പവിഴം റൈസിലും മറ്റ് സ്ഥാപനങ്ങളിലും ജോലി നേടാം|

പവിഴം റൈസിൽ ജോലി നേടാം.
 കേരളത്തിലെ പ്രമുഖ ബ്രാൻഡ് ആയ പവിഴ ത്തിലേക്ക് സെയിൽസ് ഓഫീസർ എന്ന പോസ്റ്റിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു. പ്രസ്തുത മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന ലിങ്കിൽ കയറിയശേഷം ഗൂഗിൾ ഫോം വഴി ഫില്ല് ചെയ്യുക.

🔺Phone pay QR code install ചെയ്യുവാൻ field executive നെ ആവിശ്യം ഉണ്ട് താല്പര്യം ഉള്ളവർ ബന്ധപ്പെടുക : freelance ആയിട്ടായിരിക്കും വർക്ക്‌ 
Call : 8086743169

🔺കേരളത്തിലെ NO:1 ടെലികോം നെറ്റ്‌വർക്ക് ആയ vi വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു. ഒഴിവുകൾ ചുവടെ നൽകുന്നു.

സെയിൽസ് പ്രൊമോട്ടർ
ബിസിനസ്  ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്
ടെലികാളർ ജോബ്
ഫീൽഡ് പ്രൊമോട്ടർ

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജോബ് ലൊക്കേഷൻ കരുനാഗപ്പള്ളി ഓച്ചിറ കൊല്ലം ചവറ. കൂടുതൽ വിശദവിവരങ്ങൾക്ക് കോൺടാക്ട് ചെയ്യേണ്ട ഈമെയിൽ അഡ്രസ്.
rashidazees786@gmail.com
9846718734

🔺 കേരളത്തിലെ തന്നെ പ്രമുഖ ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂഷൻ സ്ഥാപനമായമെറിറ്റ് ഗ്രൂപ്പിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ആലപ്പുഴ കൊല്ലം എന്നീ ജില്ലകളിലെക്കാണ്ഒഴിവുകൾ വന്നിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡേറ്റ അയച്ചു കൊടുത്തു അപേക്ഷിക്കുക.
meritinternational419@gmail.com

🔺QUAD CUBES CONTENT CREATORS എന്ന സ്ഥാപനത്തിലേക്ക്വീഡിയോഗ്രാഫർ വീഡിയോ എഡിറ്റർ എന്നിവരെ ആവശ്യമുണ്ട്.അപേക്ഷകർക്ക് വേണ്ട യോഗ്യതകൾ ചുവടെ നൽകുന്നു.

Experience handling Camera and Gimbal  Knowledge of lighting scenes
Proficient knowledge in Premiere Pro
Basic knowledge in Photoshop and Illustrator

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക.
mail@quadcubes.com

🔺കേരള സർക്കാരിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എഡ്യൂക്കേഷൻ, വിവിധ പ്രോഗ്രാം മാനേജർ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു.

പ്രോഗ്രാം മാനേജർ
പോസ്റ്റ് കോഡ്: PM001 ഒഴിവ്: 2
യോഗ്യത: BSW കൂടെ MSW/ MBA പരിചയം: 3 വർഷം പ്രായപരിധി: 36 വയസ്സ് ശമ്പളം: 32,000 രൂപ

പ്രോഗ്രാം മാനേജർ
പോസ്റ്റ് കോഡ്: PM002
ഒഴിവ്: 2 യോഗ്യത: B Tech ( കമ്പ്യൂട്ടർ സയൻസ്/ IT) കൂടെ MBA/
MTech
പരിചയം: 3 വർഷം പ്രായപരിധി: 36 വയസ്സ്
ശമ്പളം: 32,000 രൂപ

പ്രോഗ്രാം മാനേജർ
പോസ്റ്റ് കോഡ്: PM003
ഒഴിവ്: 1
യോഗ്യത: B Tech ( സിവിൽ എഞ്ചിനീയറിംഗ് ) കൂടെ M Tech/MBA
പരിചയം: 3 വർഷം പ്രായപരിധി: 36 വയസ്സ്
ശമ്പളം: 32,000 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 15ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
 അപേക്ഷാഫോം

 ഈ ജോലി ഒഴിവുകൾ പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്തു നൽകുക.ഒരാൾക്കെങ്കിലും ഉപകാരപ്പെടും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain