ജ്വല്ലേഴ്സിൽ ജോലി അവസരങ്ങൾ, വിവിധ ജില്ലകളിൽ |

ജ്വല്ലേഴ്സിൽ ജോലി അവസരങ്ങൾ, വിവിധ ജില്ലകളിൽ 

കേരളത്തിൽ വിവിധ ജ്വലറി ഗ്രൂപ്പുകളിൽ വന്നിട്ടുള്ള നിരവധി ഒഴിവുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത്, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, കൊടുത്തിരിക്കുന്ന നമ്പർ or മെയിൽ ചെയ്യുക, ജോലി നേടുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു 


✅️ തിരുവനന്തപുരം
കൈരളി ജ്വല്ലേഴ്സ് സെയിൽസ് എക്സിക്യൂട്ടീവ്: 3 വർഷ പരിചയം, പ്രായം 35ൽ താഴെ; സെ യിൽസ് അസിസ്റ്റന്റ്: യോഗ്യത പ്ലസ് ടു, 30ൽ താഴെ പ്രായം.
സെപ്റ്റംബർ 27നു 10ന് ഇന്റർവ്യൂവിനു ഹാജരാകുക. Kairali Jewellers, Rly Station Road, Varkala; 99467 50800.

✅️ ആലപ്പാട്ട് ഫാഷൻ ജ്വല്ലറി സെയിൽസ്മെൻ: 15 വർഷ പരിചയം, ഇംഗ്ലിഷ്, മലയാളത്തിൽ പ്രാവീണ്യം. 40 വയസ്സിനു മുകളിൽ പ്രായം.
ഫോട്ടോ സഹിതം ബയോഡേറ്റ മെയിൽ ചെയ്യുക. Alapatt Fashion Jewellery, Attukal Shopping Complex, East Fort, Trivandrum; 99947 32609; afjtvm@gmail.com

✅️ Oro Gold & Diamonds
ജനറൽ മാനേജർ (5 വർഷ പരിചയം);
സീനിയർ അക്കൗണ്ടന്റ്; മാർക്കറ്റിങ് എക്സിക്യൂട്ടീവ്; സെയിൽസ്മാൻ;
ടെലികോളർ.
ഫോട്ടോ സഹിതം ബയോഡേറ്റ ഉടൻ അയയ്ക്കുക. Oro Gold & Diamonds, Behind Dolours Basilica, Pallikulam Road, Thrissur-1; 93889 60187; orogolddiamonds@gmail.com

✅️ എറണാകുളം
ജോസ്കോ ജ്വല്ലേഴ്സ് മാർക്കറ്റിങ് എക്സിക്യൂട്ടീവ്: മാർക്കറ്റിങ് മികവ്. ഫോട്ടോ സഹിതം ബയോഡേറ്റ അയയ്ക്കുക. joscoprhr@gmail. com

മറ്റു ഷോറൂമുകളിൽ ജോലി ജോലി ഒഴിവുകൾ

കോടിമാത എം.കെ. മോട്ടോഴ്സിൽ സെയിൽസ്, സർവീസ് വിഭാഗത്തിൽ ഒഴിവുകളുണ്ട്.

ഒഴിവുകൾ ചുവടെ നൽകുന്നു 
🔹ടീം ലീഡർ (ശമ്പളം: 22,000-30,000 രൂപ), 🔹കസ്റ്റമർ അഡ്വൈസർ (ശമ്പളം: 15,000 20,000 രൂപ), 
🔹മാർക്കറ്റിങ് ആൻഡ് പ്ലാനിങ് മാനേജർ (കോട്ടയം, തിരുവല്ല), 
🔹ഇ.ഡി.പി. അസി സ്റ്റന്റ് (കോട്ടയം), 🔹ഡ്രൈവർ (പാലാ, കോട്ടയം), 
🔹മാർക്കറ്റിങ് എക്സിക്യുട്ടീവ് (കോട്ടയം, തിരുവല്ല),
🔹സെക്യൂരിറ്റി (പാലാ,കോട്ടയം, തിരുവല്ല), 🔹അക്കൗണ്ടന്റ് (കോട്ടയം, പത്തനംതിട്ട), 🔹ആക്സസറീസ് എക്സിക്യുട്ടീവ് (തിരുവല്ല), 🔹പർച്ചേയ്സ് എക്സിക്യുട്ടീവ് (കോട്ടയം), 🔹രജിസ്ട്രേഷൻ എക്സിക്യുട്ടീവ് (പത്തനം തിട്ട),
🔹റിസപ്ഷനിസ്റ്റ് (തിരുവല്ല, മല്ലപ്പള്ളി), 🔹സി.ആർ.ഒ. (പത്തനം തിട്ട), സീനിയർ 🔹അക്കൗണ്ടന്റ് (കോട്ടയം, തിരുവല്ല),
🔹കാഷ്യർ (തിരുവല്ല),
🔹ഇ.ഡി.പി. ഇൻചാർജ് (തിരുവല്ല),
🔹സർവീസ് മാനേജർ (പാലാ, പത്തനംതിട്ട), 🔹സർവീസ് അഡ്വൈസർ (കോട്ടയം, പാലാ, പത്തനംതിട്ട),
🔹ബോഡിഷോപ്പ് മാനേജർ സീനിയർ ബി.എ സ്.എ. (പാലാ),
🔹ടെക്നീഷ്യൻ (കോട്ടയം, പാലാ, പത്തനംതി ട്ട), പി.ഡി.ഐ. ടെക്നീഷ്യൻ (കോട്ടയം, പത്തനംതിട്ട),
🔹വാറന്റി കോ-ഓർഡിനേറ്റർ (പാലാ), 🔹സി.ആർ.എം. (പാലാ),
🔹വാഷിങ് സ്റ്റാഫ് ആൺ (പാലാ),
🔹ഇൻഷു റൻസ് റിന്യൂവൽ എക്സിക്യു ട്ടീവ് (തിരുവല്ല),
🔹പി.ഡി.ഐ. ഡെലിവറി കോ-ഓർഡിനേറ്റർ (തിരുവല്ല),
🔹വാഷിങ് സൂപ്പർവൈസർ (പത്തനംതിട്ട), 🔹സർവീസ് മെയിന്റനൻസ് (കോട്ടയം).

എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഷോറൂമിലേക്ക് വന്നിട്ടുള്ളത്.

careers.mkmotors@gmail.com എന്ന ഇ-മെയിലിലേക്കോ 9946102870, 9746622250 എന്നീ വാട്സാപ്പ് നമ്പറുകളിലേക്കോ ബയോഡേറ്റ അയക്കണം. അപേക്ഷിക്കുന്ന തസ്തികയുടെ പേര് സബ്ജക്ട് ലൈനിൽ ചേർക്കണം.

⭕️ പ്രമുഖ വാഹന നിർമ്മാതാക്കളായ യമഹ യുടെ കേരളത്തിലെ ബ്രാഞ്ച് ആയ എസ് വി യമഹാ നിയമിക്കുന്നു. ഒഴിവുകൾ ഓരോന്നായി ചുവടെ നൽകുന്നു.

🔺ASMS-2 yr Experience

🔺BMs-3 yr Experience

🔺Network Manager - 2yr Experience

🔺 Back Office Staff (M/F)
- 1 yr experience

🔺 Customer Relations Executive

🔺 PDI Staff

🔺Field executives (M/F)

🔺Showroom executives (M/F)

🔺HR Assistant

🔺Spare Manager

🔺Spare Assistant

🔺Accountant.

എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക.
hrasst.svyamahacalicut@gmail.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain