ഉത്രാട ദിനത്തിലെ ജോലി ഒഴിവുകൾ |

ഉത്രാട ദിനത്തിലെ ജോലി ഒഴിവുകൾ 

🔺കണ്ണൂർ
Manjoo Medicals ഫാർമസിസ്റ്റ് (പുരുഷൻ). സിവി മെയിൽ ചെയ്യുക. Manjoo Medicals, Ground Floor, 31, 35, 36 & 37, Kannur Fruit Market Complex, Old Bus Stand, Kannur-670 001; 86061 01444; careers@manjoomedicals. com.

🔺ICL ടൂർസ് & ട്രാവൽസ്

ടൂർസ് കോഓർഡിനേറ്റർ: 5-8 വർഷ പരിചയമുള്ളവർക്കു മുൻഗണന റിസപ്ഷനിസ്റ്റ് (സ്ത്രീ) ഹിന്ദി, തമിഴ്, തെലുഗു, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം: കസ്റ്റമർ കെയർ എക്സി ക്യുട്ടീവ്: 2 വർഷ പരിചയമുള്ളവർക്കു ആർ മാനേജർ: 5 വർ ഷ പരിചമുള്ളവർക്കു മുൻഗണന അസിസ്റ്റന്റ് എച്ച് ആർ മാനേജർ, വട് ഷ പരിചയമുള്ളവർക്കു മുൻഗണന കൗണ്ടർ സെയിൽസ് എക്സിക്യൂട്ടീവ് 2വർഷ പരിചയവും IATA യോഗ്യത യു ഉള്ളവർക്കു മുൻഗണന.  ; careersicltours@gmail.com

🔺Alba
സെയിൽസ് എക്സിക്യൂട്ടീവ്: 0-2 വർഷ പരിചയം; അക്കൗണ്ട്സ് അസി സ്റ്റന്റ്: ബികോം, 0-2 വർഷ പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക.  mail@albaclothings.com

🔺Cinetico Healthcare
(കേരള റീജൻ)
സെയിൽസ് എൻജിനീയർ: ബിടെക്/ ഡിപ്ലോമ(ബയോമെഡിക്കൽ /ഇല ക്ട്രോണിക്സ്/ഇലക്ട്രിക്കൽ/സിവിൽ മെക്കാനിക്കൽ), 1-5 വർഷ പരിചയം; ബിസിനസ് ഡവലപ്മെന്റ് മാനേജർ:

🔺JM പ്രോജക്ട്സ് സൈറ്റ് എൻജിനീയർ, ക്വാണ്ടിറ്റി സർവേയർ, ബില്ലിങ് എൻജിനീയർ, സ്റ്റോർ കീപ്പർ. സിവി മെയിൽ ചെയ്യു d. JM Projects, 1/702 B, Mundackal, Manayil Lane, Palachuvadu, Kakkanad, Kochi; jmprojects.cochin@gmail.com

🔺പുളിമുട്ടിൽ സിൽക്സ് അസിസ്റ്റന്റ് മാനേജർ (പുരുഷൻ): 6 വർഷ പരിചയം; പിആർ (പുരുഷൻ) 3 വർഷ പരിചയം; സെയിൽസ് സ്റ്റാ ഫ: 1 വർഷ പരിചയം. പാസ്പോർട് ഫോട്ടോ, ബയോഡേറ്റ, ആധാറിന്റെ ഒറിജിനൽ എന്നിവയുമാ സെപ്റ്റംബർ 8 വരെയുള്ള തീയതി കളിൽ, രാവിലെ 10മുതൽ വൈകീട്ട് 5 വരെ പുളിമൂട്ടിൽ സിൽക്സ് തൊടുപു ഴ ഷോറൂമിൽ എത്തുക. 90728 54949

🔺എറണാകുളം
POABS ഗ്രൂപ്
ഗ്രൂപ് മാനേജർ (20 വർഷത്തിൽ കൂടു തൽ പരിചയം); പ്ലാന്റേഷൻ മാനേജർ/ ഡപ്യൂട്ടി മാനേജർ/അസിസ്റ്റന്റ് മാനേ ജർ; ഫാക്ടറി ഇൻ ചാർജ്. (മാനേജർ ഡപ്യൂട്ടി മാനേജർ/അസിസ്റ്റന്റ് മാനേ ജർ). ബന്ധപ്പെടുക. 94460 26776; career@poabs.com; www.poabs.com

🔺ഫ്രാൻസിസ്
ആലപ്പാട്ട് ഗ്രൂപ് റിയൽ എസ്റ്റേറ്റ് സെയിൽസ് മാ നേജർ: പരിചയം. 98460 56700) careers@alapatt.com

🔺VG വെഹിക്കിൾസ്

സീനിയർ സെയിൽസ് എക്സിക്യൂട്ടീ വ്. സീനിയർ സെയിൽസ് മാനേജർ, സർവീസ് മാർക്കറ്റിങ് എക്സിക്യൂ ട്ടീവ്, സർവീസ് സൂപ്പർവൈസർ, കൊമേഴ്സ്യൽ വെഹിക്കിൾ സെ യിൽസിൽ പ്രാവീണ്യമുള്ളവർ സിവി . AVG Vehicle Sales & Services Pvt Ltd, PO Box No-1, Ancheril Building. Baker Junction, Kottayam- 686 001; 90619 82982; askavgeicher@avggroup.net

🔺കുറ്റിക്കാട്ട് മോട്ടോഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, എജിഎം സെയിൽസ്, സെയിൽസ് എച്ചർ എക്സിക്യൂട്ടീവ്, വർക്സ് മാനേജർ ആൻഡ് അസിസ്റ്റന്റ് വർക്സ് മാനേജർ, വാറന്റി ആൻഡ് സ്പെയർ ഇൻ ചാർജ്, സിആർ, സിആർഎം, ടെക്നീഷ്യൻ. സിവി മെ യിൽ ചെയ്യുക. 75938 44111; info@ kuttikkattmotors.com

🔺MAC ട്രേഡിങ് കമ്പനി ഷോറും മാനേജർ: പരിചയം, മാർക്ക റ്റിങ് മാനേജർ: 3 വർഷ പരിചയം; സെയിൽസ് പ്രമോട്ടർ: സ്ത്രീ; ഷോറൂം സെയിൽസ് സ്റ്റാഫ്: 2-3 വർഷ പരിചയം. MAC Trading Company, Ezhukone PO, Kollam; 90489 64888; info@mactradingcompany.in

🔺 നിർമ്മല ഓട്ടോമൊബൈൽസ് (ചേർത്തല ബ്രാഞ്ച്) സർവീസ് മാനേജർ: ഡിപ്ലോമ/എൻ ജിനീയറിങ്, 10 വർഷ പരിചയം, കംപ്യൂട്ടർ പരിജ്ഞാനം; സർവീസ് സൂപ്പർവൈസർ, ഐടിഐ/ഡിപ്ലോ എൻജിനീയറിങ്, 4-5 വർഷ പരിചയം, കംപ്യൂട്ടർ പരിജ്ഞാനം, മെക്കാനിക് ഐടിഐ/ഡിപ്ലോമ, 2-3 വർഷ പരി യം, മെക്കാനിക് ട്രെയിനി; ഐടിഐ ഡിപ്ലോമ പ്രതീക്ഷിക്കുന്ന ശമ്പളം സൂ ചിപ്പിച്ച് റെസ്യൂമെ മെയിൽ ചെയ്യുക. harikumarnapl@gmail.com

🔺തഴയിൽ നിധി ബ്രാഞ്ച് മാനേജർ ആൻഡ് സീനിയർ മാനേജർ: ഗ്രാറ്റ്/പിജി, പരിചയ, പ്രായം 35 നു മുകളിൽ അസിസ്റ്റന്റ് മാനേജർ ആൻഡ് ബ്രാഞ്ച് എക്സി ക്യൂട്ടീവ്: ഗ്രാറ്റ്, 2 വർഷ പരിചയം. മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഗ്രാറ്റ് മാണ്ടർ ഗ്രാറ്റ്, ലിറ്റിഗേഷൻ മാ നേജർ ഓഫിസർ: ഗ്രാറ്റ്/പിജി. തസ്തിക വ്യക്തമാക്കി ഫോട്ടോ സഹിതം റെസ്യൂമെ മെയിൽ ചെയ്യുക. Thazhayil Nidhi Limited, Thazhayil Building, Elanthoor, Pathanamthitta 689 643; info@thazhayilgroup.com

🔺വൈറ്റ്സ്പോട്ട് അപ്ലയൻസസ് സെയിൽസ് മാനേജർ (പുരുഷൻ), ഫ്ലോർ സൂപ്പർവൈസർ (പുരുഷൻ), സെയിൽസ് എക്സിക്യൂട്ടീവ് (പു രുഷൻ), അക്കൗണ്ടന്റ് (പുരുഷൻ). ഫോട്ടോ സഹിതം സിവി മെയിൽ ചെ യ്യുക. Whitespot Appliances Pvt Ltd, Beach Road, Kollam; 0474-2751595; whitespotpvtltd@gmail.com

🔺കൊശമറ്റം ഫിനാൻസ് ബ്രാഞ്ച് മാനേജർ: ബിരുദം, പരിചയം, 30-50 വയസ്സ്. പാസ്പോർട് സൈസ് ഫോട്ടോ സഹിതം സിവി മെയിൽ ചെയ്യുക. Kosamattam Finance Ltd, Sunny Apartments, Above Axis Bank, KP Road, Adoor; 0473

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain