വിദേശത്തു ഹൗസ് മെയ്ഡ്സ് ജോലി, മറ്റു ഹോസ്പിറ്റൽ ജോലിനേടാം|

വിദേശത്തു ഹൗസ് മെയ്ഡ്സ് ജോലി, മറ്റു ഹോസ്പിറ്റൽ ജോലി നേടാം

സർക്കാർ സ്ഥാപനമായ ഓഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ആരോഗ്യ കേന്ദ്രത്തിലേക്ക് നിയമനത്തിനായി രണ്ട് വർഷം പ്രവൃത്തിപരിചയമുളള നഴ്‌സുമാർ, കാർഡിയാക്ക് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ് എന്നിവരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ അടിസ്ഥാന ശമ്പളം നഴ്‌സുമാർക്ക് 350 ഒമാൻ റിയാലും കാർഡിയാക്ക് ടെക്‌നീഷ്യനും ഫാർമസിസ്റ്റിനും 500 ഒമാൻ റിയാൽ വീതവും ആയിരിക്കും. പ്രായപരിധി 35 വയസ്സ്. അപേക്ഷകർ വിശദമായ ബയോഡാറ്റ gcc@odepc.in എന്ന മെയിലേക്ക് 2022 ഒക്ടോബർ മൂന്നിനകം അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in,

RECRUITMENT OF NURSES TO OMAN

Category : Nurses
Qualification : GNM/B.Sc Nursing,/PBB.Sc/M.sc Nursing
Experience : 2 years (Still working Mandatory)
Department : Labour Room & NICU (Female), Emergency & Ward (Male)
Age Limit : 35 yrs
Salary : OMR 350. 
For more details visit
 
RECRUITMENT OF CARDIAC TECHNICIANS TO OMAN
Category : Cardiac Technicians
Qualification : B.sc Cardiac Technology/Cardiac Care Technology
Experience : 2 years (Still working Mandatory)
Age Limit : 35 yrs
Salary : OMR 500

For more details visit https://odepc.kerala.gov.in/jobs/recruitment-of-cardiac-technicians-to-oman/
RECRUITMENT OF PHARMACISTS (MALE) TO OMAN
Category : Pharmacists
Qualification : Bachelor of Pharmacy (B.Pharm)
Experience : 2 years (Still working Mandatory)
Age Limit : 35 yrs
Salary : OMR 500
For more details visit
 
RECRUITMENT OF HOUSE MAIDS TO BAHRAIN

ഒഡെപെക്ക് മുഖേന ബഹറിനിലേക്കു വീട്ടുജോലിക്കാരെ തെരെഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. പ്രതിമാസ അടിസ്ഥാന ശമ്പളം 100-150 ബഹ്റിന്‍ ദിനാറായിരിക്കും. പ്രായപരിധി 30-35 വയസ്. അപേക്ഷകര്‍ വിശദമായ ബയോഡാറ്റ recruit@odepc.in എന്ന മെയിലിലേക്ക് 2022 ഒക്ടോബര്‍ 10 നകം അയയ്ക്കേണ്ടതാണ്. വിസ, വിമാന ടിക്കറ്റ്,താമസ സൗകര്യം ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. For more details visit

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain