ഒഴിവുകൾ ചുവടെ ചേർക്കുന്നു
MARKETING EXECUTIVES
ആകർഷകമായ വ്യക്തിത്വവും മികച്ച ആശയ വിനിമയശേഷിയും മാർക്കറ്റിംഗിൽ മികവുമുള്ളവർക്ക് അപേക്ഷിക്കാം. ആകർഷകമായ ശമ്പളം. താൽപര്യമുള്ളവർ താഴെ കാണുന്ന E-mail ID-ൽ വിശദമായ ബയോഡാറ്റയും ഫോട്ടോയും സഹിതം 7 ദിവസത്തിനകം അപേക്ഷിയ്ക്കുക.
joscoprhr@gmail.com
JOSCO JEWELLERS
✅️ ആവശ്വമുണ്ട് AGP
GOLD & DIAMONDS A. GEERI PAI
എ ഗിരിപൈ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പാലാരിവട്ടം | ഷോറുമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
സെയിൽസ് മാൻ / ഗേൾസ്
കസ്റ്റമർ കെയർ സർവ്വീസ്
ഫ്ളോർ മാനേജർസ്
സെക്യുരിറ്റി
പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന
Ph:+918592040000 agphrdepartment@gmail.com
✅️ WANTED പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക്
SALESMEN
യോഗ്യത +2, ജ്വല്ലറി രംഗത്ത് കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം, പ്രായം 28 വയസ്സിൽ താഴെ
വിശദമായ ബയോഡേറ്റ ഇമെയിൽ ചെയ്യുക E-mail: dreamoffer2017@gmail.com
Ph: 80985 11443
✅️ പെരപ്പാടൻസ് ഗോൾഡ് പാർക്ക് ജ്വലറിയിൽ നെടുമങ്ങാട്, നെയ്യാറ്റിൻകര, കരുനാഗപ്പള്ളി, കൊട്ടാരക്കര, പയ്യന്നൂർ ഷോറൂമുകളിലേക്ക്
സെയിൽസ് സൂപ്പർവൈസർ, സെയിൽസ്, ട്രെയിനി, മാർക്കറ്റിംഗ് മാനേജർ, മാർക്കറ്റിംഗ് സ്റ്റാഫ്, കുക്ക് എന്നിവരെ ആവശ്യമുണ്ട്.
വയസ് 45 ന് താഴെ ഇമെയിൽ : pgpjrecruitment@gmail.com