ഇന്ന് മുതൽ ഈ ആഴ്ച നാട്ടിൽ നേടാവുന്ന ഒഴിവുകൾ |

ഇന്ന് മുതൽ നാട്ടിൽ നേടാവുന്ന ഒഴിവുകൾ 
⭕️ജോസ്കോ ജൂവലറിയിലേക്ക് മാർക്കറ്റിങ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. josco prhr@ gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡേറ്റയും ഫോട്ടോയും സഹിതം അപേ ക്ഷിക്കുക.

⭕️പൂജപ്പുര കവിതാസ് ബ്യൂട്ടി പാർലർ ആൻഡ് മെയ്ക്ക്ഓവർ സ്റ്റുഡിയോയിലേക്ക് ബ്യൂട്ടീഷ്യൻ സ്, സ്ലിൻ ആൻഡ് ഹെയർ സ്പെ ഷ്യലിസ്റ്റ്, മാർക്കറ്റിങ് എക്സിക്യുട്ടീ വ്സ് എന്നിവരെ ആവശ്യമുണ്ട്. ജോലിസമയം: രാവിലെ 9.30 മുതൽ വൈകീട്ട് 6.00 വരെ. ഫോൺ: 9446494737

⭕️റോഹാസ് വെൻചേഴ്സ് പ്രൈ വറ്റ് ലിമിറ്റഡിലേക്ക് സിവിൽ എൻജിനീയേഴ്സ് (ബി.ടെക്.), സൈറ്റ് സൂപ്പർവൈസേഴ്സ് (ഡിപ്ലോമ/ഐ.ടി.ഐ.), അക്കൗ ണ്ടന്റ് ആൻഡ് ഓപ്പറേഷൻ മാനേജർ (പെൺ) എന്നിവ രെ ആവശ്യമുണ്ട്. ഫോൺ: 9544015858

⭕️ടാറ്റ മോട്ടോഴ്സിൽ സർവീസ്, സെയിൽസ് വിഭാഗങ്ങളിൽ ഒഴിവുകളുണ്ട്. ടെക്നീഷ്യൻ (രണ്ടുവർഷ പ്രവൃത്തിപരിച യം), ഫൈനൽ ഇൻസ്പെക്ടർ (ആറുവർഷ പ്രവൃത്തിപരിചയം), ആക്സസറീസ് ഫിറ്റ്മെന്റ് (രണ്ടു വർഷ പ്രവൃത്തിപരിചയം) എന്നി വരെയാണ് സർവീസ് വിഭാഗ ത്തിൽ ആവശ്യം. ടീം ലീഡർ (നാലുവർഷ പ്രവൃത്തിപരിചയം), കൺസൾട്ടന്റ്സ് (ഒരുവർഷ പ്രവൃത്തിപരിചയം), സി.ആർ.ഇ.(ഒരുവർഷ പ്രവൃത്തിപരിചയ വും സിസ്റ്റം നോളജും വേണം) എന്നിവരെയാണ് സെയിൽസ് രംഗത്ത് ആവശ്യം. കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, നിലമേൽ, പുനലൂർ, പാരിപ്പള്ളി എന്നിവിടങ്ങളിലാണ് നിയമനം. ഇ.എസ്.ഐ., പി.എഫ്. എന്നീ ആനുകൂല്യങ്ങൾ ലഭിക്കും. സി.വി. vishnu.n@muthoot.com എന്ന ഇ-മെയിലിൽ അയക്കണം..

⭕️ഹൈകോൺ കമ്പനിയുടെ ഹിറ്റോ ഇലക്ട്രിക് ഓട്ടോ സർവീസ് ചെയ്യാനും മെയിന്റ നൻസ് നടത്താനും പ്രവൃത്തിപ രിചയമുള്ളവരെ ക്ഷണിക്കുന്നു. സ്ഥലം: പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം. രണ്ടുവർ ഷത്തെ പ്രവൃത്തിപരിചയം വേണം. ഓട്ടോ ഇലക്ട്രിക്കലി ലുള്ള പരിജ്ഞാനം അഭികാമ്യം. 2/3/4 ഡ്രൈവിങ് ലൈസൻസ്. ഇ-മെയിൽ: manager.service ev@hykonindia.com

⭕️ഹരിപ്പാട് രാംകോ ഹോം നീഡ്സിലേക്ക് സെയിൽസ് മാനേജർ, ഫ്ലോർ മാനേജർ (രണ്ടിനും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം), സെയിൽസ് സ്റ്റാഫ്, ഡെലിവറി ബോയ്, കംപ്യൂട്ടർ ഗ്രാഫിക്സ് ആൻഡ് സോഷ്യൽ മീഡിയ എക്സ്പേർട്ട് എന്നിവ രെ ആവശ്യമുണ്ട്. ramcohpd@ gmail.com എന്ന ഇ-മെയിലിൽ അപേക്ഷ അയക്കണം.

⭕️മെഡിടെക് എജു സൊലൂഷൻ സിലേക്ക് ടെലികോളേഴ്സ്, സ്റ്റു ഡന്റ് കൗൺസലർ (വനിതകൾ മാത്രം) എന്നിവരെ ആവശ്യമുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാ ണ് ഒഴിവ്. ഫോൺ: 6282406217

⭕️ഏലൂർ ജി.എസ്.എസ്. ട്രെയിനി ങ് സെന്ററിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്. ഹിന്ദി, ഇംഗ്ലീഷ് അറിയുന്നവർക്ക് മുൻഗണന.ശമ്പളം: 20,000. ഫോൺ: 7293445850

⭕️ഇന്റീരിയർ ഡെക്കറേഷൻ സ്ഥാ പനത്തിൽ ആർക്കിടെക്ചറൽ/ ഫിറ്റൗട്ട് ഓട്ടോകാഡ് ഡ്രാ ഫ്റ്റ്സ്മാൻ (ഏഴുവർഷത്തെ പ്രവൃത്തിപരിചയം, ജി.സി.സി. പരിചയം), സോഷ്യൽ മീഡിയ മാർക്കറ്റിങ് എക്സിക്യുട്ടീവ് (വനിത, മൂന്നുവർഷത്തെ പ്രവൃത്തിപരി ചയം), ഇലക്ട്രീഷ്യൻ (പത്തു വർഷത്തെ ജി.സി.സി. പ്രവൃത്തി പരിചയം) എന്നിവരുടെ ഒഴി Q. info@marshalscale.com എന്ന ഇ-മെയിലിൽ അപേക്ഷ അയക്കണം.

⭕️ജോസ്കോ ജ്വല്ലറിയിലേക്ക് മാർ ക്കറ്റിങ് എക്സിക്യുട്ടീവ്, വനിതാ റിസപ്ഷനിസ്റ്റ് (പ്രായം: 25-35 വയസ്സ്), ഇലക്ട്രീഷ്യൻ (ഐ.ടി .ഐ., ഇലക്ട്രിക്കൽ ജോലിക ളിലും മെയിന്റനൻസിലും പ്രവൃ ത്തിപരിചയം, പ്രായം: 30-45 വയസ്സ്) എന്നിവരെ ആവശ്യമു ണ്ട്. ബയോഡേറ്റ, joscoprhr@ gmail.com എന്ന ഇ-മെയിലിൽ അയക്കുക.

⭕️മെട്രോപൊളിറ്റൻ ഹോസ്പിറ്റലി ലേക്ക് സ്റ്റാഫ് നഴ്സ് (ഒ.ടി./ഐ. സി.യു.ലേബർ റൂം, താമസ സൗകര്യം), ലാബ് ടെക്നീഷ്യൻ, സ്വീപ്പർ എന്നിവരെ ആവശ്യ മുണ്ട്. ഇ-മെയിൽ: metropolitanhrd@gmail.com.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain