ്
(മിനിമം; ഡിഗ്രി & 3 year Experience, Computer പരിജ്ഞാനം), ലേഡീ സ്റ്റാഫ് ( Plus two, Age: 27-40). Phone: 75768 78787
Email: contact@siljyselectrolysis.com

✅️ Zudio WANTED

Sales staff and Managers
Minimum Qualification:
10th Pass (Sales Staff)
& Graduates (Managers)

ZUDIO
COLLEGE ROAD, PALAKKAD-678001
CONTACT NUMBER: +91-8891879090
EMAIL:
jobs.vptradingcompany@gmail.com

✅️WANTED

HR Manager
(Experience - 7-10 years)

HR Executive
(Experience above 3 years in recruitment)

Tele-Marketers

Send your resumes to:
Contact No: 9778491076 Email: hr@bizpole.in
Bizpole Business Solutions Private Limited, Falcon Complex, Nurani,Palakkad 678014

✅️ ഫാർമസിയിലേക്ക് ആവശ്യമുണ്ട്
പെരിന്തൽമണ്ണയിലെ മെഡിക്കൽ ഹൈപ്പർമാർട്ടിലേക്ക് എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഫാർമസിസ്റ്റുകൾ, ഫാർമസിയിൽ ജോലി ചെയ്തു പരിചയമുള്ള സെയിൽസ് സ്റ്റാഫുകൾ, പർച്ചേസ് എൻട്രി എന്നിവരെ. താമസ സൗകര്യം ലഭ്യമാണ്.
mb: 9288004543

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain