സിലിക്കോൺ ഹൈപ്പർമാർക്കറ്റ് ലേക്ക് നിരവധി ജോലി ഒഴിവുകൾ|

പ്രമുഖ ഹൈപ്പർമാർക്കറ്റിൽ ജോലി നേടാം.

 79 ലക്ഷത്തിൽപരം പ്രവർത്തന പാരമ്പര്യമുള്ള കേരളത്തിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പായ സിലികോൺ ഹൈപ്പർമാർക്കറ്റ് ലേക്ക് വിവിധ ഒഴിവുകളിലേക്കുള്ള സ്റ്റാഫുകളെ നിയമിക്കുന്നു.നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ എല്ലാ വിശദവിവരങ്ങളും മനസ്സിലാക്കാവുന്നതാണ്.ആയതിനാൽ പോസ്റ്റ് മുഴുവനും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.ഒഴിവുകളും മറ്റു വിശദവിവരങ്ങളും ചുവടെ നൽകുന്നു.

🔺സെയിൽസ് സ്റ്റാഫ്.
ഈ പോസ്റ്റിലേക്ക് ലഭ്യമായ ആകെ ഒഴിവുകളുടെ എണ്ണം 175.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസ ശമ്പളം 14,000 മുതൽ 20,000 രൂപവരെ ലഭിക്കുന്നതാണ്.എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

🔺ക്യാഷ്യർ.
75 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു ശമ്പളം മാസം 14,000 മുതൽ 20,000 വരെ ലഭിക്കും.

🔺സ്റ്റോർ ഹെൽപ്പർ.
ലഭ്യമായ ആകെ ഒഴിവുകളുടെ എണ്ണം അഞ്ച് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസ ശമ്പളം 15000 മുതൽ 20,000 രൂപവരെ.

🔺 കസ്റ്റമർസർവീസ് സൂപ്പർവൈസർ.
ആകെ ലഭ്യമായ ഒഴിവുകളുടെ എണ്ണം 18. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസ ശമ്പളം 15000 മുതൽ 20,000 വരെ.പ്രസ്തുത മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

🔺ഐടി സപ്പോർട്ട് അസോസിയേറ്റ്.
5 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു ശമ്പളം 15000 മുതൽ 20,000 രൂപവരെ ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

🔺സെയിൽസ്മാൻ.
10 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു 18000 മുതൽ 22000 കൂടാതെ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.കുറഞ്ഞത് രണ്ടു വർഷത്തെ ഫ്രണ്ട് ലൈൻ സെയിൽസ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

🔺 സെയിൽസ്മാൻ ട്രെയിനി.
 ലഭ്യമായ ഒഴിവുകളുടെ എണ്ണം 10 ശമ്പളം 15000 മുതൽ 17000 കൂടാതെ ആനുകൂല്യങ്ങളും കുറഞ്ഞത് ഒരു വർഷത്തെ സെയിൽസ് എക്സ്പീരിയൻസ് ഉള്ളവർക്കും എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കാവുന്നതാണ്.

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ ഫുഡ് ആൻഡ് അക്കോമഡേഷൻലഭിക്കുന്നതാണ്.ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ പ്രക്രിയ നടക്കുന്നത് ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.

Date: 30th Sep & 1st Oct 2022.
Time 10 am - 5 pm.
Venue: ഹോട്ടൽ വിക്ടോറിയ ഇന്റർനാഷണൽ , സെൻട്രൽ ജംഗ്ഷൻ , കട്ടപ്പന .

നിങ്ങൾക്ക് ബയോഡാറ്റ അയച്ചുകൊടുത്തു അപേക്ഷിക്കാവുന്നതാണ് ബയോഡേറ്റ അയച്ചു കൊടുക്കേണ്ടത് ഈമെയിൽ അഡ്രസ്.
hrd@sylcon.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain