ഐസ്ക്രീം ഫാക്ടറിയിൽ ജോലി ഉൾപ്പെടെ കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ|

ഐസ്ക്രീം ഫാക്ടറിയിൽ ജോലി ഉൾപ്പെടെ കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ
ഐസ്ക്രീം ഫാക്ടറിയിൽ ജോലി ഉൾപ്പെടെ കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിട്ടുള്ളത്, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, കൊടുത്തിരിക്കുന്ന നമ്പർ or മെയിൽ ചെയ്യുക, ഷെയർ ചെയ്യുക പരമാവധി ആളുകളിലേക്ക്, ജോലി നെടുവനായി യാതൊരു ചാർജ് നൽകേണ്ടതില്ല.

ഒഴിവുകൾ ചുവടെ ചേർക്കുന്നു

ഐസ്ക്രീം ഫാക്ടറിയിലേക്ക് തിരുവല്ല ഇരവിപേരൂരിൽ ഉടൻ പ്ര വർത്തനമാരംഭിക്കുന്ന ഐസ്ക്രീം ഫാക്ടറിയിലേക്ക് 25 നും 40 നും ഇട യിൽ പ്രായമുള്ള 5 വനിതാ തൊഴിലാളികളെ ആവശ്യമുണ്ട്. ശമ്പളം 13000/- + ഭക്ഷണ, താമസ സൗകര്യം

അഡ്ഡ്രസ്സ്‌ 
ലീല ഡെയറി ഫുഡ്സ് & ബിവറേജസ്, ഇരവിപേരൂർ .
Nb: ഫോൺ വിളിക്കരുത് 👇🏻
ഫോൺ : 99616 31992,
ബയോഡേറ്റ ഫോൺ നമ്പറിലേക്ക് അയയ്ക്കുക.

മറ്റു നിരവധി ജോലി ഒഴിവുകൾ ചുവടെ

🔰 കരുനാഗപ്പള്ളി ശ്രീബുദ്ധ സ്കൂളിന്റെ അടുത്ത് പ്രവർത്തിക്കുന്ന xpressbees കൊറിയർ സെർവീസിലേക് തൊടിയൂർ തഴവ മണപ്പള്ളി ഭാഗങ്ങളിൽ നിന്നുള്ള സ്വന്തമായി ടു വീലർ ഉള്ള യുവാക്കളെ ആവശ്യമുണ്ട് താല്പര്യമുള്ളവർ കാൾ 9526744799 (urgent)

🔰 ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
ഫോ : 9447307750
Dated : 29.09.2022
പൻമന മനയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ സ്ഥാപനത്തിലേക്ക് ഡിറ്റി പി, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.പൻമന, തേവലക്കര പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന.

🔰 Jio Digital Life
Urgent Appoinment 
We Are hiring Telecallers(female)
Vaccany:6
Interested Candidates
Cnct:9567079839

🔰 ഡ്രൈവറെ ആവശ്യമുണ്ട് ഇടപ്പള്ളിക്കോട്ട to കളമശേരി എല്ലാ ദിവസവും രാത്രി 11 മണിക്ക് ശമ്പളം 800. പ്രായം 40 വയസ്സിന് മുകളിൽ ഉള്ളവർ മാത്രം വിളിക്കുക വാട്സ്ആപ്പ് മെസ്സേജ് അയയ്ക്കുക 9020030030

🔰 കരുനാഗപ്പള്ളി ആശ്വാസിലേക്കു ഫർമസിസ്റ് ആവശ്യം ഉണ്ട് 
Contact : +91 94471 55177
Sales Girl or Sales man
(1 year experience minimum )
Time 1.30pm -9.30pm

🔰 സ്റ്റാഫ് നഴ്‌സ് ഒഴിവ്
പാലക്കാട് ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സിനെ  ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു . ജി. എന്‍. എം ഡിപ്ലോമ, കേരളാ നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. പ്രായപരിധി 20 നും 35 നും മദ്ധ്യേ. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ മൂന്നിന് രാവിലെ 11.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ എന്നിവ സഹിതം സൂപ്രണ്ടിന്റെ ചേമ്പറില്‍ അഭിമുഖത്തിന് എത്തണം.
ഫോണ്‍ :04912530013

🔰 JONARIN
WANTED for Trivandrum & Kollam Graduate with minimum 2 Yrs. Exp. Mail your
CV to: chemicals@jonarin.com
CALL US:- 70258 60000

🔰 തിരുവനന്തപുരത്ത് സൈറ്റിൽ സൂപ്പർവൈസറെ (male) ആവശ്യമുണ്ട്. (ITI/ Diploma Civil) താൽപര്യമുള്ളവർ CV mail
ചെയ്യുക.

Freshers can also apply
Mail ID: harisreeassociates 100@gmail.com
Ph: 75111 88996

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain